"മൂരാട് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂൾ ചരിത്രം) |
(ഹരിത ക്ലബ്ബ്) |
||
വരി 43: | വരി 43: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ഹരിത ക്ലബ്ബ് |ഹരിത ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
12:33, 1 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
മൂരാട് എം എൽ പി എസ് | |
---|---|
വിലാസം | |
പുതുപ്പണം പുതുപ്പണം-പി.ഒ, , -വടകര വഴി 673 105 | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഫോൺ | 9961196571 |
ഇമെയിൽ | mlpsmoorad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16826 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹമീദ് പി.പി |
അവസാനം തിരുത്തിയത് | |
01-12-2018 | Sadiq pp |
................................
== ചരിത്രം ==പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കോട്ടക്കൽ മുള്ളമ്പത്ത് തറവാട്ടുകാർ മദ്റസയും പള്ളിയും ശ്മശാനവും സ്ഥാപിക്കാൻ 2 ഏക്കറിലധികം ഭൂമി മൂരാട് ജമാഅത്ത് ദർസ് കമ്മിറ്റിക്ക് സൗജന്യമായി നൽകി. അവിടെ സ്ഥാപിച്ച മദ്രസയിൽ ഒരുമണിക്കൂർ ഭൗതിക വിദ്യാഭ്യാസത്തിന് ബ്രിട്ടീഷ് സർക്കാറിന് ആവശ്യപ്രകാരം വിട്ടുനൽകി. ഭൗതിക വിദ്യാഭ്യാസം നൽകാൻ മദ്രസ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. തുടർന്ന് ഭൗതിക വിദ്യാഭ്യാസത്തിന് പിരീഡുകൾ വർദ്ധിക്കുകയും 1902 മുഴുവൻ സമയ സ്കൂളായി മാറുകയും ചെയ്തു. സ്കൂളിനുസമീപം മതപഠനത്തിന് പ്രത്യേകം മദ്രസ നിലവിൽവരികയും മതപഠനത്തിന് സമയം സ്കൂൾ ആരംഭിക്കുന്നത് മുമ്പുള്ള പ്രഭാതത്തിലേക്ക് മാറ്റുകയും ചെയ്തു. അന്നത്തെ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ഹുസൈൻ മുസ്‌ലിയാരായിരുന്നു. അദ്ദേഹത്തിൻറെ പിൻഗാമിയായ അബു എന്ന ആൾ മാനേജരായിരിക്കെ 1978ൽ സ്കൂൾ ദർസ് കമ്മിറ്റി കൈമാറി
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂം
- ഡിജ്റ്റൽ ലൈബ്രറി
- കംന്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹരിത ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കമല ടീച്ചർ
- പ്രസന്ന ടീച്ചർ
- യശോദ ടീച്ചർ
- അസീസ് മാസ്റ്റർ
- പുരുഷോത്തമൻ മാസ്റ്റർ
- രാമചന്ദ്രൻ മാസ്റ്റർ
- റസാഖ് മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}