ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


# ശ്രീ  എസ് കരുണാകര പണിക്കർ (മുൻ  
# ശ്രീ  എസ് കരുണാകര പണിക്കർ (മുൻ പ്രിസിപ്പൽ ഗുരുവായൂരാപ്പൻ കോളേജ് )
    പ്രിസിപ്പൽ ഗുരുവായൂരാപ്പൻ കോളേജ് )
# ശ്രീ ബി കെ പണിക്കർ  (ബി എസ് എഫ് ന്റെ മുൻ ഡയറക്ടർ )
# ശ്രീ ബി കെ പണിക്കർ  (ബി എസ് എഫ്  
    ന്റെ മുൻ ഡയറക്ടർ )
# ശ്രീ കേശവ പണിക്കർ (ഗവ സെക്രട്ടറി (മുൻ )
# ശ്രീ കേശവ പണിക്കർ (ഗവ സെക്രട്ടറി (മുൻ )
#  ശ്രീ ഗോവിന്ദ കുറുപ്പ് ( മുൻ എം എൽ എ )
#  ശ്രീ ഗോവിന്ദ കുറുപ്പ് ( മുൻ എം എൽ എ )
# ശ്രീ കെ വി ജോൺ സാർ (മുൻ
# ശ്രീ കെ വി ജോൺ സാർ (മുൻഅദ്ധ്യാപകൻ )
  അദ്ധ്യാപകൻ )
#  ശ്രീ മാത്യു ജോൺ  ( മുൻ കേര ഗവേഷണ ഡയറക്ടർ )
#  ശ്രീ മാത്യു ജോൺ  ( മുൻ കേര  
    ഗവേഷണ ഡയറക്ടർ )
#  ശ്രീ അലക്സാണ്ടർ ( മുൻ അദ്ധ്യാപകൻ )
#  ശ്രീ അലക്സാണ്ടർ ( മുൻ അദ്ധ്യാപകൻ )



19:45, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര
വിലാസം
മേനാമ്പള്ളി (ഭഗവതിപ്പ ടി )

ഗവ. എൽ പി ജി എസ് തെക്കേക്കര, മേനാമ്പള്ളി , പത്തിയൂർ പി.ഒ,
,
690508
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ9447795557
ഇമെയിൽ36222glpstkranorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്36222 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത എസ്
അവസാനം തിരുത്തിയത്
08-09-2018Abilashkalathilschoolwiki


പ്രോജക്ടുകൾ



................................

ചരിത്രം

       ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ 14 -ആം വാർഡിൽ കായംകുളം മാവേലിക്കര റോഡിൽ ഭഗവതിപ്പടി ജംഗ്ഷനിൽ ആണ് ഗവ. എൽ പി ജി സ്കൂൾ  സ്ഥിതി ചെയ്യുന്നത്. 
       സ്കൂൾ സ്ഥാപിച്ചത് 1911 ലാണ്.രാജഭരണ  കാലത്തു  പെൺ പള്ളിക്കൂടമായി ആരംഭിച്ചതാണെങ്കിലും

ഇന്നു ആൺകുട്ടികൾക്കും പ്രവേശനം നൽകുന്ന മിക്സഡ് പള്ളിക്കൂടമാണ്.

        1 മുതൽ  4 വരെയും ഗവണ്മെന്റ് ഓണറേറിയത്തിൽ പ്രവർത്തിക്കുന്ന 

പ്രീ പ്രൈമറി ക്ലാസ്സുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

    • ഓഫീസ് റൂം ഉൾപ്പെടെ ഏഴു ക്ലാസ്സ്‌
     റൂമുകൾ 
    • ലൈബ്രറി
    • കമ്പ്യൂട്ടർ ലാബ്
    • പാചകപ്പുര
    • ആൺകുട്ടികൾക്കും
      പെൺകുട്ടികൾക്കും പ്രത്യേകം 
      പ്രത്യേകം ടോയ്ലറ്റുകൾ 
    • പച്ചക്കറി കൃഷിക്കുള്ള പോളി ഹൌസ്
    • കിണർ & വാട്ടർ ടാങ്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • മലയാളം ക്ലബ്‌ - വിദ്യാരംഗം
  • സയൻ‌സ് ക്ലബ്ബ്.
  • ഗണിത ക്ലബ്‌
  • സുരക്ഷാ ക്ലബ്‌
  • സീഡ് ക്ലബ്‌
  • ശുചിത്വ ക്ലബ്‌
  • ലഹരി വിരുദ്ധ ക്ലബ്‌
  • പരിസ്ഥിതി ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ എസ് കരുണാകര പണിക്കർ (മുൻ പ്രിസിപ്പൽ ഗുരുവായൂരാപ്പൻ കോളേജ് )
  2. ശ്രീ ബി കെ പണിക്കർ (ബി എസ് എഫ് ന്റെ മുൻ ഡയറക്ടർ )
  3. ശ്രീ കേശവ പണിക്കർ (ഗവ സെക്രട്ടറി (മുൻ )
  4. ശ്രീ ഗോവിന്ദ കുറുപ്പ് ( മുൻ എം എൽ എ )
  5. ശ്രീ കെ വി ജോൺ സാർ (മുൻഅദ്ധ്യാപകൻ )
  6. ശ്രീ മാത്യു ജോൺ ( മുൻ കേര ഗവേഷണ ഡയറക്ടർ )
  7. ശ്രീ അലക്സാണ്ടർ ( മുൻ അദ്ധ്യാപകൻ )

വഴികാട്ടി