"ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കണിച്ചുകുളങ്ങര എന്ന തീരദേശഗ്രാമത്തിലാണ് കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. | ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കണിച്ചുകുളങ്ങര എന്ന തീരദേശഗ്രാമത്തിലാണ് കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. | ||
മനുഷ്യൻറെ ആത്മീയവും ഭൗതീകവുമായ ഉന്നതിക്ക് ക്ഷേത്രങ്ങൾ വലിയ പങ്ക് വഹിച്ചിരുന്ന ഒരു കാലഘത്തിലാണ് കണിച്ചുകുളങ്ങരയിലെ ഈ സരസ്വതീക്ഷേത്രത്തിൻറെ ഉദയം. | മനുഷ്യൻറെ ആത്മീയവും ഭൗതീകവുമായ ഉന്നതിക്ക് ക്ഷേത്രങ്ങൾ വലിയ പങ്ക് വഹിച്ചിരുന്ന ഒരു കാലഘത്തിലാണ് കണിച്ചുകുളങ്ങരയിലെ ഈ സരസ്വതീക്ഷേത്രത്തിൻറെ ഉദയം. | ||
1924 മെയ് മാസം 19 നാണ് കണിച്ചുകുളങ്ങര ക്ഷേത്ര സന്നിധിയിലെ കളിത്തട്ടിൽ, സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.10 ആൺകുട്ടികളും 2 പെൺകുട്ടികളുമാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.ഒരു വലിയ കൂട്ടായ്മയുടെയും, ഇച്ഛാശക്തിയുടെയും ഫലമായി സ്ക്കൂളിന് ഒരു കെട്ടിടമുണ്ടാവുകയും, 1927 ൽ ആ കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1944 ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് തീരുമാനമായി. ഹൈസ്ക്കൂളിന് കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്തവെല്ലുവിളി. ശ്രീ. അരവിന്ദൻ കുുഞ്ഞുണ്ണിപ്പണിക്കർ രണ്ടേക്കറിൽ പരം സ്ഥലം സൗജന്യമായി വിട്ടുകൊടുത്തു. ഡി.പി.ഐ-ൽ നിന്ന് ലഭിച്ച പ്ലാൻ അനുസരിച്ച് സ്ക്കൂൾകെട്ടിടത്തിൻറെ പണിപൂർത്തിയായി. 1947 ൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. ആദ്യ ഹെഡ് മാസ്റ്റർ ശ്രീ. എ. മാധവൻ ആയിരുന്നു. 1964 ൽ ശ്രീ. വെള്ളാപ്പള്ളി നടേശൻ സ്ക്കൂൾ രക്ഷാധികാരിയായതോടുകൂടി സ്ക്കൂൾ വികസനത്തിൻറെ പാതയിലായി. 1974-ലെ കനകജൂബിലി ആഘോഷങ്ങൾ കഴിയുമ്പോൾ മൂവായിരത്തിൽ പരം കുട്ടികളും, 120ൽ പരം ജീവനക്കാരും അടങ്ങുന്ന മഹാ സ്ഥാപനമായി ഈ വിദ്യാലയം മാറി. | 1924 മെയ് മാസം 19 നാണ് കണിച്ചുകുളങ്ങര ക്ഷേത്ര സന്നിധിയിലെ കളിത്തട്ടിൽ, സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.10 ആൺകുട്ടികളും 2 പെൺകുട്ടികളുമാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.ഒരു വലിയ കൂട്ടായ്മയുടെയും, ഇച്ഛാശക്തിയുടെയും ഫലമായി സ്ക്കൂളിന് ഒരു കെട്ടിടമുണ്ടാവുകയും, 1927 ൽ ആ കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1944 ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് തീരുമാനമായി. ഹൈസ്ക്കൂളിന് കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്തവെല്ലുവിളി. ശ്രീ. അരവിന്ദൻ കുുഞ്ഞുണ്ണിപ്പണിക്കർ രണ്ടേക്കറിൽ പരം സ്ഥലം സൗജന്യമായി വിട്ടുകൊടുത്തു. ഡി.