ഗവ.യു.പി.സ്കൂൾ എണ്ണക്കാട് (മൂലരൂപം കാണുക)
22:39, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Chengannur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ..യൂ.പി.എസ്. എണ്ണ്ക്കാട് എന്ന ഈ വിദ്യാലയം | ഗവ..യൂ.പി.എസ്. എണ്ണ്ക്കാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത് 1920ലാണ്. ആദ്യനാളുകളില് കുറച്ചു ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂളിൽ ഓലഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് നല്ലവരായ നാട്ടുകാർ കാലാകാലങ്ങളായി സൗകരര്യങ്ങൾ ചെയ്തു. സ്കൂളിലെ കെട്ടിടങ്ങളും ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള നാാടാണ് എണ്ണ്ക്കാട് എന്ന ഈ സ്ഥംലം. ഇതിനു തിലകക്കുറിയായി ഈ യു.പി .സ്കൂൾ ശോഭിക്കുന്നു. 1 മുതൽ 7 വരെ ക്ലാസുകൾ ഇവിടെ ഉണ്ട്. പല പ്രഗൽഭമതികളും ഈ സ്കൂളിലെ മുൻ വിദ്യാത്ഥികളാിയിരുന്നു. അതിൽ പ്രധാനിയാണ് കേരള നിയമസഭയുെട ആദ്യ സ്പിക്കറായിരുന്ന R. .ശങ്കരനാരായണന് തമ്പി. ഇപ്പോൾ ഈ സ്കൂളിൽ 8 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ഉണ്ട്. സ്കൂളിൽ ഒരു പ്പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. കലാ കായിക ശാസ്ത്ര ഗണിതമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുളള സ്കുളാണിത്. സ്കുൾ വികസന പ്രവത്തനങ്ങൾക്ക് ചൂക്കാൻ പിടിക്കാൻ ശക്തമായ ഒരൂ SMC, SSG എന്നിവയുണ്ട്..കുടാതെ ബൂധനുർ ഗ്രാമ പഞ്ചായത്തൂം ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നല്കൂന്നുണ്ട്. | ||
ആവശ്യമായ ഭൗതിക സൗകര്യങ്ങൾ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*കംപ്യുട്ടറർ ലാബ് | |||
*വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ | |||
ഡൈനിംഗ് ഹാൾ | *സയൻസ് ലാബ് | ||
*വാഹനസൗകര്യം | |||
*മെച്ചപ്പെട്ട കുടിവെള്ള സൗകര്യം | |||
*പാചകപ്പുര | |||
*കളിസ്ഥലം | |||
*ബയോഗ്യാസ് പ്ലാൻഡ് | |||
*ഡൈനിംഗ് ഹാൾ | |||
*മഴവെള്ള സംഭരണി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 53: | വരി 59: | ||
#കെ.കെ.പളനി ആചാരി | #കെ.കെ.പളനി ആചാരി | ||
#കെ. രുഗ്മിണി | #കെ. രുഗ്മിണി | ||
കെ.ജെ അൽഫോൻസ, | #കെ.ജെ അൽഫോൻസ, | ||
കെ.എൻ.മുരളി, | #കെ.എൻ.മുരളി, | ||
എം.പദ്മകുമാരി അമ്മ, | #എം.പദ്മകുമാരി അമ്മ, | ||
എൻ. രമാദേവി, | #എൻ. രമാദേവി, | ||
എസ്. ലത, | #എസ്. ലത, | ||
സിന്ധു. എസ്, | #സിന്ധു. എസ്, | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
