ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19885
| സ്ഥാപിതവർഷം=  
| സ്ഥാപിതവർഷം=  
| സ്കൂൾ വിലാസം=  പേങ്ങാട്ടുകുണ്ടിൽപറമ്പ
| സ്കൂൾ വിലാസം=  പേങ്ങാട്ടുകുണ്ടിൽപറമ്പ
| പിൻ കോഡ്= 19885
| പിൻ കോഡ്=  
| സ്കൂൾ ഫോൺ=   
| സ്കൂൾ ഫോൺ=   
| സ്കൂൾ ഇമെയിൽ=   
| സ്കൂൾ ഇമെയിൽ=   

14:10, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ
വിലാസം
പേങ്ങാട്ടുകുണ്ടിൽപറമ്പ

പേങ്ങാട്ടുകുണ്ടിൽപറമ്പ
കോഡുകൾ
സ്കൂൾ കോഡ്19885 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-03-2019Mohammedrafi


പ്രോജക്ടുകൾ


ചരിത്രം

1983 ൽ തുപ്പിലിക്കാട്ട് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. സ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഹു അവുക്കാദർകുട്ടി നഹാ സാഹിബാണ് നിർവഹിച്ചത്. പരിപാടിയുടെ മികവിന് വി.​​​എം. കുട്ടി & പാർട്ടിയുടെ ഗാനമേളയും സംഘടിപ്പിച്ചിരിക്കുന്നു. ആരംഭവർഷം നാലു ഡിവിഷനുകളായി 150 വിദ്യാർത്ഥികൾ അഡ്മിഷൻ നേടുകയും ഏഴ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ 21 ഡിവിഷനുകളായി 640വിദ്യാർത്ഥികൾ കുട്ടികൾ പഠിക്കുന്നു.

അധ്യാപകർ

സ്കൂളിൽ 12 അധ്യാപകരും 17 അധ്യാപികമാരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.

സ്റ്റാഫ്

സാമൂഹ്യ പങ്കാളിത്തം

പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു.


കമ്പ്യൂട്ടർ ലാബ്

സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വേണ്ട ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നു.

സയൻസ് ലാബ്

നല്ല ഒരു ലാബ് പ്രവർത്തിക്കുന്നു

ലൈബ്രറി

റീഡിങ്ങ് റൂം

പ്രീ-പ്രൈമറി ക്ലാസ്സുകൾ

കലാകായിക പ്രവർത്തനങ്ങൾ

സ്കൂൾ ബസ്സ്

സ്കൂൾ ബസ്സ് കുട്ടികൾക്കായി സ൪വ്വീസ് നടത്തുന്നു

ഓഫീസ് നിർവ്വഹണം

ശാസ്ത്രമേള

സ്കൂൾ സൗന്ദര്യ വത്കരണം

സ്കൗട്ട് & ഗൈഡ്

വിശാലമായ കളിസ്ഥലം

പഠനം മധുരം

വഴികാട്ടി

{{#multimaps: 11.027514, 75.99452 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH നിന്ന് 5 കി.മി. അകലം.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • എയർപോർട്ടിലേക്ക് 5 കി.മി. അകലം

|}