"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47042 (സംവാദം | സംഭാവനകൾ)
No edit summary
47042 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:

'''കെട്ടിടം:'''
'''കെട്ടിടം:'''

ഭൗതിക സാഹചര്യങ്ങള് ഒരുക്കുന്ന കാര്യത്തില് നീലേശ്വരം ഗവ.ഹയര് സെക്കണ്ടറി  സ്കൂളിൻെറ സുവര്ണ കാലഘട്ടം തന്നെയാണ് കടന്ന് പോയത്. കേരള ഗവണ്മെന്റിന്റെ പ്രത്യേക വികസന ഫണ്ടില് നിന്നും ലഭിച്ച 2 കോടി രൂപയുടെ കെട്ടിട നിര്മ്മാണം യുദ്ധകാല അടിസ്ഥാനത്തില് പൂര്ത്തിയാക്കി ഉദ്ഘാടനം ചെയ്യാന് സാധിച്ചത് ഈ കാലയളവിലാണ്. 6 ക്ലാസ്സ് റൂമുകള്, ഓഡിറ്റോറിയം, സ്റ്റാഫ് റൂം, ഓഫീസ്, കെമിസ്ട്രി, ഫിസിക്സ് ലാബുകള് മുതലായവ പുതുക്കിയ കെട്ടിടത്തില് ഒരുക്കാന് സാധിച്ചു. കുട്ടികള്ക്ക് ആവശ്യമായ ടോയ് ലറ്റ് സൗകര്യവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.

ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി  സ്കൂളിൻെറ സുവർണ കാലഘട്ടം തന്നെയാണ് കടന്ന് പോയത്. കേരള ഗവണ്മെന്റിന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും ലഭിച്ച 2 കോടി രൂപയുടെ കെട്ടിട നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് ഈ കാലയളവിലാണ്. 6 ക്ലാസ്സ് റൂമുകൾ, ഓഡിറ്റോറിയം, സ്റ്റാഫ് റൂം, ഓഫീസ്, കെമിസ്ട്രി, ഫിസിക്സ് ലാബുകൾ മുതലായവ പുതുക്കിയ കെട്ടിടത്തില് ഒരുക്കാന് സാധിച്ചു. കുട്ടികൾക്ക് ആവശ്യമായ ടോയ് ലറ്റ് സൗകര്യവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.
photo

photo

'''ഡിജിറ്റല് ക്ലാസ്സ് റൂമുകള്:'''
'''ഡിജിറ്റല് ക്ലാസ്സ് റൂമുകൾ:'''

KITE ന്റെ നേതൃത്വത്തില് ഹയര് സെക്കണ്ടറി വിഭാഗത്തിലെ 6 ക്ലാസ്സ് റുമുകള് ലാപ് ടോപ്, പ്രൊജക്ടര്, സ്ക്രീന് എന്നിവ ലഭ്യമാക്കി IT Enabled ക്ലാസ്സ് റുമുകള് ആക്കാന് സാധിച്ചിട്ടുണ്ട്.

KITE ന്റെ നേതൃത്വത്തിൽ ഹയര് സെക്കണ്ടറി വിഭാഗത്തിലെ 6 ക്ലാസ്സ് റുമുകൾ ലാപ് ടോപ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവ ലഭ്യമാക്കി IT Enabled ക്ലാസ്സ് റുമുകൾ ആക്കാൻസാധിച്ചിട്ടുണ്ട്.

'''ഇന്സിനേറ്റര്:''
'''ഇൻസിനേറ്റർ:''

എം.എല്.എ യുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് പെണ്കുട്ടികള്ക്കുള്ള ടോയ് ലറ്റുകളില് 3 നാപ്കിന് വെന്റിങ്ങ് മെഷീനുകള് സ്ഥാപിച്ചിട്ടുണ്ട്.

എം.എൽ.എ യുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് പെണ്കുട്ടികൾക്കുള്ള ടോയ് ലറ്റുകളിൽ 3 നാപ്കിൻ വെന്റിങ്ങ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്.

'''വാഷ് ബേസിന് സൗകര്യം:'''
'''വാഷ് ബേസിൻസൗകര്യം:'''

കുട്ടികള്ക്ക് ഭക്ഷണം കഴിക്കാന് വേണ്ടിയും മറ്റും കൈ കഴുകുന്നതിന് 3 ഇടങ്ങളില് പോര്ട്ടബിള് വാഷ്ബേസിനുകള് സ്ഥാപിച്ചു.

കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടിയും മറ്റും കൈ കഴുകുന്നതിൻ 3 ഇടങ്ങളിൽ പോര്ട്ടബിള് വാഷ്ബേസിനുകള് സ്ഥാപിച്ചു.

'''ഓഡിറ്റോറിയത്തില് മൈക്ക് സംവിധാനം ഒരുക്കല്'''
'''ഓഡിറ്റോറിയത്തില് മൈക്ക് സംവിധാനം ഒരുക്കല്'''
"https://schoolwiki.in/ജി.എച്ച്._എസ്സ്.എസ്സ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്