"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47042 (സംവാദം | സംഭാവനകൾ)
No edit summary
47042 (സംവാദം | സംഭാവനകൾ)
No edit summary
വരി 135: വരി 135:


യുദ്ധവിരുദ്ധറാലി- പ്ലക്കാ൪‍ഡ്, മുദ്രാഗീതം, ബാഡ്ജ്, സഡാക്കോ കൊക്ക്നി൪മ്മാണം, പ്രശ്നോത്തരി, വീഡിയോപ്രദ൪ശനം എന്നിവ നടത്തി. അദ്ധ്യാപകദിന ചുമ൪മാസികനി൪മ്മാണം, ബാഡ്ജ് നി൪മ്മാണം എന്നിവ നടന്നു.
യുദ്ധവിരുദ്ധറാലി- പ്ലക്കാ൪‍ഡ്, മുദ്രാഗീതം, ബാഡ്ജ്, സഡാക്കോ കൊക്ക്നി൪മ്മാണം, പ്രശ്നോത്തരി, വീഡിയോപ്രദ൪ശനം എന്നിവ നടത്തി. അദ്ധ്യാപകദിന ചുമ൪മാസികനി൪മ്മാണം, ബാഡ്ജ് നി൪മ്മാണം എന്നിവ നടന്നു.


''' ദുരിതാശ്വാസ പ്രവര്ത്തനങ്ങള്'''
''' ദുരിതാശ്വാസ പ്രവര്ത്തനങ്ങള്'''
വരി 143: വരി 142:
'''6A ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു'''
'''6A ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു'''


''വായിച്ച് വളരുക'' എന്ന സന്ദേശം കുട്ടികളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന ലക്ഷ്യത്തോടെ ജൂൺ 19 മുതൽ ആരംഭിച്ച പുസ്തക ശേഖരണം ഇന്ന് പൂർണ്ണമായി. ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും സ്വന്തമായി ഒന്നിലധികം പുസ്തകം കൊണ്ട് വന്നു. ബഷീർ കൃതികൾ, ചരിത്ര കഥകൾ, റഫറൻസ് പുസ്തകം, ഗണിത പുസ്തകങ്ങൾ, നോവലുകൾ, ജീവചരിത്രക്കുറിപ്പ്, ആത്മകഥ തുടങ്ങിയവ ശേഖരത്തിലുണ്ട്. കുട്ടികൾ ക്ലാസ്സിൽ ഒഴിവുള്ള സമയങ്ങളിൽ പുസ്തകം വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കുന്നുണ്ട്. മാസാവസാനം മികച്ച കുറിപ്പ് അവതരണത്തിന് സമ്മാനം നൽകും. ഇത് ഒരു ക്ലാസ്സ് തല പ്രവർത്തനം ആണ്. പുസ്തകങ്ങൾ വീട്ടിലേക്ക് കൊടുത്ത് വിടാറില്ല. ഹെഡ് മാസ്റ്റർ ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. ' ഞാൻ മലാല  ' എന്ന പുസ്തകം നൽകിക്കൊണ്ട് സരോജിനി ടീച്ചർ ആശംസയും  ക്ലാസ്സ് ലൈബ്രേറിയൻഫിദ സ്വാഗതവും, ഷമീം നന്ദിയും പറഞ്ഞു. നസ്റിൻ, ഷിറിൻ എന്നിവർ വായനക്കുറിപ്പ് അവതരിപ്പിച്ചു. ഈ വർഷത്തെ തനത് പ്രവർത്തനമായി ഇതിനെ കണക്കാക്കുന്നു.
''വായിച്ച് വളരുക'' എന്ന സന്ദേശം കുട്ടികളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന ലക്ഷ്യത്തോടെ ജൂൺ 19 മുതൽ ആരംഭിച്ച പുസ്തക ശേഖരണം ഇന്ന് പൂർണ്ണമായി. ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും സ്വന്തമായി ഒന്നിലധികം പുസ്തകം കൊണ്ട് വന്നു. ബഷീർ കൃതികൾ, ചരിത്ര കഥകൾ, റഫറൻസ് പുസ്തകം, ഗണിത പുസ്തകങ്ങൾ, നോവലുകൾ, ജീവചരിത്രക്കുറിപ്പ്, ആത്മകഥ തുടങ്ങിയവ ശേഖരത്തിലുണ്ട്. കുട്ടികൾ ക്ലാസ്സിൽ ഒഴിവുള്ള സമയങ്ങളിൽ പുസ്തകം വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കുന്നുണ്ട്. മാസാവസാനം മികച്ച കുറിപ്പ് അവതരണത്തിന് സമ്മാനം നൽകും. ഇത് ഒരു ക്ലാസ്സ് തല പ്രവർത്തനം ആണ്. പുസ്തകങ്ങൾ വീട്ടിലേക്ക് കൊടുത്ത് വിടാറില്ല. ഹെഡ് മാസ്റ്റർ ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. ' ഞാൻ മലാല  ' എന്ന പുസ്തകം നൽകിക്കൊണ്ട് സരോജിനി ടീച്ചർ ആശംസയും  ക്ലാസ്സ് ലൈബ്രേറിയൻ ഫിദ സ്വാഗതവും, ഷമീം നന്ദിയും പറഞ്ഞു. നസ്റിൻ, ഷിറിൻ എന്നിവർ വായനക്കുറിപ്പ് അവതരിപ്പിച്ചു. ഈ വർഷത്തെ തനത് പ്രവർത്തനമായി ഇതിനെ കണക്കാക്കുന്നു.


.'''അദ്ധ്യാപകദിനം'''
.'''അദ്ധ്യാപകദിനം'''
വരി 154: വരി 153:


സബ് ജില്ലാതല രാമായണപ്രശ്നോത്തരി മത്സരത്തിൽ  ഈ സ്കൂൂളിലെ  അശ്വതി ഒ.ടി, കൃഷ്ണപ്രിയ എന്നിവ൪ രണ്ടാം സ്ഥാനം നേടി.
സബ് ജില്ലാതല രാമായണപ്രശ്നോത്തരി മത്സരത്തിൽ  ഈ സ്കൂൂളിലെ  അശ്വതി ഒ.ടി, കൃഷ്ണപ്രിയ എന്നിവ൪ രണ്ടാം സ്ഥാനം നേടി.
 
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
"https://schoolwiki.in/ജി.എച്ച്._എസ്സ്.എസ്സ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്