"ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Naseeftdy (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Naseeftdy (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 33: വരി 33:


==ചരിത്രം==
==ചരിത്രം==
ദരിദ്രരും നിരക്ഷരരും ചോരയുംനീരും നൽകി തിരികൊളുത്തിയ മൺചിരാത്.അതാണ് ജി.ടി.എൽ.പി.സ്ക്കൂൾ കഴി‌‌‍‍‍‌‍‍ഞ്ഞ 56 വർ‍ഷമായി കൂമ്പാറ പ്രദേശത്തെ കുരുന്നുകളുടെ വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്ക്കൂൾ പ്രവർത്തിച്ചുവരുന്നു.1961കളിൽ അന്നത്തെ ഡി.സി.സി പ്രസിഡണ്ടായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ കാരുണ്യത്തിൽ സ്ഥാപിതമായ ഏകാധ്യാപക സ്കൂൾ പരാധീനതകളുടെ നടുവിലായിരുന്നു. സ്വന്തമായി കെട്ടിടമോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാതെ 12 വിദ്യാർത്ഥികളും ഏകാധ്യാപകനുമായി തുടങ്ങിയ ജി.ടി.എൽ.പി സ്കൂൾ ഇന്ന് 114 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കുന്നു. 1965ലാണ് സ്കൂളിന് സ്വന്തമായി സ്ഥലം ലഭിച്ചത്.1974 ൽ പണിത 6മുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച് 60 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച 5 മുറി കെട്ടിടത്തിലാണ് ഇപ്പോൾ സ്ഖൂൾ പ്രവർത്തിക്കുന്നത്.
1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി.
എസ്.എസ്.എ ശുചിത്വമിഷൻ ഇവർ ചേർന്ന് നിർമ്മിച്ച 5 ടോയ് ലറ്റുകൾ, പഞ്ചായത്തിൻറെ സഹകരണത്തോടെ നിർമ്മിച്ച് നവീകരിച്ച പുകയില്ലാത്ത അടുക്കള, ഗ്യാസ് സൌകര്യവും സ്കൂളിൻറെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. സ്വന്തമായി ഒരു കന്പ്യൂട്ടറും 3 സൈക്കിളും എല്ലാ ക്ലാസ് മുറികളിലും ഫാൻ, ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങൾ, ഏറ്റവും നല്ല രീതിയിലുള്ള കുടിവെള്ള സൌകര്യം ഇവയെല്ലാമുള്ള ഈ സ്കൂൾ ഭൌതിക സാഹചര്യങ്ങൾ കൊണ്ട് മെച്ചപ്പെട്ടതാണ്.
ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള പഠനം നടക്കണമെങ്കിൽ ക്ലാസ് റൂംസൌകര്യം ഇനിയും വേണ്ടിയിരിക്കുന്നു. നിലവിൽ ഒരു ക്ലാസ്റൂമിൽ മാത്രമേ ഈ സൌകര്യം ലഭ്യമായിട്ടുള്ളു. വരും വർഷങ്ങളിൽ എല്ലാ ക്ലാസുകളിലും സൌകര്യം ലഭ്യമാക്കാൻ ഊന്നൽ നൽകണം. ഇന്നിൻറെയും ഇന്നലകളുടെയും നൻമകളിൽ നിന്നും സർഗ്ഗാത്മകമായ ഒരു അന്തരീക്ഷത്തിലൂടെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് വിദ്യാലത്തിൻറെ കടമയെന്ന് തിരിച്ചറിഞ്ഞ് കർമ്മപാഥയിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/ജി.ടി.എൽ.പി_സ്കൂൾ_കൂമ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്