*സബ് ജില്ലാ ജില്ലാതല കലാകായിക ശാസ്ത്രമേളകളിൽ മികവ് | *സബ് ജില്ലാ ജില്ലാതല കലാകായിക ശാസ്ത്രമേളകളിൽ മികവ് | ||
* | *ഗ്രന്ഥശാലാ പ്രസ്ഥാനം നടത്തുന്ന പരിപാടികളിൽ മികവ് | ||
==2017 -18 ലെ പ്രധാന മികവുകൾ== | |||
സബ്ജില്ലാ കലോത്സവത്തിൽ ഈ സ്കൂളിലെ 2 കുട്ടികൾ ആലപ്പുഴയിൽ നടന്ന ജില്ലാ കലോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.സൂര്യഗിരി.ജി[ജലച്ചായം യു.പി വി ഭാഗം],വൈഷ്ണവി.എസ്.[മലയാളം പ്രസംഗം യു.പി.വിഭാഗം]<br /> | |||
കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തതിനു ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഉപഹാരം സ്കൂളിനു ലഭിച്ചു. | |||
കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തതിനു ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഉപഹാരം സ്കൂളിനു ലഭിച്ചു. | ശാസ്ത്ര-ഗണിതശാസ്ത്രമേളകളിലും മികച്ച രീതിയിൽ കുട്ടികൾ പങ്കെടുത്തു.<br /> | ||
ശാസ്ത്ര-ഗണിതശാസ്ത്രമേളകളിലും മികച്ച രീതിയിൽ കുട്ടികൾ പങ്കെടുത്തു. | പഠനയാത്ര,മികവുല്സവം,ഹലോ ഇംഗ്ലിഷ് എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രയോജനമാകുന്നുണ്ട്.<br /> | ||
ഈ വർഷത്തെ എൽ.എസ്.എസ് -യു.എസ് എസ് പരീക്ഷയിൽ നാലം ക്ലാസ് വിദ്യാർഥിനിയായ കുമാരി അനുജ.ജെ സ്കോളർഷിപ്പിനുഅർഹയായി. | |||
പഠനയാത്ര,മികവുല്സവം,ഹലോ ഇംഗ്ലിഷ് എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രയോജനമാകുന്നുണ്ട്. | |||
ഈ വർഷത്തെ എൽ.എസ്.എസ് -യു.എസ് എസ് പരീക്ഷയിൽ നാലം ക്ലാസ് വിദ്യാർഥിനിയായ കുമാരി അനുജ.ജെ സ്കോളർഷിപ്പിനുഅർഹയായി | |||
കുട്ടികൾക്ക് അക്കാദമിക പ്രവര്തനങ്ങളോടൊപ്പം കലാ കായിക പരിശീലനവും യോഗാ പരിശീലനവും അധിക സമയം കണ്ടെത്തി നൽകുന്നുണ്ട്. | ==2018 -19 ലെ നേട്ടങ്ങൾ== | ||
ഈ വർഷവും ഒന്നാം ക്ലാസ്സിൽ കൂടുതൽ കുട്ടികളെ ചേർത്തതിനു ചെങ്ങന്നൂർ ബി.ആർസി യുടെ ഉപഹാരം ലഭിക്കുകയുണ്ടായി.<br /> | |||
കുട്ടികൾക്ക് അക്കാദമിക പ്രവര്തനങ്ങളോടൊപ്പം കലാ കായിക പരിശീലനവും യോഗാ പരിശീലനവും അധിക സമയം കണ്ടെത്തി നൽകുന്നുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ആർ. ശങ്കരനാരായണൻ തമ്പി - കേരള നിയമസഭയിലെ ആദ്യ സ്പിക്കർ | # ആർ. ശങ്കരനാരായണൻ തമ്പി - കേരള നിയമസഭയിലെ ആദ്യ സ്പിക്കർ | ||
#എണ്ണക്കാട് നാരായണൻ കുട്ടി | #എണ്ണക്കാട് നാരായണൻ കുട്ടി | ||
# | # ഡോ.എണ്ണക്കാട് മഹേശ്വരൻ[ മൃദംഗ വിദ്വാൻ] | ||
==ചിത്രശേഖരം== | ==ചിത്രശേഖരം== |