"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 90: | വരി 90: | ||
മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലന കളരിയുലേക്ക് | മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലന കളരിയുലേക്ക് | ||
രക്ഷകർത്താക്കൾ പൂർണ്ണ മനസ്സോടെയാണ് പങ്കെടുക്കുന്നത്. | രക്ഷകർത്താക്കൾ പൂർണ്ണ മനസ്സോടെയാണ് പങ്കെടുക്കുന്നത്. | ||
== <font color=red><font size=5>'''<big> </big>'''== | |||
== <font color=red><font size=5>'''<big>ഭിന്നശേഷിക്കാർക്ക് ഐ.ടി പ്രത്യേക ക്ലാസ്സുകൾ </big>'''== | |||
<font color=blue><font size=3> | <font color=blue><font size=3> | ||
വരി 101: | വരി 102: | ||
ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ടുന്ന | ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ടുന്ന | ||
പ്രത്യേക ഐ.ടി ട്രയിനിംഗ് ;ഇലക്ട്രോണിക്ക് കിറ്റ് ട്രയിനിംഗ് എന്നിവ നടത്തി. | പ്രത്യേക ഐ.ടി ട്രയിനിംഗ് ;ഇലക്ട്രോണിക്ക് കിറ്റ് ട്രയിനിംഗ് എന്നിവ നടത്തി. | ||
== <font color=red><font size=5>'''<big> | |||
== <font color=red><font size=5>'''<big> ലിറ്റിൽ കൈറ്റ്സ് - അക്ഷയയിൽ </big>'''== | |||
<font color=blue><font size=3> | <font color=blue><font size=3> | ||
വരി 113: | വരി 116: | ||
ഒരു ദിവസത്തെ അക്ഷയപ്രവർത്തനത്തിന് സഹായിക്കുകയും | ഒരു ദിവസത്തെ അക്ഷയപ്രവർത്തനത്തിന് സഹായിക്കുകയും | ||
ചെയ്തു.അക്ഷയ പ്രവർത്തകർക്ക് ubundu software | ചെയ്തു.അക്ഷയ പ്രവർത്തകർക്ക് ubundu software | ||
പരിചയപ്പെടുത്തുകയും ചെയ്തു | പരിചയപ്പെടുത്തുകയും ചെയ്തു | ||
== <font color=red><font size=5>'''<big> </big>'''== | |||
== <font color=red><font size=5>'''<big>UBUNDU FEST </big>'''== | |||
<font color=blue><font size=3> | <font color=blue><font size=3> |
12:49, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
{PHSSchoolFrame/Pages}}
38013-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 38013 |
യൂണിറ്റ് നമ്പർ | LK/2018/38013 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ലീഡർ | ശിവജ്യോതി.ബി |
ഡെപ്യൂട്ടി ലീഡർ | അനന്തു അനിൽകുമാർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഞ്ജു പ്രസാദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | എൻ.കല |
അവസാനം തിരുത്തിയത് | |
06-03-2019 | Snguru |
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വവെയർ,ഇലക്ട്രോണിക്സു് എന്നീ മേഖലകളിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.ഈ സ്കൂളിൽ 2018 മാർച്ച് 3 ന് എട്ടാം ക്സാസ്സിലെ കുട്ടികൾക്ക് അഭിരുചിപരീക്ഷ നടത്തുകയും യോഗ്യത നേടിയ 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആദ്യബാച്ച് രൂപികരിക്കുകയും ചെയ്തു.==
ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം 14-6-2018-ൽ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.ഷീബ നിർവ്വഹിച്ചു.സ്കൂൾ മാനേജർ,പി.റ്റി എ പ്രസിഡന്റ്,രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.ലിറ്റിൽ കൈറ്റ്സിന്റെ രജിസ്ട്രേഷൻ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.==
ലക്ഷ്യങ്ങൾ
* വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക. *വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക. *വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.
GK ഗെയിമുകൾ ആരംഭിച്ചു
കുട്ടികൾക്ക് General knowledge എളുപ്പം ആക്കുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് SNDPHSSS ചെന്നീർക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്രാച് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ GK ഗെയിമുകൾ ആരംഭിച്ചു സമീപ പ്രദേശത്തെ 1 മുതൽ 4 വരെ ഉള്ള ക്ലാസിലെ കുട്ടികളുടെ GK പാഠഭാഗമായി ബന്ധപ്പെടുത്തിയാണ് നിർമ്മിച്ചത്
ഡിജിറ്റൽ മാഗസിൻ പ്രകാശനം
വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ചെന്നീർക്കര SNDPHSS ലെ Iittle kites unit ന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമിച്ചു. അക്ഷരത്തിൻ ചിറകിലേറി പറന്ന ഈ സ്വപ്നങ്ങൾക്ക് കുട്ടികൾ പട്ടം എന്നു പേരു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് മാഗസിൻ കുട്ടികൾക്കായി സമർപ്പിച്ചു
രക്ഷിതാക്കൾക്കുള്ള ITക്ലാസ്സുകൾ
PARENTS3.resized.JPG രക്ഷിതാക്കൾക്കുള്ള ITക്ലാസ്സുകൾ
ചെന്നീർക്കര S.N.D.P.H.S.S ലെ little kites unitന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് IT പരിശീലന കളരി ആരംഭിച്ചു. ഇവിടെ KITE അംഗങ്ങൾ തന്നെയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. Little kites unit ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലന കളരിയുലേക്ക് രക്ഷകർത്താക്കൾ പൂർണ്ണ മനസ്സോടെയാണ് പങ്കെടുക്കുന്നത്.
ഭിന്നശേഷിക്കാർക്ക് ഐ.ടി പ്രത്യേക ക്ലാസ്സുകൾ
ഭിന്നശേഷിക്കാർക്ക് ഐ.ടി പ്രത്യേക ക്ലാസ്സുകൾ
ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ടുന്ന പ്രത്യേക ഐ.ടി ട്രയിനിംഗ് ;ഇലക്ട്രോണിക്ക് കിറ്റ് ട്രയിനിംഗ് എന്നിവ നടത്തി.
ലിറ്റിൽ കൈറ്റ്സ് - അക്ഷയയിൽ
ലിറ്റിൽ കൈറ്റ്സ് അക്ഷയയിൽ
ചെന്നീർക്കര S.N.D.P.H.S.S LITTLE KITES UNITന്റെ നേതൃത്വത്തിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കുകയും ഒരു ദിവസത്തെ അക്ഷയപ്രവർത്തനത്തിന് സഹായിക്കുകയും ചെയ്തു.അക്ഷയ പ്രവർത്തകർക്ക് ubundu software പരിചയപ്പെടുത്തുകയും ചെയ്തു
UBUNDU FEST
UBUNDU FEST
ചെന്നീർക്കര S.N.D.P.H.S.S ലെ LITTLE KITES UNIT ന്റെ നേതൃത്വത്തിൽ UBUNDU FEST നടത്തി. ഗ്രാമീണരുടെ വീടുളിൽ കുട്ടികൾ നേരിട്ട് ചെന്ന് UBUNDU FEST ലേക്ക് വരുകയും ഇവർക്കെല്ലാം സൗജന്യമായി Ubundu install ചെയ്യുകയും ക്ലാസ്സുകൾ എടുത്തുകൊടുക്കുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്തു.