"സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
==ഭൗതിക സൗകര്യങ്ങൾ == | ==ഭൗതിക സൗകര്യങ്ങൾ == | ||
*അധ്യയനവർഷം സ്മാർട്ട് ക്ലാസ് രൂപികരിച്ചു | |||
*സ്കൂൾ ലൈബ്രറി സജ്ജമാക്കി | |||
*വിശാലമായ കളിസ്ഥലം | |||
*കുട്ടികളുടെ പാർക്ക് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
18:30, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി | |
---|---|
വിലാസം | |
കൊച്ചുവേളി സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി,ടൈറ്റാനിയം പി .ഒ , 695021 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 9847499256 |
ഇമെയിൽ | stjosephslps43329@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43329 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫിലീഷ്യ ഗ്ലാഡിസ് |
അവസാനം തിരുത്തിയത് | |
02-09-2019 | Stjoseph43329 |
== ചരിത്രം == തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാരഗ്രാമമായ കൊച്ചുവേളിയുടെയും സമീപപ്രദേശങ്ങളുടെയും സാമൂഹികപുരോഗതി ലക്ഷ്യമാക്കി 1948 ഇത് സ്ഥാപിക്കപ്പെട്ട പ്രൈമറി വിദ്യാലയമാണ് കൊച്ചുവേളി st.ജോസഫ് LP സ്കൂൾ.തിരുവനന്തപുരം RC സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലം കൂടിയാണിത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി 62 വിദ്യാർഥികൾ ഇവിടെ പഠനം നടത്തി വരുന്നു .പ്രീപ്രൈമറിയും പ്രവർത്തിക്കുന്നു.കൂലിയപണിക്കാരുടെയും സാധാരണക്കാരുടെയും മക്കളാണ് ഈ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ അധികവും . ഒന്നര ഏക്കർ സ്ഥലത്തു 10 ക്ലാസ്സ്മുറികളോട് കൂടിയ ഇരുനില കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത് .ഹെഡ്മിസ്ട്രസ് ഉൾപ്പെടെ മൂന്ന് സ്ഥിര അദ്ധ്യാപകരും രണ്ടു താത്കാലിക അദ്ധ്യാപകരും ഒരു കമ്പ്യൂട്ടർ ടീച്ചറും സേവനം അനുഷ്ഠിച്ചു വരുന്നു .പൊതുജനകളുടെയും പ്രവാസികളുടെയും പൂർവ്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .വിദ്യാഭ്യാസ അവകാശ നിയമം വിഭാവനം ചെയ്യുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടികൂടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു .
ഭൗതിക സൗകര്യങ്ങൾ
- അധ്യയനവർഷം സ്മാർട്ട് ക്ലാസ് രൂപികരിച്ചു
- സ്കൂൾ ലൈബ്രറി സജ്ജമാക്കി
- വിശാലമായ കളിസ്ഥലം
- കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5198834,76.9051793 | zoom=12 }}