"ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:
== <big><font color=blue>ഭൗതികസൗകര്യങ്ങൾ</font></big> ==
== <big><font color=blue>ഭൗതികസൗകര്യങ്ങൾ</font></big> ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  
[[ചിത്രം:20032-2.jpg|thumb|thumb|250px|center|ICT Block & New Block]]
[[ചിത്രം:20032-2.jpg|thumb|thumb|250px|center|ICT Block & New Block]]<br />
{| class="wikitable"
|-
| [[ചിത്രം:20032_hiTechclassroom4.png| 300px]] || [[ചിത്രം:20032_hiTechclassroom1.png| 300px]] || [[ചിത്രം:20032_hiTechclassroom1.png| 300px]]
|-
|-
|  [[ചിത്രം:20032_hiTechclassroom1.png| 210px]] ||  [[ചിത്രം:20032_hiTechclassroom2.png| 210px]]||  [[ചിത്രം:20032_hiTechclassroom4.png| 210px]]
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
<gallery>
<gallery>
20032_hiTechclassroom1.png|ഹൈടെക് ക്ലാസ്റ‌ൂം
20032_hiTechclassroom1.png|ഹൈടെക് ക്ലാസ്റ‌ൂം

16:05, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ
വിലാസം
കടമ്പൂർ

കടമ്പൂർ പി.ഒ. ഒറ്റപ്പാലം
പാലക്കാട്
,
679515
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0466-2240152
ഇമെയിൽghskadambur@rediffmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ കെ പ്രസന്ന
പ്രധാന അദ്ധ്യാപകൻകെ. വത്സല
അവസാനം തിരുത്തിയത്
09-09-2018Baijuotp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



Iഹൈടെക് ക്ലാസ്റ‌ൂം

പാലക്കാട് ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയമായ കടമ്പൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നുകൊണ്ടിരിക്കുകയാണ് . ആകർഷകമായ ഭൗതിക സാഹചര്യങ്ങളും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനസൗകര്യങ്ങളാണിവിടെയുള്ളത് ഈ മികവിന്റെ കേന്ദ്രത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹയർ സെക്കന്ററിയിൽ പകുതി ക്ലാസ്മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു .കൂടാതെ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 2 സ്മാർട്ട് റൂമുകളുമുണ്ട്. എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ എക്കാലവും മികച്ചവിജയം നേടുന്നതോടൊപ്പം തന്നെ കായിക മേളകളിലും സംസ്ഥാന മേളകളിലും കലോത്സവങ്ങളിലും മികച്ചപ്രകടനങ്ങൾ കാഴ്ച വക്കാൻ കടമ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിനാവുന്നുണ്ട്



ചരിത്രം

വള്ളുവനാട്ടിലെ ഒരു ഉൾനാടൻ കാർഷിക ഗ്രാമമായ കടമ്പൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് “കടമ്പവൃക്ഷങ്ങൾ നിറഞ്ഞ ഊര്" എന്നാണ് ഈ സ്ഥലപേര് അർത്ഥമാക്കുന്നത്. അമ്പലപ്പാറ ഗ്രാമത്തിലെ പാട്ടി മലക്ക് കീഴെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമം .വേമഞ്ചേരി മനയ്ക്കലെ ബ്രഹ്മശ്രീ ഭാസ്കരൻ നമ്പൂതിരിപ്പാടാണ് 1902 കടമ്പൂർ ഭാസ്കര വിലാസം എൽ പി സ്കൂൾ സ്ഥാപിച്ചത് അമ്പലപ്പാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സർക്കാർ സ്കൂളായ കടമ്പൂർ സ്കൂളിന്റെ ചരിത്രം അമ്പലപ്പാറഗ്രാമത്തിലെ സ്കൂളുമായി ഇഴചേർന്നു കിടക്കുന്നു. അഞ്ചാംക്ലാസ്സ് വരെയുള്ള എലിമെന്ററി വിദ്യാഭ്യാസത്തിനുശേഷം തുടർവിദ്യാഭ്യാസത്തിന് അമ്പലപ്പാറയിൽ സൗകര്യം ഇല്ലാത്ത കാലത്ത് യശഃശരീരനായ എ കെ നാരായണൻകുട്ടിനായർ 1931 അമ്പലപ്പാറയിലെ ഒരു പീടികകെട്ടിടത്തിനു മുകളിൽ ആരംഭിച്ചതാണ് എൻ.എം .എച്ച്.ഇ സ്കൂൾ. 6,7,8 ക്ലാസുകളടങ്ങിയ ഹയർ എലമെന്റെറി സ്കൂളിന് 1934 ൽ മാത്രമാണ് ഗവൺമെൻറ് അംഗീകാരം ലഭിച്ചത് (അതിനെത്തുടർന്ന് സ്കൂൾ പാലചുവട്ടിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി) 1957 ൽ വേമഞ്ചേരിമനയിലെ വി എം സി നമ്പൂതിരിപ്പാട് മലബാർ ഡിസ്ട്രിക്ട്ബോർഡ് പ്രസിഡണ്ട് ആയിരുന്ന ശ്രീ ഭാസ്കരപ്പണിക്കരെ കണ്ട് കടമ്പൂർ ഗവൺമെൻറ് ഹൈസ്കൂളിനുള്ള അനുമതി നേടിയെടുത്തു. എൻ.എം.എച്ച്.ഇ സ്കൂളിലെ അധ്യാപകരെയും വിദ്യാർഥികളെയും ഹൈസ്കൂളിൽ ലയിപ്പിക്കുകയും എലമെന്ററി സ്കൂൾ നിർത്തലാക്കുകയും ചെയ്തു വി.എം.സി നമ്പൂരിപ്പാട് 5 ഏക്കർ 27 സെൻറ് സ്ഥലവും കെട്ടിടവും സൗജന്യമായി നൽകി 1957 ആരംഭിച്ചതാണ് കടമ്പൂർ ഗവൺമെൻറ് ഹൈസ്കൂൾ 2000 ൽ ഇത് കടമ്പൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു 1957-ൽ 8-)0 ക്ലാസ്സ് ആരംഭിച്ചതോടെ ഹൈസ്ക്കൂൾ ആകുകയും 1960 ൽ ആദ്യ SSLC ബാച്ച് പുറത്തു വരികയും ചെയ്തു. പ്രഗത്ഭനും കണിശക്കാരനുമായ ശ്രീ നാരായണക്കുറുപ്പായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . അദ്ദേഹം ദീർഘകാലം നേതൃത്വം നൽകി സ്കൂളിനെ പ്രശസ്തിയിലേക്കുയർത്തി. പിന്നീട് അനവധി അദ്ധ്യാപകരും ഹെഡ്മാസ്റ്റർമാരും മാറി മാറി വരികയുണ്ടായി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ICT Block & New Block


കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദുരന്തനിവാരണസമിതി

. ലിറ്റിൽ കൈറ്റ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08
2010 - 15 ശ്രീ.കെ രാമൻകുട്ടിമാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി