ഉള്ളടക്കത്തിലേക്ക് പോവുക

"എടത്വ സെന്റ് അലോഷ്യസ് എൽ. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46318 (സംവാദം | സംഭാവനകൾ)
No edit summary
46318 (സംവാദം | സംഭാവനകൾ)
no. of pupils
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  102
| ആൺകുട്ടികളുടെ എണ്ണം=  101
| പെൺകുട്ടികളുടെ എണ്ണം= 50
| പെൺകുട്ടികളുടെ എണ്ണം= 50
| വിദ്യാർത്ഥികളുടെ എണ്ണം=  152
| വിദ്യാർത്ഥികളുടെ എണ്ണം=  151
| അദ്ധ്യാപകരുടെ എണ്ണം=    6
| അദ്ധ്യാപകരുടെ എണ്ണം=    6
| പ്രധാന അദ്ധ്യാപകൻ= ലിനിമോൾ  ആന്റണി           
| പ്രധാന അദ്ധ്യാപകൻ= ലിനിമോൾ  ആന്റണി           

12:24, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എടത്വ സെന്റ് അലോഷ്യസ് എൽ. പി. എസ്
വിലാസം
ആലപ്പുഴ

689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ9961110915
ഇമെയിൽsalpsedathua@gmail.com
കോഡുകൾ
സ്കൂൾ കോഡ്46318 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിനിമോൾ ആന്റണി
അവസാനം തിരുത്തിയത്
06-03-201946318


പ്രോജക്ടുകൾ




എടത്വ ഗ്രാമത്തിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്സെൻറ് മേരീസ് എൽ പി സ്കൂൾ.129 വർഷം പിന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.

ചരിത്രം

1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി സെൻറ് മേരീസ് വെർണകുലർ സ്കൂൾ എന്ന പേരിൽ ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു . മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം ഏകീകരിച്ചതോടെ സെൻറ് മേരീസ് വെർണകുലർ സ്കൂളിൽ നിന്ന് അപ്പർ പ്രൈമറി ക്ലാസുകൾ സെൻറ് അലോഷ്യസ് ഹൈസ്കൂളിലേക്ക് മാറ്റി .അങ്ങനെ സെൻറ് മേരീസ് വെർണകുലർ , സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂളായി മാറി .


ഭൗതികസൗകര്യങ്ങൾ

ഒന്നര........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .എൽആക്ൃതിഉള്ള..കെട്ടിടങ്ങളിലായി 10.....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==നൃത്തം,സംഗീതം,യോഗ,കായികപരിശീലനം,ഔഷധപച്ചക്കറിരോട്ട നിർമ്മാണം

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ കൊപ്പാറ ചാക്കോ, ശ്രീ പി റ്റി വർക്കി , ശ്രീ എൻ വി ജേക്കബ് , ശ്രീ കെ ജെ തോമസ് ,ശ്രീ കെ..റ്റി വർക്കി, ശ്രീ കെ എസ് ചെറിയാൻ, ശ്രീ മാത്യു ജോസഫ്, ശ്രീ എം വി ജോസഫ് , ശ്രീ കെ ജെ തോമസ്, ശ്രീ പി എസ് കുര്യാക്കോസ്, ശ്രീ ഫീലിപ്പ് ജോസഫ്, ശ്രീ എ ഒ തോമസ്...ശ്രീ ജോർജ് വർഗീസ്, .ശ്രീ കെ സി തോമസുകുട്ടി, ശ്രീമതി അന്നമ്മ തോമസ്, ശ്രീമതി ഗ്രേമ്മ ജോൺ ശ്രീ എം എം ജോൺ, ശ്രീമതി ഏലിക്കുട്ടി വി എം, ശ്രീമതി ഗീതമ്മ ജോസഫ്

  1. ......
  2. .....

നേട്ടങ്ങൾ

......

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==മോൺ വെരി റവ ഫാദർ ജയിംസ് പറപ്പള്ളി{റ്ട്ട പ്രൊഫസർ .എസ് ബി കോളേജ് ചങ്ങനാശ്ശേരി] വെരി റവ. ഫാദർ ജോസഫ് മുണ്ടകത്തിൽ വികാരി ജനറാൾ വെരി റവ, ഫാദർ,ജോസഫ് വാണിയപ്പുരയ്ക്കൽ റെക്ടർ സെൻറ് മേരീസ് ബസിലിക്ക ചന്പക്കുളം. ഡോ.വി സി മാത്യു [റിട്ട ഡെപ്യൂട്ടിഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ്, ] . വർഗീസ് ഫ്രാൻ.സീസ് [റിട്ട,പിഡബ്ള്യഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ] ..... പ്രൊഫസർ ജറോം പി വി [വൈസ് പ്രിൻസിപ്പൽ സെൻറ് അലോഷ്യസ് കോളേജ് എടത്വ].... ഡോക്ടർ ജോച്ചൻ ജോസഫ് കൊഴുപ്പക്കളം [പ്രൊഫ, സെൻറ് അലോഷ്യസ് കോളേജ് എടത്വ]

വഴികാട്ടി

{{#multimaps: 9.369502, 76.460341 | width=800px | zoom=16 }}