"എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
* [[എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര /സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | * [[എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര /സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | ||
* [[എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര / എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | * [[എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര / എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
12:27, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര | |
---|---|
വിലാസം | |
കൊല്ലം അരിനല്ലൂർ പി.ഒ, , കൊല്ലം 690538 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 04762875767 |
ഇമെയിൽ | 41077kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41077 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-09-2020 | Ghst41077 |
N.H.47 ൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും ശാസ്താംകോട്ട റൂട്ടിൽ 9 കിലോമീറ്റർ സഞ്ചരിച്ച് തോപ്പിൽ ജംഗ്ഷനു സമീപമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ ദേവലോകക്കരയുടെ കരയിൽ 1917 ൽ ഒരു ഇംഗ്ലീഷ് മീഡിയം അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻമാർ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമൻപിള്ള എന്നിവരുടെ ശ്രമഫലമായി 1949ൽ ഈ സ്കൂൾ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ൽ തേവലക്കര ഗേൾസും ബോയ്സുമായി വേർതിരിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
എട്ട് കെട്ടിടങ്ങളിലായി 25 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. 11 കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്ടറും പ്രിൻററും ഉണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. ലബോറട്ടറി, ലൈബ്രറി എന്നിവയും പ്രവർത്തന സജ്ജമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- നേർക്കാഴ്ച
മാനേജ്മെന്റ്
തേവലക്കര, മൈനാഗപ്പള്ളി, പടിഞാറെ കല്ലട, മൺറോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെൻറ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്കൂൾ മാനേജർ. .
മുൻ സാരഥികൾ
- 1949- 1959- റ്റി.ഒ. കോശിവൈദ്യൻ
- 1959 -1984-ശ്രീ. പി.കെ. തോമസ് വൈദ്യൻ
- 1984-1986- ശ്രീമതി. കെ.കെ. സാറാമ്മ
- 1986-1987- ശ്രീ. സി.കെ. പൊന്നപ്പൻ നായർ
- 1987-1989- ശ്രീ. തോമസ് മാത്യു തരകൻ
- 1989-1991- ശ്രീ. എൻ.വി. ചന്ദ്രശേഖരൻ നായർ
- 1991-1993- ശ്രീ. ബി. വിശ്വനാഥ കുറുപ്പ്
- 1993-1997- ശ്രീമതി. ആനി ചാക്കോ
- 1997-1999- ശ്രീമതി. മേരി ജോൺ
- 1999 (ഏപ്രിൽ, മെയ്)- ശ്രീമതി. ശോശാമ്മാ ഉമ്മൻ
- 1999-2000- ശ്രീ. കുഞ്ഞുകൃഷ്ണപിള്ള
- 2000-2002- ശ്രീമതി. കെ.സി. രാജലക്ഷ്മിയമ്മ
- 2002 (ജൂൺ- ഒക്ടോബർ)- ശ്രീമതി. എ. ലളിതാഭായിയമ്മ
- 2002-2009- ശ്രീമതി. പി.കെ. രാധമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അർജുന അവാർഡ് നേടിയ കെ. സാറാമ്മ