"അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:
കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം പഞ്ചായത്തിലെ പതിമംഗലം പ്രദേശത്ത് വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് പ്രവർത്തിക്കുന്ന തൻവീറുൽ ഇസ്ലാം സംഘത്തിൻറെ കീഴിൽ 2002 ൽ പ്രവർത്തനമാരംഭിച്ച സ്ഥാപനമാണ് അൽജൗഹർ പബ്ലിക്ക് സ്ക്കൂൾ. പഠന -പാ‍ഠ്യേതര വിഷയങ്ങളിലെ മികവ് കൊണ്ട് ചുരുങ്ങിയ കാലയളവിൽ തന്നെ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറാൻ അൽ ജൗഹർ പബ്ലിക്ക് സ്ക്കൂളിന് സാധിച്ചു.

==ചരിത്രം==
==ചരിത്രം==
  പ്രദേശത്തെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക്  അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28  വിദ്യാർത്ഥികളുമായി  ആരംഭിച്ച ഈ സ്ഥാപനത്തിൽ  നിലവിൽ  എൽ.കെ.ജി  മുതൽ 4ാം  ക്ലാസുവരെ 300 ഓളം വിദ്യാർത്ഥികൾ  പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂർ ,കിഴക്കോത്ത് ,കുരുവട്ടൂർ  എന്നീ പഞ്ചായത്തുകളിലെ കുട്ടികൾ  ഇവിടെ അധ്യയനം നടത്തുന്നു.  
  പ്രദേശത്തെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക്  അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28  വിദ്യാർത്ഥികളുമായി  ആരംഭിച്ച ഈ സ്ഥാപനത്തിൽ  നിലവിൽ  എൽ.കെ.ജി  മുതൽ 4ാം  ക്ലാസുവരെ 350 ഓളം വിദ്യാർത്ഥികൾ  പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂർ ,കിഴക്കോത്ത് ,കുരുവട്ടൂർ  എന്നീ പഞ്ചായത്തുകളിലെ കുട്ടികൾ  ഇവിടെ അധ്യയനം നടത്തുന്നു.  
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന്നായി ലൈബ്രറിയും  വായനാമൂലയും  കാര്യക്ഷമമായി പ്രവർത്തിക്കുന്നു. വിവരസാങ്കേതികവിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്നായി വിശാലമായ കംപ്യൂട്ടർ റൂം,ഡിജിറ്റൽ ക്ലാസ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ആഴ്ച് യിൽ ഒരിക്കൽ വിദ്യാർത്ഥികൾക്ക് നൃത്തം,സംഗീതം,ചിത്രരചന,യോഗ ക്ലാസുകളും,കായികപരിശീലനവും നൽകി വരുന്നു.

കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലാ തലത്തിൽ നടന്ന വിവിധ കലാ-കായികമത്സരങ്ങളിൽ അൽജൗഹറിലെ കുട്ടികൾ ഉന്നതവിജയം നേടിയിട്ടുണ്ട്. വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കാനും ‍ഞങ്ങളുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/527881" എന്ന താളിൽനിന്ന് ശേഖരിച്ചത്