"പുളിയനമ്പ്രം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പുളിയനമ്പ്രം | | സ്ഥലപ്പേര്= പുളിയനമ്പ്രം |
13:02, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുളിയനമ്പ്രം എൽ പി എസ് | |
---|---|
വിലാസം | |
പുളിയനമ്പ്രം പുളിയനമ്പ്രം പി -ഒ , 670675 | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 9539854296 |
കോഡുകൾ | |
സ്കൂൾ കോഡ് | 14426 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷ.കെ |
അവസാനം തിരുത്തിയത് | |
27-12-2021 | MT 1259 |
ചരിത്രം
പാനൂർ മൂൻസിപ്പാലിറ്റിയിലെ 30ാ വാർഡിലാണ് പുളിയനമ്പ്രം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വാർഡിലെ ഏക എയ്ഡഡ് വിദ്യാലയമാണ്.പുളിയനമ്പ്രം എൽ പി സ്കൂൾ1910ലാണ് സ്ഥാപിതമായത്..അന്ന് സ്കുൂ ൾ മാനേജരും ഹെഡ്മാസ്റ്റരും ശ്രീ പുഴക്കര ക്യഷ്ണൻ മാസ്റ്റർ ആയിരുന്നു.അദ്ദേഹത്തിന്റെമരണശേഷം മാനേജ്മെന്റ് ശ്രീനാരക്കൽ എൻ കെ ബാലക്യഷ്ണൻ അടിയോടി ഏറ്റെടുക്കുകയും അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തു.ഈ വിദ്യാലയം ആദ്യം സ്ഥിതി ചെയ്തിരുന്നത് ഇപ്പോഴത്തെ പുളിയനമ്പ്രം മുസ്ലീം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മേലെ പറമ്പിലായിരുന്നു.പിന്നീട് ഇപ്പോഴുള്ള സ്കൂൾ ബിൽഡിംങ്ങ് എടുക്കുകയും സ്കൂൾ അവിടേക്ക് മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തിൽ പിന്നീട് വികസനങ്ങൾ നടന്നു വന്നു.വിദ്യാലത്തിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുകയും പ‍്ഞ്ചായത്ത് വകയായി കിണർ നിർമ്മിക്കുകയും ചെയ്തു.ഇപ്പോഴത്തെ മനേജർ ശ്രീമതി പി സി കോമളവല്ലി പ്രീ പ്രൈമറി ബിൽഡിംങ്ങൂം മൂത്രപ്പുരയും കക്കൂസും നിർമ്മിച്ചു തരികയും ചെയതു.പഠനപ്രവർത്തനത്തിൽ ഇന്ന് ഈ വിദ്യാലയം ശ്രദ്ധേയമാണ്. പഞ്ചായത്ത് തലത്തിലുള്ള യുറീക്ക പരീക്ഷയും എൽ എസ് എസ് പരീക്ഷയ്ക്കും ഈ വിദ്യാലയത്തിലെ കുു്ട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
കുടിവെള്ളത്തിനു കിണറുണ്ട്. വിശാലമായ കളിസ്ഥലം,പാചകപ്പുര,ശൌചാലയങ്ങൾ എന്നിവ ഇവിടെയുണ്ട്. എല്ലാ ക്ലാസ്സിലും ഫാനുണ്ട്.കമ്പ്യൂട്ടർ സൗകര്യമുണ്ട് .വൈദ്യുതീകരിച്ചിട്ടുണ്ട്. വളരെ സൗഹൃദപരമായ അന്തരീക്ഷമാണുള്ളത് .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ബാലകൃഷ്ണൻ അടിയോടി, ശ്രീധരൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ , രാധ ടീച്ചർ, വിജയകുമാർ മാസ്റ്റർ,