"ജി യു പി എസ് കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 46: | വരി 46: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
21:18, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി യു പി എസ് കണ്ണമംഗലം | |
---|---|
വിലാസം | |
കണ്ണമംഗലം ജി യു പി ജി എസ്,കണ്ണമംഗലം,ചെട്ടികുളങ്ങര.പി.ഒ, , 690106 | |
സ്ഥാപിതം | 1888 |
വിവരങ്ങൾ | |
ഫോൺ | 04792345414 |
ഇമെയിൽ | 36278alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36278 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ സുഗുണ |
അവസാനം തിരുത്തിയത് | |
24-09-2020 | 36278kannamangalam |
................................
ചരിത്രം
1888-ൽ ആണ് കണ്ണമംഗലം ഗവ. യു പി സ്കൂൾ സ്ഥാപിതമായത്. ചെട്ടികുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലം വില്ലേജിൽ ആദ്യം ഉണ്ടായ സ്കൂളാണിത്. എല്ലാ ജാതിയിലും പെട്ട പെൺകുട്ടികൾക്കു പഠിക്കാൻ വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അസംബ്ളിയിൽ ഈ സ്കൂളിന്റെ ചരിത്രരേഖ കാണുന്നു.പ്രാദേശികമായി ഉലുവത്ത്സ്കൂൾ എന്നും ഇത് അറിയപ്പെടുന്നു.ആദ്യ കാലത്ത് 600-ൽ പരം കുട്ടികൾ അധ്യയനം നടത്തിയിരുന്നു.പൊതുവിദ്യാലയങ്ങളിൽ കുട്ടികൾകുറഞ്ഞതോടെ ഈ സ്കൂളിലും കാലക്രമേണ കുട്ടികളുടെ കുറവുണ്ടായി. 2016-17 അധ്യയന വർഷമായപ്പോഴേക്കും 45കുട്ടികൾ മത്രമാണ് ഈ സ്ക്കൂളിൽ ഉണ്ടായിരുന്നത്. എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ 2017-18-ൽ 78-ഉം 2018-19-ൽ 120 കുട്ടകളായും ഉയർന്ന് മികച്ച ഒരു വിദ്യാലയമായി മാറിക്കൊണ്ടിരിക്കുന്നു. ഈ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പേർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നതിയിൽ എത്തിയവരുണ്ട്.ഭൗതികസൗകര്യങ്ങൾ
96 സെന്റ് സ്ഥലത്ത് രണ്ട് കെട്ടിങ്ങളിലായി എട്ട് ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സ് മുറികളും ടൈൽ പാകിയിരിക്കുന്നു. കുുട്ടികളുടെ പഠനനിലവാരം ഉയർത്തുന്ന വിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി ഈ സ്കൂളിനുണ്ട്.ആവശ്യത്തിനുള്ള ടോയിലറ്റുകളും യൂറിനൽസും പെൺകുുട്ടികളുടെ ടോയിലറ്റുകളും യൂറിനൽസും തറ ടൈൽ പാകിയിരിക്കുന്നു.1 -ാം ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ് റൂം ആണ്. ഒരു കുടുംബത്തിന്റെ ഓർമയ്ക്കായി നിർമ്മിച്ച ഒരു സ്റ്റേജും ഈ സ്കൂളിലുണ്ട്.കുട്ടികളുടെ പാർക്ക്,കളിസ്ഥലം എന്നിവ ഉണ്ട്.കംപ്യൂട്ടർ അധിഷ്ഠിത പഠനത്തിനായി കംപ്യൂട്ടറുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഭാഷ ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- ശ്രീമതി. അമ്മിണി
- ശ്രീമതി. സുമംഗല
- ശ്രീമതി. രാധാമണി
- ശ്രീമതി. രുഗ്മിണി
- ശ്രീമതി. സരസാമണി:
നിലവിലുള്ള ജീവനക്കാർ
നേട്ടങ്ങൾ
- കഴിഞ്ഞ രണ്ടു വർഷമായി കുുട്ടികളുടെ പ്രവേശനത്തിൽ കാര്യമായ വർദ്ധനവ്
- ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിലെ മികവ്
- സ്കൂൾകാമ്പസിലെ ജൈവപച്ചക്കറികൃഷി
- മികച്ച ഉച്ചഭക്ഷണം
- ഔഷധസസ്യ ഉദ്യാനം
- കുട്ടികളുടെ പാർക്ക്
- കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചിമുറികൾ
- പ്രീ പ്രൈമറി ക്ലാസുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.റേച്ചൽ ഡാനിയേൽ (SSLC 3-ാം റാംങ്ക് ജേതാവ് - 1985)
വാർഷിക ആഘോഷം 2018-19
[[പ്രമാണം:വാർഷിക ആഘോഷം 2/home/alphin/Desktop/kannamangalam annual fest/IMG-20190410-WA0015.jpg| [[പ്രമാണം:വാർഷിക ആഘോഷം 2018-20.jpg|thumb| [[പ്രമാണം:വാർഷിക ആഘോഷം 2018-20.jpg|thumb| [[പ്രമാണം:വാർഷിക ആഘോഷം 2018-20.jpg|thumb| [[പ്രമാണം:വാർഷിക ആഘോഷം 2018-20.jpg|thumb| [[പ്രമാണം:വാർഷിക ആഘോഷം 2018-20.jpg|thumb|
വഴികാട്ടി
പേര് | തസ്തിക |
---|---|
കെ സുഗുണ | പ്രധാന അദ്ധ്യാപിക |
വി ആർ സോയ | പി ഡി ടീച്ചർ |
ജെസ്സി അലക്സാണ്ടർ | പി ഡി ടീച്ചർ |
പ്രിയാനിസ് കെ | പി ഡി ടീച്ചർ |
ലേഖ എസ് | യു പി എസ് എ |
അനിത ശങ്കർ | യു പി എസ് എ |
മുഹമ്മദ് ഷഫീഖ് | ഹിന്ദി ടീച്ചർ |
റസീന | ഓഫീസ് അറ്റന്റെന്റ് |
ഷീല | പി റ്റി സി എം |
സുമ | പാചകം |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.241374, 76.519997|zoom=13}}