പി.ഐ-ൽ നിന്ന് ലഭിച്ച പ്ലാൻ അനുസരിച്ച് സ്ക്കൂൾകെട്ടിടത്തിൻറെ പണിപൂർത്തിയായി. 1947 ൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. ആദ്യ ഹെഡ് മാസ്റ്റർ ശ്രീ. എ. മാധവൻ ആയിരുന്നു. 1964 ൽ ശ്രീ. വെള്ളാപ്പള്ളി നടേശൻ സ്ക്കൂൾ രക്ഷാധികാരിയായതോടുകൂടി സ്ക്കൂൾ വികസനത്തിൻറെ പാതയിലായി. 1974-ലെ കനകജൂബിലി ആഘോഷങ്ങൾ കഴിയുമ്പോൾ മൂവായിരത്തിൽ പരം കുട്ടികളും, 120ൽ പരം ജീവനക്കാരും അടങ്ങുന്ന മഹാ സ്ഥാപനമായി ഈ വിദ്യാലയം മാറി. ആ വർഷം തന്നെ പെൺകുട്ടികൾക്കും ആൺകുട്ടിക്കും പ്രത്യേകമായ സ്ക്കൂൾ എന്ന ആശയത്തെ മുൻനിർത്തി ഗേൾസ് ഹൈസ്ക്കൂൾ നിലവിൽ വന്നു. ശ്രീ. പി. വി. ജോൺ ആയിരുന്നു ഗേൾസ് എച്ച്. എസ് ലെ ആദ്യ ഹെഡ്മ്സ്റ്റർ. ശ്രീ. പി. കെ. ധനേശൻ സ്ക്കൂൾ മാനേജർ ആയ കാലഘട്ടത്തിൽ സ്ക്കുളിൻറെ ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങൾ ഏറെ ശ്രദ്ധയമാണ്. 2011-ൽ ശ്രീ. തുഷാർ വെള്ളാപ്പള്ളി അധികാരമേറ്റതോടെ സ്ക്കൂൾ എല്ലാതരത്തിലും മികവ് കൈവരിച്ചു. 2012 മുതൽ SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:48, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര | |
---|---|
വിലാസം | |
കണിച്ചുകുളങ്ങര കണിച്ചുകുുളങ്ങര, , കണിച്ചുകുളങ്ങര പി.ഒ ആലപ്പുഴ 688582 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 0478 - 2863900 |
ഇമെയിൽ | 34012alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്.സുജിഷ |
അവസാനം തിരുത്തിയത് | |
08-09-2018 | 34012 |
ചേർത്തലയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായ കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂളിൽ യു പി, ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി 478 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
ചരിത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കണിച്ചുകുളങ്ങര എന്ന തീരദേശഗ്രാമത്തിലാണ് കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. മനുഷ്യൻറെ ആത്മീയവും ഭൗതീകവുമായ ഉന്നതിക്ക് ക്ഷേത്രങ്ങൾ വലിയ പങ്ക് വഹിച്ചിരുന്ന ഒരു കാലഘത്തിലാണ് കണിച്ചുകുളങ്ങരയിലെ ഈ സരസ്വതീക്ഷേത്രത്തിൻറെ ഉദയം. 1924 മെയ് മാസം 19 നാണ് കണിച്ചുകുളങ്ങര ക്ഷേത്ര സന്നിധിയിലെ കളിത്തട്ടിൽ, സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.10 ആൺകുട്ടികളും 2 പെൺകുട്ടികളുമാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.