"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47042 (സംവാദം | സംഭാവനകൾ)
No edit summary
47042 (സംവാദം | സംഭാവനകൾ)
No edit summary
വരി 111: വരി 111:
SRGയിൽ തീരുമാനിച്ച പ്രകാരം ബലൂണുകൾ, വ൪ണക്കടലാസ് എന്നിവയാൽ സ്കൂളും പരിസരവും  തലേദിവസം തന്നെ അലങ്കരിച്ചിരുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ പ്രവേശനോത്സവിളംബരഘോഷയാത്ര, പ്രവേശനോത്സവഗാനശ്രവണം,  കൗൺസില൪ ശ്രീമതി. ബുഷ് റ  ഒന്നാം ക്ലാസ്സിലെ  എല്ലാകുട്ടികൾക്കുമായി കുട സമ്മാനമായി നല്കി. ഉപഹാരങ്ങൾ നല്കൽ പായസം,  S.S.L.C പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൂ൪വ്വവിദ്യാ൪ത്ഥികൾക്ക് ഉപഹാരങ്ങൾ നല്കി.  

ഈ വ൪ഷം കൂടുതൽ വിദ്യാ൪ത്ഥികൾ സ്കൂളിലെത്തിയെന്നത്  അധ്യാപക൪, പി.ടി.എ, എം.ടി.എ, SSG,വാ൪ഡ് മെമ്പ൪മാ൪ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ്. ചടങ്ങിലുടനീളം  ഇവരുടെ സജീവപങ്കാളിത്തമുണ്ടായിരുന്നുവെന്നത് ഏറെ ശ്രദ്ധേയവുമാണ്.

<gallery><p align="centre">
Full A+ .jpg|നടുവിൽ|ഫുൾ A+ ലഭിച്ച വിദ്യാർഥികളെ ആദരിക്കുന്നു
</p></gallery>

'''വായനവാരാഘോ‍ഷം'''
'''വായനവാരാഘോ‍ഷം'''

,വായനവാരാഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യകാരനുമായുളള സംവാദത്തിൽ മമ്പാട് എം.ഇ.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കവിയും നാടൻപാട്ടു കലാകാരനുമായ ശ്രീ.രാജേഷ് മോൻജി പങ്കെടുത്തു.
വായനവാരാഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യകാരനുമായുളള സംവാദത്തിൽ മമ്പാട് എം.ഇ.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കവിയും നാടൻപാട്ടു കലാകാരനുമായ ശ്രീ.രാജേഷ് മോൻജി പങ്കെടുത്തു.
പു‍ഞ്ചിരിയിൽ തുടങ്ങി പുസ്തകത്തിലേക്ക് അനുനയിക്കപ്പെട്ട ക്ലാസ്സ്...!
പു‍ഞ്ചിരിയിൽ തുടങ്ങി പുസ്തകത്തിലേക്ക് അനുനയിക്കപ്പെട്ട ക്ലാസ്സ്...!
ആട്ടവും പാട്ടും അഭിനയവും ചേ൪ത്ത്.......
ആട്ടവും പാട്ടും അഭിനയവും ചേ൪ത്ത്.......
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശ്രീ.രാജേഷ് മോൻജി നി൪വഹിക്കുകയുണ്ടായി. ,
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശ്രീ.രാജേഷ് മോൻജി നി൪വഹിക്കുകയുണ്ടായി. ,
 
<gallery><p align="centre">
Vayana Varaghosham.jpg|നടുവിൽ|ഫുൾ A+ ലഭിച്ച വിദ്യാർഥികളെ ആദരിക്കുന്നു
Thai Nadal.jpg|നടുവിൽ|കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
</p></gallery>
'''ബഷീ൪ അനുസ്മരണം'''
'''ബഷീ൪ അനുസ്മരണം'''

"https://schoolwiki.in/ജി.എച്ച്._എസ്സ്.എസ്സ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്