"ജി.എം.യു.പി.എസ്.വളപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസയൻസ് ക്ലബ്ബ്  , ഐ.ടി. ക്ലബ്ബ്  , വിദ്യാരംഗം , ഗണിത ക്ലബ്ബ്  , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്  , പരിസ്ഥിതി ക്ലബ്ബ് ,
*  എസയൻസ് ക്ലബ്ബ്  , ഐ.ടി. ക്ലബ്ബ്  , വിദ്യാരംഗം , ഗണിത ക്ലബ്ബ്  , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്  , പരിസ്ഥിതി ക്ലബ്ബ്
* ബി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.9204602,76.1563038|width600px|zoom=12}}
{{#multimaps:10.9204602,76.1563038|width600px|zoom=12}}
പെരിന്തൽമണ്ണയിൽ നിന്നും 18  കി.മീ. സഞ്ചരിച്ചാൽ പുലാമന്തോൾ , രണ്ടാംമൈൽ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
പെരിന്തൽമണ്ണയിൽ നിന്നും 18  കി.മീ. സഞ്ചരിച്ചാൽ പുലാമന്തോൾ , രണ്ടാംമൈൽ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

15:19, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എം.യു.പി.എസ്.വളപുരം
വിലാസം
വളപുരം

വളപുരം (പിഒ ) , വളപുരം , മലപ്പുറം (ജില്ല)
,
679323
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04933 268300
ഇമെയിൽgmupsvalapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18758 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.കെ.അച്യുതാനന്ദൻ
അവസാനം തിരുത്തിയത്
25-09-202018758


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പെരിന്തൽമണ്ണ സബ്ബ്ജില്ലയിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയം

ചരിത്രം

വളപുരത്തിന്റെ സാംസ‍്ക്കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ൽ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എൽ.പി.സ്കൂൾ എന്നായിരുന്നു. ഇടക്കാലത്ത് നിന്നുപോയ സ്കൂളിന്റെ പ്രവർത്തനം വളപുരം ഓത്തുപളളിയോടനുബന്ധിച്ച് മാപ്പിള സ്കൂൾ ആയി പുനരാരംഭിച്ചു . 1962 ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറി. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ സ്ഥലവും കെട്ടിടവും ഉണ്ടാക്കി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസയൻസ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം , ഗണിത ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്
  • നേർക്കാഴ്ച

വഴികാട്ടി

{{#multimaps:10.9204602,76.1563038|width600px|zoom=12}} പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ. സഞ്ചരിച്ചാൽ പുലാമന്തോൾ , രണ്ടാംമൈൽ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്.വളപുരം&oldid=999355" എന്ന താളിൽനിന്ന് ശേഖരിച്ചത്