"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Providence (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Providence (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 7: വരി 7:
പേര്= പ്രോാവിഡൻസ് ഗേൾസ് എച്ച്. എസ്.എസ് |
പേര്= പ്രോാവിഡൻസ് ഗേൾസ് എച്ച്. എസ്.എസ് |
സ്ഥലപ്പേര്=കോാഴിക്കോാട് |
സ്ഥലപ്പേര്=കോാഴിക്കോാട് |
വിദ്യാഭ്യാസ ജില്ല=കോാഴിക്കോാട് |
വിദ്യാഭ്യാസ ജില്ല=കോാഴിക്കോാട് |                                
                                     
റവന്യൂ ജില്ല= കോാഴിക്കോാട്|
റവന്യൂ ജില്ല= കോാഴിക്കോാട്|
സ്കൂൾ കോഡ്= 17011 |'
സ്കൂൾ കോഡ്= 17011 |'
 
ഹയർ സെക്കന്ററിസ്കൂൾ കോഡ്= 10066 |'
 
സ്ഥാപിതദിവസം=23|
സ്ഥാപിതദിവസം=23|
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
വരി 48: വരി 46:
കോഴിക്കോട്നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പ്രോവിഡൻസ് ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂൾ'''.  അപ്പസ്തോലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂൺ 23ാം തീയതിയാണ്.  
കോഴിക്കോട്നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പ്രോവിഡൻസ് ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂൾ'''.  അപ്പസ്തോലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂൺ 23ാം തീയതിയാണ്.  
== ചരിത്രം ==
== ചരിത്രം ==
അപ്പോസ്തോലിക്ക് കർമലിത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും തുടർന്നുളള പരിശ്രമത്തിൻറയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. ഡോക്ടർ ബറബോസയിൽ നിന്നും  പ്രോവിഡൻസ് കോട്ടേജ്  വിലയ്ക്ക് വാങ്ങി."ദൈവപരിപാലനം "എന്ന് അർത്ഥം വരുന്ന പ്രോവിഡൻസ് കോട്ടേജിൻറ പേര് മാറ്റാതെ തന്നെ അവിടെ അദ്ധ്യയനം ആരംഭിച്ചു. 1919 ജൂൺ 23 ന് പ്രോവിഡൻസ് ഇംഗ്ലീഷ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1930 ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ സി പരീക്ഷ എഴുതി. ഇന്ന് 2000ത്തിലധികം വരുന്ന വിദ്യാർത്ഥിനികൾ  ഇവിടെ അദ്ധ്യയനം നടത്തുന്നു.
അപ്പോസ്തോലിക്ക് കർമലിത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും തുടർന്നുളള പരിശ്രമത്തിൻറയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. ഡോക്ടർ ബറബോസയിൽ നിന്നും  പ്രോവിഡൻസ് കോട്ടേജ്  വിലയ്ക്ക് വാങ്ങി."ദൈവപരിപാലനം "എന്ന് അർത്ഥം വരുന്ന പ്രോവിഡൻസ് കോട്ടേജിൻറ പേര് മാറ്റാതെ തന്നെ അവിടെ അദ്ധ്യയനം ആരംഭിച്ചു. പെൺകരുത്താണ് സമൂഹത്തിന്റെ ജീവൻ എന്വ് മനസ്സിലാക്കിയ
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
1919 ജൂൺ 23 ന് പ്രോവിഡൻസ് ഇംഗ്ലീഷ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1930 ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ സി പരീക്ഷ എഴുതി. ഇന്ന് 2000ത്തിലധികം വരുന്ന വിദ്യാർത്ഥിനികൾ  ഇവിടെ അദ്ധ്യയനം നടത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നരേക്കർ ഭൂമിയിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി  യു.പി,ഹൈസ്കൂൾ ,ഹയർ സെക്കൻഡറി  ക്ലാസ്സുകൾ സ്ഥിതി ചെയ്യുന്നു. 41 ക്ലാസ്സ് മുറികൾക്ക് പുറമേ അസംബ്ലി ഹാൾ ,3 സ്മാർട്ട് റും ,ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബുകൾ,ലൈബ്രറി,ഇൻറർനെറ്റ് സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബ്, എസ് പി സി റൂം, ഇവ കൂടാതെ അതിവിശാലമായ ഒാഡിറ്റോറിയവും, കളിസ്ഥലവും  ഈ വിദ്യാലയത്തിനുണ്ട്.
ഒന്നരേക്കർ ഭൂമിയിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി  യു.പി,ഹൈസ്കൂൾ ,ഹയർ സെക്കൻഡറി  ക്ലാസ്സുകൾ സ്ഥിതി ചെയ്യുന്നു. 41 ക്ലാസ്സ് മുറികൾക്ക് പുറമേ അസംബ്ലി ഹാൾ ,3 സ്മാർട്ട് റും ,ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബുകൾ,ലൈബ്രറി,ഇൻറർനെറ്റ് സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബുകൾ, എസ് പി സി റൂം, ഇവ കൂടാതെ അതിവിശാലമായ ഒാഡിറ്റോറിയവും, ബാസ്കറ്റ് ബോൾകോർട്ടും കളിസ്ഥലവും  ഈ വിദ്യാലയത്തിനുണ്ട്.യുപി മുതൽ ഹയർസെക്കന്ററി വരെയുളള  എല്ലാ ക്ലാസുകളും ഹൈടെക്ക് ക്ലാസ് റൂമുകളാക്കിമാറ്റിയിട്ടുണ്ട്.
 


==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/പ്രോവിഡൻസ്_ഗേൾസ്_എച്ച്._എസ്._എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്