→2018-19
No edit summary |
|||
വരി 33: | വരി 33: | ||
==2018-19== | ==2018-19== | ||
===പ്രവേശനോത്സവം=== | ===പ്രവേശനോത്സവം=== | ||
2018-19 വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി തന്നെ വർണാഭമായി നടന്നു. PTAപ്രസിഡൻറ് ശ്രീ. എം. സെയ്ദലവി അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ ശ്രീ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. | 2018-19 വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി തന്നെ വർണാഭമായി നടന്നു. PTAപ്രസിഡൻറ് ശ്രീ. എം. സെയ്ദലവി അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ ശ്രീ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കെ.പി.രാധ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.വേലായുധൻ. SMC ചെയർമാൻ ശ്രീ അബ്ദുള്ളക്കുട്ടി, SSG അംഗങ്ങളായ ശ്രീ.ശ്രീകുമാരമേനോൻ, ശ്രീ സാംബൻ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികൾക്ക് കുമരനെല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കുകൾ നൽകി. കൂടാതെ മറ്റു പഠനോപകരണങ്ങളുടെ വിതരണവും നടന്നു. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. പ്രൈമറി ഹെൽത്ത് സെന്ററിലെ നേഴ്സ് ആരോഗ്യ സന്ദേശം വായിച്ചു. ആരോഗ്യപ്പൊതി വാർഡ് മെമ്പർ നോഡൽ ഓഫീസറായ സിന്ധു ടീച്ചർക്ക് നൽകി. തുടർന്ന് എല്ലാവർക്കും മധുരം നൽകി. പാഠപുസ്തകങ്ങളും യൂണിഫോമും സ്കൂൾ തുറക്കുന്നതിനു മുൻപു തന്നെ കുട്ടികൾക്ക് നൽകിയിരുന്നു. അക്ഷരത്തൊപ്പിയണിയിച്ചാണ് പുത്തൻ കൂട്ടുകാരെ സ്വാഗതം ചെയ്തത്. മൂന്നു തരം വിഭവങ്ങളോടെ സ്വാദിഷ്ടമായ ഉച്ചഭക്ഷണം നൽകി. | ||
പ്രത്യേക അസംബ്ലി കൂടി.പ്രധാന അധ്യാപിക ശ്രീമതി.ഗീത ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.പ്ലാസ്റ്റിക് മാലിന്യത്തോട് പൊരുതുക എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് കുപ്പി, കവർ തുടങ്ങിയവ കൊണ്ടുവരരുതെന്ന് ഓർമ്മിപ്പിച്ചു.വാർഡ് മെമ്പർ ശ്രീ.കെ ശശിധരൻ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു.SMC ചെയർമാൻ ശ്രീ.വി.അബ്ദുള്ളക്കുട്ടി വിത്തു വിതരണം ഉദ്ഘാടനം ചെയ്തു സ്കൂൾ മുറ്റത്ത് പൂച്ചെടികളും വൃക്ഷത്തൈകളും നട്ടു. === യോഗദിനം 2018 === അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ മാസ്റ്റർ ശ്രീ വിപിൻ ക്ലാസെടുത്തു. | |||
=== ഹരിതോത്സവം 2018 === | |||
പ്രത്യേക അസംബ്ലി കൂടി. പ്രധാന അധ്യാപിക ശ്രീമതി.ഗീത ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പ്ലാസ്റ്റിക് മാലിന്യത്തോട് പൊരുതുക എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് കുപ്പി, കവർ തുടങ്ങിയവ കൊണ്ടുവരരുതെന്ന് ഓർമ്മിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ.കെ ശശിധരൻ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു. SMC ചെയർമാൻ ശ്രീ.വി.അബ്ദുള്ളക്കുട്ടി വിത്തു വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ മുറ്റത്ത് പൂച്ചെടികളും വൃക്ഷത്തൈകളും നട്ടു. | |||
=== യോഗദിനം 2018 === | |||
അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ മാസ്റ്റർ ശ്രീ വിപിൻ ക്ലാസെടുത്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |