"ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NAME CHANGE |
NAME CHANGE |
||
| വരി 20: | വരി 20: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 86 | | വിദ്യാർത്ഥികളുടെ എണ്ണം= 86 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= സരളാദേവി കെ പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷാജി.പി.പി | | പി.ടി.ഏ. പ്രസിഡണ്ട്= ഷാജി.പി.പി | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 19507.jpg| | ||
}}== ചരിത്രം == | }}== ചരിത്രം == | ||
ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടം സ്ഥാപിച്ചത് 1912ൽ ആണ് ' 1877 ൽ തന്നെ ചില രേഖകളിൽ സ്കൂളിനെ പറ്റി പരാമർശം ഉണ്ട്. അന്ന് മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻ്റെ കീഴിൽ ആയിരുന്നു; ഇപ്പോഴും തദ്ദേശവാസികൾക്കി Sയിൽ സ്കൂൾ ബോർഡ് സ്കൂൾ എന്നറിയപ്പെടുന്നു. തീരദേശത്തെ ആദ്യ വിദ്യാലയം എന്ന പ്രത്യേക തയും സ്കൂളിന് ഉണ്ട്; | ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടം സ്ഥാപിച്ചത് 1912ൽ ആണ് ' 1877 ൽ തന്നെ ചില രേഖകളിൽ സ്കൂളിനെ പറ്റി പരാമർശം ഉണ്ട്. അന്ന് മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻ്റെ കീഴിൽ ആയിരുന്നു; ഇപ്പോഴും തദ്ദേശവാസികൾക്കി Sയിൽ സ്കൂൾ ബോർഡ് സ്കൂൾ എന്നറിയപ്പെടുന്നു. തീരദേശത്തെ ആദ്യ വിദ്യാലയം എന്ന പ്രത്യേക തയും സ്കൂളിന് ഉണ്ട്; | ||
20:47, 15 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ | |
|---|---|
| വിലാസം | |
പൊന്നാനി പൊന്നാനി പി.ഒ, , മലപ്പുറം 679583 | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 9946363809 |
| ഇമെയിൽ | gmlpsponnanitwon@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19507 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സരളാദേവി കെ പി |
| അവസാനം തിരുത്തിയത് | |
| 15-01-2019 | 19507 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടം സ്ഥാപിച്ചത് 1912ൽ ആണ് ' 1877 ൽ തന്നെ ചില രേഖകളിൽ സ്കൂളിനെ പറ്റി പരാമർശം ഉണ്ട്. അന്ന് മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻ്റെ കീഴിൽ ആയിരുന്നു; ഇപ്പോഴും തദ്ദേശവാസികൾക്കി Sയിൽ സ്കൂൾ ബോർഡ് സ്കൂൾ എന്നറിയപ്പെടുന്നു. തീരദേശത്തെ ആദ്യ വിദ്യാലയം എന്ന പ്രത്യേക തയും സ്കൂളിന് ഉണ്ട്; ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടങ്കിലും കളിസ്ഥലത്തിൻ്റെ അപര്യാപ്തത പോരായ്മയായി നില നിൽകുന്നു° 1912ൽ ആരംഭിച്ച ഓടിട്ട കെട്ടിടം ഇപ്പോഴും കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. 1984 ൽ ആരംഭിച്ച 2 ക്ലാസ് മുറികളുള്ള ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് കെട്ടിടവും ഉണ്ട്, ടൈൽ ഇട്ട ക്ലാസ് മുറികളും മുറ്റവും സ്കൂളിനെ ആകർഷകമാക്കി നിർത്തുന്നു.വ്യത്തിയുള്ള മൂത്രപ്പുരകൾ ഉണ്ട്. കമ്പ്യൂട്ടറുകൾ ഉണ്ടങ്കിലും ലാബിൻ്റെ കുറവ് പോരായ്മയാണ് '
പാഠ്യേതര പ്രവർത്തനങ്ങൾ
കായിക പ്രവർത്തനങ്ങൾ
- വിവിധ ക്ലബ്ബുകൾ
- കമ്പ്യൂട്ടർ പഠനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
** അഫ്ലാത്തൂൻ ക്ലബ്ബ്
വഴികാട്ടി
പൊന്നാനി കോടതിപ്പടിക്കും താലൂക്ക് ആശുപത്രിക്കും മധ്യേ റോഡിൻ്റെ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.' എടപ്പാൾ, തിരൂർ മേഖലകളിൽ നിന്ന് ബസ്സിൽ വന്ന് സ്കൂളിന് മുന്നിൽ ഇറങ്ങാം: കുറ്റിപ്പുറം തിരുർ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ സ്കൂളിന് മുന്നിലേക്ക് ബസ്സ് കിട്ടും