ഉള്ളടക്കത്തിലേക്ക് പോവുക

"തുറവൂർ വെസ്റ്റ് .യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mka (സംവാദം | സംഭാവനകൾ)
സ്ഥാനം
Mka (സംവാദം | സംഭാവനകൾ)
പേര് തിരുത്തല്
വരി 18: വരി 18:
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 159
| ആൺകുട്ടികളുടെ എണ്ണം= 177
| പെൺകുട്ടികളുടെ എണ്ണം= 148
| പെൺകുട്ടികളുടെ എണ്ണം= 196
| വിദ്യാർത്ഥികളുടെ എണ്ണം= 307
| വിദ്യാർത്ഥികളുടെ എണ്ണം= 373
| അദ്ധ്യാപകരുടെ എണ്ണം=  16 
| അദ്ധ്യാപകരുടെ എണ്ണം=  17
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി.എൻ.രോഹിണി ബായ്          
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി.ജഗദമ്മ പി എൻ         
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.കെ.വിനോദ്           
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.കെ.വിനോദ്           
| സ്കൂൾ ചിത്രം= [[പ്രമാണം:34335thuravoor west school.jpg|thumb|സ്കൂളിന്റെ പ്രധാന കെട്ടിടം]]‎ ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:34335thuravoor west school.jpg|thumb|സ്കൂളിന്റെ പ്രധാന കെട്ടിടം]]‎ ‎|

14:06, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

തുറവൂർ വെസ്റ്റ് .യു.പി.എസ്.
സ്കൂളിന്റെ പ്രധാന കെട്ടിടം
‎ ‎
വിലാസം
തുറവൂർ

തുറവൂർ പി.ഒ,
,
688532
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ0478 2560170
ഇമെയിൽ34335thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34335 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.ജഗദമ്മ പി എൻ
അവസാനം തിരുത്തിയത്
07-09-2018Mka


പ്രോജക്ടുകൾ



................................

ചരിത്രം

കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില് ഒന്നായ തുറവൂർ വെസ്റ്റ് .യു.പി.എസ്. 1880 ല് സ്ഥാപിതമായതായി കരുതപ്പെടുന്നു. ദേശീയപാതയ്ക്ക് പടിഞ്ഞാറായി അര കിലോമീറ്റര് അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുറവൂര് ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ വിദ്യാപോഷിണി എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില് തുറവൂർ വെസ്റ്റ് .യു.പി.സ്കൂൾ ആയി മാറിയത്. പടിഞ്ഞാറ്റുകരവടക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആയതിനാല് ആദ്യകാലത്ത് തുറവൂർ വെസ്റ്റ് .മിഡില് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അധ്യാപന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്ത്തിയത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ആദ്യകാല പ്രധാനാധ്യാപകർ
  1. ശ്രീ.കേശവ പിള്ള
  2. ശ്രീ.പത്മനാഭ പിള്ള
  3. ശ്രീ.നാരായണന് മൂസ്സത്
  4. ശ്രീ.പി.ജി.കമ്മത്ത്
  5. ശ്രീ.പരമേശ്വര പണിക്കർ

(ലിസ്റ്റ് അപൂർണ്ണം)

സ്കൂളിലെ മുൻ അദ്ധ്യാപകർ :
  1. ശ്രീമതി.സരസ്വതി (1992-2004)
  2. ശ്രീമതി.നാസി (1999-2009)
  3. ശ്രീമതി.സലില (1995-2008)
  4. ശ്രീമതി.വൃന്ദാദേവി (2002-2013)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.ശ്യാം പുഷ്കരന് (2017 മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്ഡ് ജേതാവ്)
  2. ശ്രീ.രാധാകൃഷ്ണന് നായര് (Reserve Bank of India, Thiruvananthapuram)

വഴികാട്ടി

{{#multimaps:9.770272, 76.317742 |zoom=13}}


"https://schoolwiki.in/index.php?title=തുറവൂർ_വെസ്റ്റ്_.യു.പി.എസ്.&oldid=526298" എന്ന താളിൽനിന്ന് ശേഖരിച്ചത്