ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് അരീക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Areekkaralps (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| Govt.L.P.G.School Areekkara}}
{{prettyurl| Govt.L.P.G.School Areekkara}}
{{Infobox AEOSchool
{{Infobox AEOSchool

17:31, 21 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് അരീക്കര
വിലാസം
പറയരുകാല-അരീക്കര

ഗവ.എൽ.പി.എസ്
അരീക്കര ഈസ്റ്റ്.പി.ഒ,
,
689805
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ09961374140
ഇമെയിൽareekkaraeast@gmail.com
കോഡുകൾ
സ്കൂൾ കോഡ്36319 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.ശ്രീദേവി .പി
അവസാനം തിരുത്തിയത്
21-12-2021Abilashkalathilschoolwiki


പ്രോജക്ടുകൾ



................................

ചരിത്രം

1932 ൽ പത്തിശ്ശേരി കുടുംബ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചിരുന്ന സ്കൂളിന്റെ പഴയകാല പേര് പറയരുകാല ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്നായിരുന്നു.പറയരുകാല ദേവീക്ഷേത്രത്തിന്റെ അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി വിദ്യാലയമാണ് ഇത്.ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒരു നാട്ടിൻപുറമാണ് അരീക്കര.100 വർഷത്തിൽ മേൽ പഴക്കമുളള ഈ സ്കൂൾ ആദ്യം ഓലമേഞ്ഞ ചെറിയകെട്ടിടമായിരുന്നു.
1956 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു.ഓലമേഞ്ഞ കെട്ടിടം ബലക്ഷയമായതിനെ തുടർന്ന് ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി മുളക്കുഴ ഗ്രാമപഞ്ചായത്തിൽ നിന്നും വിപുലമാക്കി ഓടുമേഞ്ഞ് പുതിയ കെട്ടിടമാക്കി.ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ പ്രവർത്തിച്ച് പോരുന്നെങ്കിലും ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.
2014 ൽ ഷിഫ്റ്റ് സമ്പ്രദായം മാറ്റി ഗവ.ലോവർപ്രൈമറി ഗേൾസ് സ്കൂൾ അരീക്കര എന്നത് ഗവ.ലോവർപ്രൈമറി സ്കൂൾ അരീക്കര എന്നായി മാറുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയിലറ്റുകൾ ശൗചാലയങ്ങൾ.
  • ആധുനിക സൗകര്യത്തോടുകൂടിയ പാചകപ്പുര .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.ഭാനുമതി
  2. ശ്രീമതി.പി.കെ.രത്നമ്മ
  3. ശ്രീമതി.വിജയമ്മ
  4. ശ്രീമതി.ഭവാനിയമ്മ
  5. ശ്രീമതി.സി.പൊന്നമ്മ
  6. ശ്രീ.പി.എസ്.ജയചന്ദ്രൻ
  7. ശ്രീ.ഗംഗാധരൻ
  8. ശ്രീമതി.ദേവകികുട്ടിയമ്മ
  9. ശ്രീമതി.സുലേഖ
  10. ശ്രീമതി.സാവിത്രി
  11. ശ്രീമതി.വാസന്തി
  12. ശ്രീ. എം .ഷുക്കൂർ
  13. ശ്രീമതി.റസീന ബീവി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.സദാനന്ദൻ
  2. ശ്രീ.ഷിബു
  3. ശ്രീ.സോമരാജൻ
  4. ശ്രീ.വിനോദ്
  5. ശ്രീ.രവി
  6. ശ്രീ.വിശ്വംഭരൻ
  7. ശ്രീ.അബ്ദുൾസലാം
  8. ശ്രീ.പ്രഭാകരൻ
  9. ശ്രീ.സുധീഷ്

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അരീക്കര&oldid=1100487" എന്ന താളിൽനിന്ന് ശേഖരിച്ചത്