"സി.കെ.എൽ.പി.എസ് മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ചരിത്രം |
||
| വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
അഞ്ജതയുടെ അന്ധകാരത്തിൽ നിന്നും അറിവിൻറെ പൊൻ വെളിച്ചം തേടിയുള്ള യാത്രയുടെ ലക്ഷ്യ പ്രാപ്തിയയിരുന്നു മണിമൂളി സി കെ എൽ പി സ്കൂൾ . മണിമൂളി എന്ന ചെറു ഗ്രാമത്തിന് അഴകും വെളിച്ചവുമായി ഈ കൊച്ചു കുന്നിൻ മുകളിൽ അറിവിൻറെ ഉറവിടമായ ഈശ്വരൻറെ സന്നിധാനത്തിൽ ഉയർത്തപ്പെട്ട ഈ സ്ഥാപനം ഇന്നും വിജ്ഞാനത്തിൻറെ നിറകുടമായി വിളങ്ങി ശോഭിക്കുന്നു . | |||
1954 ൽ റവ.ഫാ.ലിയാണ്ടർ സി എം ഐ യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച നമ്മുടെ വിദ്യാലയം ആറര പതിറ്റാണ്ടുകൾക്ക് അപ്പുറം ഇന്ന് ആയിരങ്ങൾക്ക് വിജ്ഞാന വെളിച്ചം പകരുന്ന മഹാ ജോതിസ് ആയി വിളങ്ങി നിൽക്കുന്നു. നമ്മുടെ ഈ സ്കൂളിൻറെ രക്ഷാധികാരി മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസ് പൊരുന്നേ ടവും കോർപ്പറേയ്റ്റ് മാനേജർ റവ.ഫാ . ബിജു പൊൻപാറക്കലും ലോക്കൽ മാനേജർ റവ.ഫാ .കുര്യാക്കോസ് കുന്നതും അസി .മാനേജർ റവ.ഫാ.അജിൻ ചക്കാലക്കലും ആണ്. | |||
ശ്രീമതി .ലിസി വി ജെ നേതൃത്വത്തിൽ 15 ഓളം പേർ ജോലി ചെയ്തു വരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||