"എം.ഡി.എൽ.പി.സ്കൂൾ പാവുക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
! പേര് !! വർഷം
! പേര് !! വർഷം
|-
|-
| കെ.റ്റി.Abraham|| .............................
| കെ.ടി.ഏബ്രഹാം | .............................
|-
|-
|പി.എം.ഉമ്മ൯||....................................
|പി.എം.ഉമ്മ൯||....................................

17:32, 7 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഡി.എൽ.പി.സ്കൂൾ പാവുക്കര
വിലാസം
പാവുക്കര

പാവുക്കര.പി.ഒ,
,
689622
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽpavukkaramdlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36339 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.എലിസബേത്ത്.എം.ജേക്കബ്
അവസാനം തിരുത്തിയത്
07-03-201936339alpp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1901ൽ കാതോലിക്കേറ്റ് & എം.ഡി സ്കൂൾ കോർപറേറ്റ് മാനേജ്മെ൯്റി൯െ്റ കീഴിൽ സ്ഥാപിതമായി.പ൩ാനദിക്കരയിൽ ഈ മുത്തശ്ശി വിദ്യാലയം സ്ഥിതി ചെയ്യുന്നു.മണലിൽ സ്കൂൾ എന്ന അപരനാമത്തിലൂം ഈ സ്കൂൾ അറിയപ്പെടുന്നു.ഇവിടൂത്തെ പൂർവ്വ വിദ്യാ‍ർത്ഥികൾ ഉന്നതനിലകളിൽ എത്തിചേർന്നിട്ടുണ്ട്.ഇവിടെ ഇപ്പോൾ എലിസബത്ത് എം ജേക്കബ്(HM) ,കെ ഓ മറിയാമ്മ,ജെസ്സി വര്ഗീസ് ,മറിയംജി ജോർജ് എന്നിവർ സേവനം അനുഷ്ഠിക്കുന്നു .

            2018   ഓഗസ്റ്റ് മാസത്തിൽ കേരളത്തിലുടനീളം ഉണ്ടായ പ്രളയം ഈ സ്കൂളിനെയും ബാധിച്ചു .നാശനഷ്ട്ടങ്ങൾ ഉണ്ടായി .നിരവധി സന്നദ്ധ സംഘടനകളും അഭ്യുദയകാംഷികളും  കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും വസ്ത്രങ്ങളും സംഭാവന നൽകി സഹായിച്ചു .

ഭൗതികസൗകര്യങ്ങൾ

  • ടൈലിട്ട പാചകപ്പുര
  • ടൈലിട്ട ടോയിലറ്റ്
  • വാട്ടർ ടാങ്ക്
  • കിണർ
  • പൈപ് ലൈ൯
  • ഇ൯്റർനെറ്റ് കണക്ഷ൯
  • WATER PURIFIER & WATERTANK DONATED BY ISLAMIC RELIEF OFFER --2019
  • WALL PICTURES RELATED TO HEALTH & HYGIENE(ISLAMIC RELIEF OFFER-2019)
  • WASTE PIT
  • GARDEN
  • ഗ്യാസ് കണക്ഷൻ & സ്റ്റോവ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം
.............................
പി.എം.ഉമ്മ൯ ....................................
സൂസൻ ഡാനിയൽ .UPTO 2001 MAY......................
ഗീവര്ഗീസ് പണിക്കർ കെ 2001-2013(FROM KUNDARA,KOLLAM)
ഉമ്മൻ വര്ഗീസ് 2013-2014 (FROM THELLIYOOR,VENNIKULAM)
എലിസബത്ത് എം ജേക്കബ് 2014 JUNE-2019 MARCH (FROM VAKATHANAM,KOTTAYAM)
....................... .......................
....................... .......................
....................... .......................

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് വിഭാഗം
അഭിലാഷ്‍.ആർ ശാസ്തഞ്ജൻ യുഎസ്.എ
എംപി.വർഗീസ് റിട്ട.ജോയിന്റ് എക്സൈസ് ആഫീസർ
കാതറിൻ ജോർജ് റിട്ടയേർഡ് സുപ്പീരിന്റെണ്ടെന്റ് എഡ്യൂക്കേഷൻ ഡിപ്പാർട്മെൻറ്
....................... .......................
....................... .......................
....................... .......................

വഴികാട്ടി


"https://schoolwiki.in/index.php?title=എം.ഡി.എൽ.പി.സ്കൂൾ_പാവുക്കര&oldid=625210" എന്ന താളിൽനിന്ന് ശേഖരിച്ചത്