"എൽ പി സ്കൂൾ, ഈരേഴ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ, ചെട്ടികുളങ്ങര, പഞ്ചായത്തിൽ 19ആം, വാർഡിൽ, ഈരേഴ, നോർത്ത് എൽ പി, സ്കൂൾ സ്ഥതി ചെയ്യുന്നു | |||
തട്ടക്കാട്ട്, പദ്മനാഭപിള്ളയുടെ നേതൃത്വത്തിൽ, ആണ് സ്കൂൾ സ്ഥാപിച്ചത് പിന്നീട് മാതൃക അധ്യാപകനും മാനേജരും ആയിരുന്ന, ഗോപാലപിള്ള സാർ കൈതവടക്കു സ്വന്തം ചിലവിൽ സ്കൂൾ മാറ്റി സ്‌ഥാപിച്ചു | |||
രണ്ടായിരാമാണ്ടോടെ സ്കൂളിന്റെ മാനേജ്മെന്റ് എ എൻ പി നായർ മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന് കൈ മാറി. ഇപ്പോൾ മാനേജർ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ കെ പി സുകുമാരപിള്ളയാണ് | |||
== ഭൗതികസൗകര്യങ്ങൾ | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ സ്ഥിതിചെയുന്ന സ്ഥലത്തിന്റെ ആകെ വിസ്‌തിർണം 36 സെന്റ് ആണ്. സ്കൂൾ കെട്ടിടത്തിന്റെ അകെ വിസ്‌തീർണം 231 ച. മീ ആണ്. അകെ 1 മുതൽ 3 വരെ ക്ലാസ്സുകൾ ഒരോ ഡിവിഷൻ ആയും 4 ക്ലാസ്സ് 2 ഡിവിഷനായും പ്രവ ർത്തിക്കുന്നു. ഓഫീസ് മുറി, 7 ക്ലാസ്സ് മുറികൾ, ഒരു കമ്പ്യൂട്ടർ സുരക്ഷിത മുറി, അടുക്കള ഇവ കൂടി ഉണ്ട്. ശുചി മുറി ഒന്നും, മൂത്രപ്പുര 8 എണ്ണവും ഉണ്ട്. മുന്നിൽ കളി സ്ഥലം ഉണ്ട്. കൂടാതെ പി റ്റി എ യുടെ നേത്രത്വത്തിൽ പ്രീപ്രൈമറി കൂടി പ്രവ ർത്തി ക്കുന്നുണ്ട്. | സ്കൂൾ സ്ഥിതിചെയുന്ന സ്ഥലത്തിന്റെ ആകെ വിസ്‌തിർണം 36 സെന്റ് ആണ്. സ്കൂൾ കെട്ടിടത്തിന്റെ അകെ വിസ്‌തീർണം 231 ച. മീ ആണ്. അകെ 1 മുതൽ 3 വരെ ക്ലാസ്സുകൾ ഒരോ ഡിവിഷൻ ആയും 4 ക്ലാസ്സ് 2 ഡിവിഷനായും പ്രവ ർത്തിക്കുന്നു. ഓഫീസ് മുറി, 7 ക്ലാസ്സ് മുറികൾ, ഒരു കമ്പ്യൂട്ടർ സുരക്ഷിത മുറി, അടുക്കള ഇവ കൂടി ഉണ്ട്. ശുചി മുറി ഒന്നും, മൂത്രപ്പുര 8 എണ്ണവും ഉണ്ട്. മുന്നിൽ കളി സ്ഥലം ഉണ്ട്. കൂടാതെ പി റ്റി എ യുടെ നേത്രത്വത്തിൽ പ്രീപ്രൈമറി കൂടി പ്രവ ർത്തി ക്കുന്നുണ്ട്. | ||