ഉള്ളടക്കത്തിലേക്ക് പോവുക

"പൊന്ന്യം സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sheejavr (സംവാദം | സംഭാവനകൾ)
No edit summary
Pravi8813 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചോയ്യാടം
| സ്ഥലപ്പേര്= ചോയ്യാടം

12:56, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൊന്ന്യം സെൻട്രൽ എൽ.പി.എസ്
വിലാസം
ചോയ്യാടം

പൊന്ന്യം സെൻട്രൽ എൽ. പി സ്കൂൾ, പൊന്ന്യം, കണ്ണൂർ
,
670641
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9446650858
ഇമെയിൽhmponniamcentral@gmail.com
കോഡുകൾ
സ്കൂൾ കോഡ്14333 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. ഷീജിത്ത്
അവസാനം തിരുത്തിയത്
27-12-2021Pravi8813


പ്രോജക്ടുകൾ



ചരിത്രം

    പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാർക്ക്  അറിവ്  നൽകാനായി   കുന്നുമ്മ ചാത്തു മാസ്റ്റർ 1912ൽ  സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്  1916  മുതൽ സർക്കാർ അംഗീകാരത്തോടെ  പൊന്ന്യം   സെൻട്രൽ എൽ. പി സ്കൂളായി മാറിയത്.  1920ൽ ഈ  വിദ്യാലയം പെൺകുട്ടികളുടേത് മാത്രമായി മാറി. ഒന്നു  മുതൽ നാലുവരെ ക്ലാസുകളിലായി  പെൺകുട്ടികളാണ്  ഇപ്പോൾ  പഠിക്കുന്നത്. 

ഭൗതികസൗകര്യങ്ങൾ

 സ്കൂളിന്  സ്വന്തമായുള്ള കെട്ടിടത്തിൽ ഒന്നു മുതൽ നാലുവരെ  ക്ലാസുകൾ പ്രവർത്തിക്കുന്നു.  ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ്  സൗകര്യത്തോടെ  ഒരു ഐ ടി  ക്ലാസ് റൂം  സ്കൂളിൽ  സജ്ജീകരിച്ചിരിക്കുന്നു. ഒന്ന് - രണ്ട്  ക്ലാസുകളിൽ ഓരോ കുട്ടിക്കും പ്രത്യേക  ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

ഗണിത ക്ലബ്ബ്

സയൻസ് കോർണർ

ഹെൽത്ത് ക്ലബ്ബ്

നീന്തൽ പരിശീലനം

ക്വിസ് മത്സര പരിശീലനം

സ്പോക്കൺ ഇംഗ്ലീഷ്

മാനേജ്‌മെന്റ്

ശ്രീമതി. കുന്നുമ്മ മഹിജ കുമാരി

മുൻസാരഥികൾ

ശ്രീ. കുന്നുമ്മ ചാത്തു മാസ്റ്റർ

ശ്രീ. ആയ്യത്താൻ ചാത്തുക്കുട്ടി മാസ്റ്റർ

ശ്രീമതി. കുന്നുമ്മ ജാനകി ടീച്ചർ

ശ്രീ. കുന്നുമ്മ ചാത്തുക്കുട്ടി മാസ്റ്റർ

ശ്രീമതി. കുന്നുമ്മ കല്ല്യാണി ടീച്ചർ

ശ്രീമതി. കുന്നുമ്മ മാണി ടീച്ചർ

ശ്രീ. കുന്നുമ്മ കുമാരൻ മാസ്റ്റർ

ശ്രീമതി. വി.എം നാണി ടീച്ചർ

ശ്രീ. ടി.രാഘവൻ മാസ്റ്റർ

ശ്രീമതി. വി .വി കൗസു ടീച്ചർ

ശ്രീ. കെ. രവീന്ദ്രൻ മാസ്റ്റർ

ശ്രീമതി. പി .കെ രാധ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. പി. സതി ദേവി (മുൻ പാർലമെന്റ് അംഗം)

വഴികാട്ടി

{{#multimaps:11.778544,75.532728|width=600ps|zoom=16}}