"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 83: വരി 83:

'''സ്റേറജ്, കർട്ടൻ ,‍ മൈക്ക്:'''
'''സ്റേറജ്, കർട്ടൻ ,‍ മൈക്ക്:'''

മനോഹരമായ സ്റേറജ് , കർട്ടന്, വയറിംഗ് , മൈക്ക് സെററ് എന്നിവ സ്ഥാപിക്കാനായി. 300 പേർക്കിരിക്കാവുന്ന മനോഹരമായ ഈ ഹാൾ മുക്കം ഉപജില്ലാതലത്തിലുളള പല പരിപാടികളുടെയും വേദികൂടിയാണ്.

മനോഹരമായ സ്റേറജ് , കർട്ടൻ, വയറിംഗ് , മൈക്ക് സെററ് എന്നിവ സ്ഥാപിക്കാനായി. 300 പേർക്കിരിക്കാവുന്ന മനോഹരമായ ഈ ഹാൾ മുക്കം ഉപജില്ലാതലത്തിലുളള പല പരിപാടികളുടെയും വേദികൂടിയാണ്.

'''ഹൈടെക് വിദ്യാലയമാക്കൽ:'''
'''ഹൈടെക് വിദ്യാലയമാക്കൽ:'''

കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരങ്ങള് തീർക്കുന്ന ബ്ലാക്ക് ബോർഡും ചോക്കും ഓർമ്മകളിലേക്ക് മറയുകയാണ്. പകരം  വെളുത്ത  പ്രതലത്തിൽ വർണരാജി തീർക്കുന്ന ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ നമ്മുടെ വിദ്യാലയത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. പ്ലസ് ടു -ഹൈസ്കൂള് വിഭാഗത്തിലെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സംവിധാനമൊരുക്കി കഴിഞ്ഞു. പ്രൈമറി വിഭാഗത്തിൽ 1-ാം ക്ലാസുകളിലും ഇത്തരം സംവിധാനങ്ങൾ ക്രമീകരിച്ചു കഴിഞ്ഞു. വാതിലുകളും ജനലുകളും  സ്ഥാപിച്ചു.നിലം ടൈൽസു ചെയ്തു.

കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരങ്ങൾ തീർക്കുന്ന ബ്ലാക്ക് ബോർഡും ചോക്കും ഓർമ്മകളിലേക്ക് മറയുകയാണ്. പകരം  വെളുത്ത  പ്രതലത്തിൽ വർണരാജി തീർക്കുന്ന ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ നമ്മുടെ വിദ്യാലയത്തിൽ സ്ഥാനം പിടിച്ചു ‍കഴിഞ്ഞു. പ്ലസ് ടു -ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സംവിധാനമൊരുക്കി കഴിഞ്ഞു. പ്രൈമറി വിഭാഗത്തിൽ 1-ാം ക്ലാസുകളിലും ഇത്തരം സംവിധാനങ്ങൾ ക്രമീകരിച്ചു കഴിഞ്ഞു. വാതിലുകളും ജനലുകളും  സ്ഥാപിച്ചു.നിലം ടൈൽസു ചെയ്തു.

'''കുടിവെളള സംവിധാനം:'''‍
'''കുടിവെളള സംവിധാനം:'''‍

ഹയര്സെക്കണ്ടറി- ഹൈ‍സ്കൂള് തലങ്ങളിൽ പ്രത്യേകമായി ശുചീകരിച്ച കുടിവെളളം നല്കുന്നു. ടോയ് ലററുകളുടെ ശുചീകരണത്തിനായി പ്രത്യേക സംവിധാനമൊരുക്കി.

ഹയര്സെക്കണ്ടറി- ഹൈ‍സ്കൂൾ തലങ്ങളിൽ പ്രത്യേകമായി ശുചീകരിച്ച കുടിവെളളം നല്കുന്നു. ടോയ് ലററുകളുടെ ശുചീകരണത്തിനായി പ്രത്യേക സംവിധാനമൊരുക്കി.

'''നാപ്കിൻ വെന്റിംഗ് മെഷീനുകൾ:'''
'''നാപ്കിൻ വെന്റിംഗ് മെഷീനുകൾ:'''
വരി 150: വരി 150:
'''ഹിരോഷിമ-നാഗസാക്കി ദിനാചരണങ്ങൾ '''
'''ഹിരോഷിമ-നാഗസാക്കി ദിനാചരണങ്ങൾ '''

യുദ്ധവിരുദ്ധറാലി- പ്ലക്കാ൪‍ഡ്, മുദ്രാഗീതം, ബാഡ്ജ്, സഡാക്കോ കൊക്ക്നി൪മ്മാണം, പ്രശ്നോത്തരി, വീഡിയോപ്രദ൪ശനം എന്നിവ നടത്തി. അദ്ധ്യാപകദിന ചുമ൪മാസികനി൪മ്മാണം, ബാഡ്ജ് നി൪മ്മാണം എന്നിവ നടന്നു.
യുദ്ധവിരുദ്ധറാലി- പ്ലക്കാ൪‍ഡ്, മുദ്രാഗീതം, ബാഡ്ജ്, സഡാക്കോ കൊക്ക്നി൪മ്മാണം, പ്രശ്നോത്തരി, വീഡിയോ പ്രദ൪ശനം എന്നിവ നടത്തി. അദ്ധ്യാപകദിന ചുമ൪മാസിക നി൪മ്മാണം, ബാഡ്ജ് നി൪മ്മാണം എന്നിവ നടന്നു.

