"ചേരിക്കൽ ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ചേരിക്കൽ | | സ്ഥലപ്പേര്= ചേരിക്കൽ | ||
12:42, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ചേരിക്കൽ ജെ ബി എസ് | |
|---|---|
| വിലാസം | |
ചേരിക്കൽ , , കണ്ണൂർ 670741 | |
| സ്ഥാപിതം | 1890 |
| വിവരങ്ങൾ | |
| ഇമെയിൽ | school1438@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14308 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രജനി |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Pravi8813 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ശ്രീ . കാരിയാടൻ പൈതൽ നമ്പ്യാർ 1890 - ൽ സ്ഥാപിച്ചതാണ് ചേരിക്കൽ ജൂനിയർ ബേസിക് സ്കൂൾ . വടക്കേക്കാട്ടിൽ എലിമെൻന്ററി ബോയ്സ് സ്കൂൾ എന്നായിരുന്നു ആദ്യപേര് . ചേരിക്കൽ പ്രദേശം വളരെ പിന്നോക്കാവസ്ഥായിലായിരുന്നു മിക്ക ആളുകളും കൂലിപ്പണിയും കൃഷിപ്പണിയും ചെയ്‌താണ് ജീവിച്ചിരുന്നത് . ഈ ഗ്രാമത്തിൽ സ്കൂളുകളുടെ എണ്ണം കുറവായിരുന്നു . 1 കിലോമീറ്റർ ദൂരം നടന്നിട്ടാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത് ഇതാണ് വിദ്യാലയം സ്ഥാപിക്കാൻനിടയായ കാരണം . 1896 -ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് . നിഷ പ്രജീഷാണ് നിലവിലുള്ള മാനേജർ . നിഷ പ്രജീഷിൻെറ ഉടമസ്ഥതയിലയതോടുകൂടി സ്കൂളിലെ വികസന പ്രവർത്തനങ്ങൾ ഓരോന്നായി ചെയ്‌തുകൊണ്ടിരിക്കുന്നു .
1988 - ൽ പഞ്ചായത്ത് നടത്തിയ പൊതു പരീക്ഷയിൽ മികച്ച സ്കൂളിനുള്ള അംഗീകാരം , പഞ്ചായത്ത് കലാമേളയിൽ L .P വിഭാഗത്തിന് ഒന്നാം സ്ഥാനം , തുടർച്ചയായ L .S .S സ്കോളർഷിപ്പ് സബ് . ജില്ലാതലത്തിൽ കലാമേളയിൽ മികച്ച വിജയം . 2005 - 2006 ലെ സ്കൂൾ ശതാബ്ദിയാഘോഷം ഇതെല്ലാം സ്കൂളിന്റെ യശസ്സ് ഉയർത്തുന്നു
ഭൗതികസൗകര്യങ്ങൾ
നിലവിൽ നാലു ക്ലാസ്സുകളായി തരംതിരിച്ചിട്ടുണ്ട് . നഴ്സറിയ്ക്ക് പ്രത്യേക ക്ലാസ്സ്മുറി , കുട്ടികൾക്ക് വാഹന സൗകര്യം , കുട്ടികൾക്ക് ചൂടുകാലത്ത് പ്രയോജനപ്പെടുന്ന രീതിയിൽ ഫാൻ , കമ്പ്യൂട്ടർ സ്വകാര്യം എന്നിവ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാവാസന പ്രോത്സാഹിപ്പിക്കാൻ ഒറിഗാമി പരിശീലിപ്പിക്കുന്നു . കൃഷി വാസനയുണ്ടാക്കാൻ പച്ചക്കറി കൃഷിയും , കലാകായിക പ്രോത്സാഹിപ്പിക്കാൻ വേണ്ടി കലാകായിക പരിശീലനം (ഡാൻസ് , കവിത , കായികം ) നൽകുന്നു
മാനേജ്‌മെന്റ്
ജാനകിയമ്മ ( 2016 വരെ ) , നിഷ പ്രജീഷ് (2017 മുതൽ തുടരുന്നു )
മുൻസാരഥികൾ
ശങ്കരൻ മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ ,നാണി ടീച്ചർ , വസന്ത ടീച്ചർ, രജനി ടീച്ചർ ( തുടരുന്നു ).
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രഞ്ജിത്ത് : തുമ്പ I .S R .O ,കെ.കെ .രാജീവൻ : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .
==വഴികാട്ടി=={{#multimaps:11.801856,75.4919481|}}width800zoom16