ഒരു വലിയ കൂട്ടായ്മയുടെയും, ഇച്ഛാശക്തിയുടെയും ഫലമായി സ്ക്കൂളിന് ഒരു കെട്ടിടമുണ്ടാവുകയും, 1927 ൽ ആ കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1944 ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് തീരുമാനമായി. ഹൈസ്ക്കൂളിന് കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്തവെല്ലുവിളി. ശ്രീ. അരവിന്ദൻ കുുഞ്ഞുണ്ണിപ്പണിക്കർ രണ്ടേക്കറിൽ പരം സ്ഥലം സൗജന്യമായി വിട്ടുകൊടുത്തു. ഡി.പി.ഐ-ൽ നിന്ന് ലഭിച്ച പ്ലാൻ അനുസരിച്ച് സ്ക്കൂൾകെട്ടിടത്തിൻറെ പണിപൂർത്തിയായി. 1947 ൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. ആദ്യ ഹെഡ് മാസ്റ്റർ ശ്രീ. എ. മാധവൻ ആയിരുന്നു. 1964 ൽ ശ്രീ. വെള്ളാപ്പള്ളി നടേശൻ സ്ക്കൂൾ രക്ഷാധികാരിയായതോടുകൂടി സ്ക്കൂൾ വികസനത്തിൻറെ പാതയിലായി. 1974-ലെ കനകജൂബിലി ആഘോഷങ്ങൾ കഴിയുമ്പോൾ മൂവായിരത്തിൽ പരം കുട്ടികളും, 120ൽ പരം ജീവനക്കാരും അടങ്ങുന്ന മഹാ സ്ഥാപനമായി ഈ വിദ്യാലയം മാറി. ആ വർഷം തന്നെ പെൺകുട്ടികൾക്കും ആൺകുട്ടിക്കും പ്രത്യേകമായ സ്ക്കൂൾ എന്ന ആശയത്തെ മുൻനിർത്തി ഗേൾസ് ഹൈസ്ക്കൂൾ നിലവിൽ വന്നു. ശ്രീ. പി. വി. ജോൺ ആയിരുന്നു ഗേൾസ് എച്ച്. എസ് ലെ ആദ്യ ഹെഡ്മ്സ്റ്റർ. ശ്രീ. പി. കെ. ധനേശൻ സ്ക്കൂൾ മാനേജർ ആയ കാലഘട്ടത്തിൽ സ്ക്കുളിൻറെ ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങൾ ഏറെ ശ്രദ്ധയമാണ്. 2011-ൽ ശ്രീ. തുഷാർ വെള്ളാപ്പള്ളി അധികാരമേറ്റതോടെ സ്ക്കൂൾ എല്ലാതരത്തിലും മികവ് കൈവരിച്ചു. 2012 മുതൽ SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നിലകളിലായി 18 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നുഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊൻപതേളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- ഗാന്ധിദർശൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കണിച്ചുകുളങ്ങര ദേവസ്വം
മുൻ സാരഥികൾ
- പി. വി. ജോൺ (1974-80)
- ഇ. ഇ. കേശവക്കുറുപ്പ് (1980-82)
- കെ. ആനന്ദവല്ലി (1982-86)
- വി. ആർ. കരുണാകരൻ (1986-87)
- പി. കെ. സത്യനേശൻ (1987)
- എം. ലീലാവതി അമ്മ (1987)
- സി. ജെ. ബാലാമണി (1987-93)
- സി. പി. സുദർശനൻ (1987-93)
- കെ. ചന്ദ്രമതി അമ്മ (1993-95)
- വി. അപരാജിതൻ (1995-98)
- പി. അംബിക (1998-99)
- വി. ജി. ശോഭന (1999-2000)
- എസ്. തുളസി (2000-2001)
- സോമശേഖരപ്പണിക്കർ (2001-2005)
- കെ. കെ. ശാന്ത (2005-2006)
- കെ. എൻ, ലീലാമ്മ (2006-2007)
- എൻ. ഗോപി (2007-2009)
- കെ. പി. ഷീബ (2009-2010)
- എസ്. സുജിഷ (2010 മുതൽ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.6287, 76.3145 | width=300px | zoom=14 }}
|----
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 14 KM എറണാകുളത്ത് നിന്നും44 KM
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
- കണിച്ചുകുളങ്ങര ക്ഷേത്രത്തിന് തെക്കു വശം