''' ദുരിതാശ്വാസ പ്രവര്ത്തനങ്ങള്'''
''' ദുരിതാശ്വാസ പ്രവർത്തനങ്ങൾ'''

ചരിത്രത്തിലാത്തവിധം പെയ്തിറങ്ങിയ പേമാരി മൂലം  വിറങ്ങലിച്ച് നിന്നപ്പോള് ദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ മുന്നിരയില് ഇൗ വിദ്യാലയത്തിലെ NSSയൂണിററും, സ്ററുഡന്റ് പോലീസ് കേഡററ് യൂണിററും അധ്യാപകരും ചേ൪ന്ന്പൃക്കച്ചാലില് പ്രളയബാധിത പ്രദേശങ്ങളിലെ വീടുകള് വൃത്തിയാക്കി.ഭക്ഷണ സാധനങ്ങള് ലഭ്യമാക്കി.
ചരിത്രത്തിലില്ലാത്തവിധം പെയ്തിറങ്ങിയ പേമാരി മൂലം  വിറങ്ങലിച്ച് നിന്നപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നിരയിൽ ഇൗ വിദ്യാലയത്തിലെ NSS യൂണിററും, സ്ററുഡന്റ് പോലീസ് കേഡററ് യൂണിററും അധ്യാപകരും ചേ൪ന്ന്പൃക്കച്ചാലില് പ്രളയബാധിത പ്രദേശങ്ങളിലെ വീടുകള് വൃത്തിയാക്കി.ഭക്ഷണ സാധനങ്ങള് ലഭ്യമാക്കി.

'''6A ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു'''
'''6A ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു'''
വരി 167: വരി 167:

</gallery>

</gallery>

അധ്യാപകദിനത്തോടനുബന്ധിച്ച്  പ്രൈമറി വിഭാഗത്തിൽ കുട്ടികൾ ആശംസാവചനങ്ങള്, മഹത് വചനങ്ങള്, എന്നിവ ചുമരുകളില് പതിപ്പിച്ചു. വിദ്യാലയവൃക്ഷം നി൪മ്മിച്ചു ഹൈസ്കൂൾ വിഭാഗതതിൽ എസ്.പി.സി യുടെ
അധ്യാപകദിനത്തോടനുബന്ധിച്ച്  പ്രൈമറി വിഭാഗത്തിൽ കുട്ടികൾ ആശംസാവചനങ്ങൾ, മഹത് വചനങ്ങൾ, എന്നിവ ചുമരുകളിൽ പതിപ്പിച്ചു. വിദ്യാലയവൃക്ഷം നി൪മ്മിച്ചു ഹൈസ്കൂൾ വിഭാഗതതിൽ എസ്.പി.സി യുടെ
നേതൃത്വത്തിൽ എല്ലാ അധ്യാപക൪ക്കും പൂവു നല്കി ആദരിച്ചു.
നേതൃത്വത്തിൽ എല്ലാ അധ്യാപക൪ക്കും പൂവു നല്കി ആദരിച്ചു.

വരി 190: വരി 190:
Thasni 5.JPG|നടുവിൽ|
Thasni 5.JPG|നടുവിൽ|

</gallery>

</gallery>
'''കവിത ''
ജ്യുതി രഘുപ്രസാദ്  എട്ടാംതരം ഇ
'''പ്രവേശനോത്സവഗാനം'''
വരിക വരിക സോദരേ....
പുതിയ വിദ്യാലയത്തിൽ
ഒത്തിരിപ്പേർ നിങ്ങളെ
കാത്തിതാനില്ക്കുന്നു.
പീലിക്കുടയും ചൂടീട്ട്
പുത്തനുടുപ്പുമണിഞ്ഞിട്ട്
പുത്തൻ ബാഗും തോളിലിട്ട്
വന്നണഞ്ഞ കൂട്ടരേ...
പുതിയ ടീച്ചറേ കാണേണ്ടേ
പുത്തനറിവുകൾ നേടണ്ടേ
പുതിയകാര്യം പഠിക്കേണ്ടേ
പുതിയ കൂട്ടുകൾ കൂടേണ്ടേ
സ്വാഗതം കൂട്ടരേ
അക്ഷരമുറ്റത്തേക്ക്
സ്വാഗതം സുസ്വാഗതം.
ഞങ്ങളുടെ സ്വാഗതം...

'''അധ്യാപകരുടെ സർഗ സൃഷ്ടികൾ'''
'''അധ്യാപകരുടെ സർഗ സൃഷ്ടികൾ'''
784

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547854" എന്ന താളിൽനിന്ന് ശേഖരിച്ചത്