"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ചിത്രശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<font size=6><font color="red"> <center>അനർഘ നിമിഷങ്ങൾ</center></font color></font size> | <font size=6><font color="red"> <center>അനർഘ നിമിഷങ്ങൾ</center></font color></font size> | ||
==യുദ്ധ വിരുദ്ധ ദിനം== | ==യുദ്ധ വിരുദ്ധ ദിനം== | ||
[[പ്രമാണം:47045-no war2.jpeg|ലഘുചിത്രം|ഇടത്ത്|യുദ്ധ വിരുദ്ധ ദിനം ]] | [[പ്രമാണം:47045-no war2.jpeg|ലഘുചിത്രം|ഇടത്ത്|യുദ്ധ വിരുദ്ധ ദിനം ]][[പ്രമാണം:47045-no war.jpeg|ലഘുചിത്രം|വലത്ത്|230px|യുദ്ധ വിരുദ്ധ ദിനം ]] | ||
[[പ്രമാണം:47045-no war.jpeg|ലഘുചിത്രം| | <p align="justify">സോഷ്യൽ സയൻസ് ക്ലബ്ബിന് കീഴിൽ യുദ്ധവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു.5 മുതൽ 9 വരെ ക്ലാസ്സിലെ കുട്ടികൾ അണിനിരന്ന യുദ്ധവിരുദ്ധ റാലിയോട് കൂടിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.റാലിയുടെ അവസാനം ഹെഡ്മാസ്റ്റർ നിയാസ് ചോല സത്യാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗ്രൗണ്ടിൽ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന മാസ്സ് ഡ്രിൽ കൗതുകകരമായി.ക്ലാസ് അടിസ്ഥാനത്തിൽ നടന്ന കൊളാഷ് മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ 9 സി ക്ലാസും യൂ പി വിഭാഗത്തിൽ 6 എ ക്ലാസും ഒന്നാംസ്ഥാനം കരസ്ഥമാക്കി.ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ കോളാഷുകളുടെ പ്രദർശനം സീനിയർ ആധ്യാപിക ബീന എം നിർവഹിച്ചു.</p> | ||
==FMHSS Handy craft== | ==FMHSS Handy craft== | ||
[[പ്രമാണം:47045-pravarthi5.jpeg|ലഘുചിത്രം|വലത്ത്|ഫിനോൾ നിർമ്മാണം ]] | [[പ്രമാണം:47045-pravarthi5.jpeg|ലഘുചിത്രം|വലത്ത്|ഫിനോൾ നിർമ്മാണം ]] |
00:17, 1 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
യുദ്ധ വിരുദ്ധ ദിനം
സോഷ്യൽ സയൻസ് ക്ലബ്ബിന് കീഴിൽ യുദ്ധവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു.5 മുതൽ 9 വരെ ക്ലാസ്സിലെ കുട്ടികൾ അണിനിരന്ന യുദ്ധവിരുദ്ധ റാലിയോട് കൂടിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.റാലിയുടെ അവസാനം ഹെഡ്മാസ്റ്റർ നിയാസ് ചോല സത്യാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗ്രൗണ്ടിൽ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന മാസ്സ് ഡ്രിൽ കൗതുകകരമായി.ക്ലാസ് അടിസ്ഥാനത്തിൽ നടന്ന കൊളാഷ് മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ 9 സി ക്ലാസും യൂ പി വിഭാഗത്തിൽ 6 എ ക്ലാസും ഒന്നാംസ്ഥാനം കരസ്ഥമാക്കി.ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ കോളാഷുകളുടെ പ്രദർശനം സീനിയർ ആധ്യാപിക ബീന എം നിർവഹിച്ചു.