"ഗവ.എൽ.പി.സ്കൂൾ മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 36: വരി 36:
*പാചകപ്പുര
*പാചകപ്പുര
*കിണർ
*കിണർ
*കമ്പ്യൂട്ടർ ലാബ്
*സ്മാർട്ട് ക്ലാസ്സ്
*യോഗ ക്ലാസ്സ്
*ഗണിത ലാബ്
*
*



14:18, 25 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ.പി.സ്കൂൾ മാന്നാർ
വിലാസം
മാന്നാർ

മാന്നാർ.പി.ഒ,
,
689622
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0479 2314189
ഇമെയിൽmannarglps1@gmail.com
കോഡുകൾ
സ്കൂൾ കോഡ്36306 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി.എസ്
അവസാനം തിരുത്തിയത്
25-03-2019Glpsmannar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ മാന്നാർ.

ചരിത്രം

സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലഘട്ടത്തിൽ തിരുവിതാംകൂറിലെ മിക്ക സ്കൂളുകളും ദേശീയവൽക്കരിച്ചതിന്റെ ഭാഗമായി കൊല്ലവർഷം 1123 മകരമാസം 1-ആം തീയതി സ്ഥാപിതമയ ഈ സ്കൂളും സർക്കർ വകയായി. തോട്ടത്തിൽ കുടുംബം വക 9 സെന്റ് വസ്തു സ്കൂൾ നടത്തിപ്പിന്‌ ദാനമായി നല്കി. മാന്നാർ നായർ സമാജം സ്കൂൾ സ്ഥാപിതവുമായി ബന്ധപ്പെട്ടാണ്‌ ഈ സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടത്. പിന്നീടാണ്‌ ഗവൺമെന്റ് എൽ.പി. സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടത്.

ഭൗതികസൗകര്യങ്ങൾ

  • ടോയിലറ്റ്
  • പാചകപ്പുര
  • കിണർ
  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്സ്
  • യോഗ ക്ലാസ്സ്
  • ഗണിത ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി.ഒ.ഓമനയമ്മ
  2. എം.പി.രാജമ്മ-(1998-2002)
  3. എ.വി.പവിത്രൻ
  4. ടി.ആർ.ശ്യാമളാദേവി
  5. വി.മോഹിനി
  6. ഷീല.കെ.ലൂക്കോസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_മാന്നാർ&oldid=630821" എന്ന താളിൽനിന്ന് ശേഖരിച്ചത്