"എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20: വരി 20:
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 24
| ആൺകുട്ടികളുടെ എണ്ണം= 25
| പെൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 18
| വിദ്യാർത്ഥികളുടെ എണ്ണം= 53
| വിദ്യാർത്ഥികളുടെ എണ്ണം= 43
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=

12:05, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ
വിലാസം
കാരന്തൂർ

കാരന്തൂർ PO,കുന്നമംഗലം
,
673571
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ9495479009
ഇമെയിൽroshmagsukesh@gmail.com
കോഡുകൾ
സ്കൂൾ കോഡ്47213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരോഷ്‌മ.ജി.എസ്
അവസാനം തിരുത്തിയത്
09-09-201847213


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ കാരന്തുർ ദേശത്തു സ്ഥിതിചെയ്യുന്ന സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ 1925 ൽ സ്ഥാപിതമായി .

ചരിത്രം

കുന്നമംഗലം വില്ലേജിലെ കാരന്തുർ ദേശത്തു 1925 ൽ സ്ഥാപിതമായ കാരന്തുർ സാമി ഗുരുക്കൾ മെമ്മോറിയൽ എ.എൽ.പി.സ്കൂൾ പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തി സ്ഥാപിച്ച ഈ സ്ഥാപനം വളരെക്കാലം ആൻ എയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

2000 വർഷത്തിൽ ചന്ദ്രൻ ഗുരുക്കൾ തന്റെ മകനും നിലവിലെ മാനേജരുമായ ഷിബുലാൽ.വി യുടെ പേരിലേക്ക് സ്കൂൾ മാറ്റി. 1 മുതൽ 5 വരെ ക്ലാസുകൾ ഡിവിഷനോടുകൂടി 14 എണ്ണം ഉണ്ടായിരുന്നത് ഇന്ന് 1 മുതൽ 4 വരെ ഓരോ ക്ലാസും ഓരോ ഡിവിഷനായി മാറിയിരിക്കുന്നു. 2007 ൽ നിലവിലുള്ള പ്രധാനാധ്യാപിക റോഷ്‌മ സ്ഥാനം ഏറ്റെടുത്തു. 2003 മുതൽ പി ടി എ നടത്തുന്ന പ്രീ പ്രൈമറിയും സ്കൂളിനോട് അനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു. നിലവിൽ ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ സേവനം ചെയ്തു വരുന്നു.

ഭൗതികസൗകരൃങ്ങൾ

1 മുതൽ 4 വരെ ക്ലാസുകൾ രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിച്ചുവരുന്നു. കെട്ടിടങ്ങൾ എല്ലാം ഓടിട്ടതാണ്. 3 കംപ്യൂട്ടറുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രത്യേക കമ്പ്യൂട്ടർ റൂം സൗകര്യമില്ല. ക്ലാസ്റൂമുകളുടെ നിലം സിമെന്റ് ചെയ്തീട്ടുണ്ട്. എല്ലാ ക്ലാസ്സ്മുറികളും അടച്ചുറപ്പുള്ളതാണ്. വൃത്തിയുള്ള പാചകപ്പുര ഉണ്ടെങ്കിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. പ്രത്യേക കളിസ്ഥലമില്ല . സ്കൂൾ മുറ്റത്തു തന്നെയാണ് കുട്ടികൾ കളിക്കുന്നത്.

മികവുകൾ

1 എൽ എസ എസ ജേതാക്കൾ നിഹാരിക ഉദയ് 2015 -16 അശ്വതി.കെ 2014 -15 സായിനാഥ് പി 2009 -10


2. ഒരു ദിനം ഒരറിവ്

3. ഓരോ യൂണിറ്റിനും ഓരോ പതിപ്പ്

എൽ എസ എസ ജേതാക്കൾ

അദ്ധ്യാപകർ

രോഷ്‌മ.ജി എസ്, ജിഷ. കെ, രശ്മി.വി.പി .അബ്ദുൽ റഹിമാൻ.കെ എം

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2994461,75.8598791|width=800px|zoom=12}}