"എം എം ഓർഫനേജ് ഇംഗ്ളീഷ് മീഡിയം സ്കൂൾ ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|mm orphanage english medium school orkkatteri }}
{{prettyurl|mm orphanage english medium school orkkatteri }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ഓർക്കാട്ടേരി
| സ്ഥലപ്പേര്=ഓർക്കാട്ടേരി

10:44, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എം ഓർഫനേജ് ഇംഗ്ളീഷ് മീഡിയം സ്കൂൾ ഓർക്കാട്ടേരി
വിലാസം
ഓർക്കാട്ടേരി

ഓർക്കാട്ടേരി-പി.ഒ,
(കാർത്തികപളളി റോഡ്)
വടകര വഴി
,
673 501
സ്ഥാപിതം2007
വിവരങ്ങൾ
ഫോൺ0496 3104584
ഇമെയിൽmmorkkattery786@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16269 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺ എയിഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ സലാം പി
അവസാനം തിരുത്തിയത്
01-01-2022Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഓർക്കാട്ടേരിയുടെ ഹൃദയഭാഗത്ത് 2007 ൽ നിലവിൽ വന്ന സ്കൂളാണിത്. യത്തീംഖാനയുടെ കീഴിൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യാർഥമാണ് ഈ സ്കൂൾ നിലവിൽ വന്നത്.സ്കൂളിന്റെ വരുമാനം കുട്ടികളുടെ പഠനാവശ്യം കഴിഞ്ഞ് ബാക്കിയുളളത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കുക എന്നതാണ് സ്കൂളിന്റെ ലക്ഷ്യം

ഭൗതികസൗകര്യങ്ങൾ

തികച്ചും ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം., 30 ക്ലാസ് റൂമുകൾ, ലൈബ്രറി സൗകര്യം, 15 ടോയിലറ്റുകൾ , അതിവിശാലമായ ഗ്രൗണ്ട് , കാന്റീൻസൗകര്യം , വിശാലമായ സ്റ്റേജ്, ഉൾപ്രദേശങ്ങളിലെ കുട്ടികളെപ്പോലും സ്കൂളിലെത്തിക്കാൻ പാകത്തിൽ വാഹനസൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.668872, 75.554910 |zoom=13}}