ഉള്ളടക്കത്തിലേക്ക് പോവുക

"മാതാ എച്ച് എസ് മണ്ണംപേട്ട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:

{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
2017-18 അധ്യയന വർഷത്തിൽ സയൻസ് ക്ലബ് ജൂൺ മുപ്പതിന് ആരംഭിച്ചു. സയൻസിനോട് താത്പര്യമുള്ള അമ്പത് വിദ്യാർത്ഥികളാണ് ഇതിൽ അംഗങ്ങളായത്.സയൻ സമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്കചരിക്കാൻ തീരുമാനിച്ചു.

എല്ലാ വെള്ളിയാഴ്ച്ചകളിലും സയൻസ് ക്വിസ് മായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം നടത്തുന്നുണ്ട്. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സയൻസ് പ്രൊജക്റ്റ് മത്സരം നടത്തി, മികച്ച പ്രോജക്റ്റിന് സമ്മാനം നൽകുകയും ചെയ്തു.ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ സയൻസ് അധ്യാപികയായ ശ്രീമതി.എം.കെ ലൂസി ടീച്ചർക്ക് സംസ്ഥാന തലത്തിൽ എ ഗ്രേഡ് ഭിച്ചു.

എല്ലാ വർഷവും സയൻസ് മേളയിൽ ക്ലബ് അംഗങ്ങൾ പങ്കെടുത്ത് മികച്ച വിജയം നേടാറുണ്ട്.

യുപി സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

യുപി സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ടു വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട് കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താൻ പരീക്ഷണങ്ങളിൽ ഏർപ്പെടാറുണ്ട് ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്താറുണ്ട് സസ്യങ്ങളിലെ യും ജന്തുക്കളിലെയും കോശങ്ങളെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കാൻ അവസരമൊരുക്കിയിട്ടുണ്ട് ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്ന ഔഷധസസ്യ പ്രദർശനം ഒരുക്കിയിരുന്നു ഊർജ്ജസ്രോതസ്സുകൾ പരിചയപ്പെടുത്തുന്നതിനായി ചെറിയ വർക്കിംഗ് മോഡൽസ് ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ഊർജസംരക്ഷണത്തിന് ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഹരിതസസ്യങ്ങൾ കൊണ്ട് സ്കൂൾ പരിസരം മോടിയാക്കാൻ  ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് വിവിധതരം വിത്തുകളുടെ പ്രദർശനവും നടത്തി ആഹാരത്തിലെ പോഷക ഘടകങ്ങളെക്കുറിച്ചും അടങ്ങിയ ആഹാരപദാർത്ഥങ്ങളെ കുറിച്ചുമുള്ള അറിവ് പകരാനായി പപ്പറ്റ് ഷോ നടത്തി തെറ്റായ ആഹാരശീലങ്ങൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ബോധവൽക്കരണം കുട്ടികളിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട് സയൻസ് ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി

<!--visbot  verified-chils->
<!--visbot  verified-chils->

10:50, 8 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2017-18 അധ്യയന വർഷത്തിൽ സയൻസ് ക്ലബ് ജൂൺ മുപ്പതിന് ആരംഭിച്ചു. സയൻസിനോട് താത്പര്യമുള്ള അമ്പത് വിദ്യാർത്ഥികളാണ് ഇതിൽ അംഗങ്ങളായത്.സയൻ സമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്കചരിക്കാൻ തീരുമാനിച്ചു. എല്ലാ വെള്ളിയാഴ്ച്ചകളിലും സയൻസ് ക്വിസ് മായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം നടത്തുന്നുണ്ട്. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സയൻസ് പ്രൊജക്റ്റ് മത്സരം നടത്തി, മികച്ച പ്രോജക്റ്റിന് സമ്മാനം നൽകുകയും ചെയ്തു.ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ സയൻസ് അധ്യാപികയായ ശ്രീമതി.എം.കെ ലൂസി ടീച്ചർക്ക് സംസ്ഥാന തലത്തിൽ എ ഗ്രേഡ് ഭിച്ചു. എല്ലാ വർഷവും സയൻസ് മേളയിൽ ക്ലബ് അംഗങ്ങൾ പങ്കെടുത്ത് മികച്ച വിജയം നേടാറുണ്ട്.