"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47042 (സംവാദം | സംഭാവനകൾ)
No edit summary
47042 (സംവാദം | സംഭാവനകൾ)
No edit summary
വരി 106: വരി 106:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
|
|
1. പ്രവേശനോത്സവം <br>
1.'''' പ്രവേശനോത്സവം''' <br>

അക്ഷരവൃക്ഷത്തണലിലിരുന്ന് ആടിരസിക്കാൻ, പുഞ്ചിരിപ്പൂക്കൾ വിട൪ത്താൻ, കാലിടറാതെ അറിവിൻ ജാലകങ്ങൾ തുറക്കാൻ, പരന്ന ലോകം നമ്മെ കാത്തിരിക്കുന്നു. നിപ്പ വൈറസ് ബാധയിൽനിന്നും പ്രതിരോധത്തണലുതീ൪ത്ത  പുതിയ ലോകം കുരുന്നുകൾക്ക് മുമ്പിൽ തുറക്കുന്നു.......

വരി 112: വരി 112:
ഈ വ൪ഷം കൂടുതൽ വിദ്യാ൪ത്ഥികൾ സ്കൂളിലെത്തിയെന്നത്  അധ്യാപക൪, പി.ടി.എ, എം.ടി.എ, SSG,വാ൪ഡ് മെമ്പ൪മാ൪ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ്. ചടങ്ങിലുടനീളം  ഇവരുടെ സജീവപങ്കാളിത്തമുണ്ടായിരുന്നുവെന്നത് ഏറെ ശ്രദ്ധേയവുമാണ്.

2'''വായനവാരാഘോ‍,ഷം'''
2'''വായനവാരാഘോ‍ഷം'''

,വായനവാരാഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യകാരനുമായുളള സംവാദത്തിൽ മമ്പാട് എം.ഇ.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കവിയും നാടൻപാട്ടു കലാകാരനുമായ ശ്രീ.രാജേഷ് മോൻജി പങ്കെടുത്തു.

വരി 121: വരി 121:
4. '''ബഷീ൪ അനുസ്മരണം'''
4. '''ബഷീ൪ അനുസ്മരണം'''

3) ലഹരിവിരുദ്ധദിനം   
ബഷീ൪ കൃതികളുടെ പ്രദ൪ശനം, ചാ൪ട്ട് പ്രദ൪ശനം, പ്രശ്നോത്തരി,  ബഷീറിനെക്കുറിച്ചുളള ‍ഡോക്യുമെന്ററി പ്രദ൪ശനം എന്നിവ നടന്നു.

5.''' ലഹരിവിരുദ്ധദിനം'''   

ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച്  27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് വചനങ്ങൾ -  ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

4

3) ദുരിതാശ്വാസ പ്രവര്ത്തനങ്ങള്
 
6) ദുരിതാശ്വാസ പ്രവര്ത്തനങ്ങള്

ചരിത്രത്തിലില്ലാത്ത വിധം പെയ്തിറങ്ങിയ പേമാരി മൂലം  വിറങ്ങലിച്ച് നിന്നപ്പോള് ദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ മുന്നിരയില് ഇൗ വിദ്യാലയത്തിലെ NSSയൂണിററും, സ്ററുഡന്റ് പോലീസ് കേഡററ് യൂണിററും അധ്യാപകരും ചേ൪ന്ന്പൃക്കച്ചാലില് പ്രളയബാധിത പ്രദേശങ്ങളിലെ വീടുകള് വൃത്തിയാക്കി.ഭക്ഷണ സാധനങ്ങള് ലഭ്യമാക്കി.  

"https://schoolwiki.in/ജി.എച്ച്._എസ്സ്.എസ്സ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്