"സി.കെ.എൽ.പി.എസ് മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 26: വരി 26:
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ= ലിസി.വി.ജെ           
| പ്രധാന അദ്ധ്യാപകൻ= ലിസി.വി.ജെ           
| പി.ടി.ഏ. പ്രസിഡണ്ട്= സ്സ്റ്റീഫൻ ദേവസ്       
| പി.ടി.ഏ. പ്രസിഡണ്ട്=   ശ്രീ. ഷറഫുദ്ദീൻ     
| സ്കൂൾ ചിത്രം=
| സ്കൂൾ ചിത്രം=
| }}
| }}

12:28, 11 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സി.കെ.എൽ.പി.എസ് മണിമൂളി
വിലാസം
നിലമ്പൂർ

മണിമൂളി പി.ഒ വഴിക്കടവ്
,
679333
സ്ഥാപിതം26 - ജൂലൈ - 1954
വിവരങ്ങൾ
ഫോൺ04931274504
ഇമെയിൽcklpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48421 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിസി.വി.ജെ
അവസാനം തിരുത്തിയത്
11-03-201948421


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

         അഞ്ജതയുടെ അന്ധകാരത്തിൽ നിന്നും അറിവിൻറെ പൊൻ വെളിച്ചം തേടിയുള്ള യാത്രയുടെ ലക്ഷ്യ പ്രാപ്തിയയിരുന്നു മണിമൂളി സി കെ എൽ പി സ്കൂൾ . മണിമൂളി എന്ന ചെറു ഗ്രാമത്തിന് അഴകും വെളിച്ചവുമായി ഈ കൊച്ചു കുന്നിൻ മുകളിൽ അറിവിൻറെ ഉറവിടമായ ഈശ്വരൻറെ സന്നിധാനത്തിൽ ഉയർത്തപ്പെട്ട ഈ സ്ഥാപനം ഇന്നും വിജ്ഞാനത്തിൻറെ നിറകുടമായി വിളങ്ങി ശോഭിക്കുന്നു . 
            
          1954 ൽ റവ.ഫാ.ലിയാണ്ടർ സി എം ഐ യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച നമ്മുടെ വിദ്യാലയം ആറര പതിറ്റാണ്ടുകൾക്ക് അപ്പുറം ഇന്ന് ആയിരങ്ങൾക്ക് വിജ്ഞാന വെളിച്ചം പകരുന്ന മഹാ ജോതിസ് ആയി വിളങ്ങി നിൽക്കുന്നു. നമ്മുടെ ഈ സ്കൂളിൻറെ രക്ഷാധികാരി മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസ് പൊരുന്നേ ടവും കോർപ്പറേയ്റ്റ് മാനേജർ റവ.ഫാ . ബിജു പൊൻപാറക്കലും ലോക്കൽ മാനേജർ റവ.ഫാ .കുര്യാക്കോസ്‌ കുന്നതും അസി .മാനേജർ റവ.ഫാ.അജിൻ ചക്കാലക്കലും ആണ്. 
    
         ശ്രീമതി .ലിസി വി ജെ നേതൃത്വത്തിൽ 15 ഓളം പേർ ജോലി ചെയ്തു വരുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

https://www.google.com/maps/place/Cklp+School/@11.3710448,76.3304195,18z/data=!4m8!1m2!2m1!1sSchool!3m4!1s0x3ba6226fb1812cd7:0xd3f163899b23cc38!8m2!3d11.3710448!4d76.3315138==വഴികാട്ടി== {{#multimap;11.371165,76.331680/width=800px/zoom=16}}


"https://schoolwiki.in/index.php?title=സി.കെ.എൽ.പി.എസ്_മണിമൂളി&oldid=626826" എന്ന താളിൽനിന്ന് ശേഖരിച്ചത്