"നിർമ്മല ഹൈസ്കൂൾ കബനിഗിരി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
കബനിഗിരി നിർമ്മല ഹൈസ്കൂൾ 1982ലാണ് പ്രവർത്തനമാരംഭിക്കുന്നത് 1985 പുറത്തിറങ്ങിയ ആദ്യത്തെ ബാച്ച് 100% വിജയം കരസ്ഥമാക്കി അതുപോലെ 2018 100% വിജയം നേടാനായി | |||
മറ്റുള്ള എല്ലാ വർഷങ്ങളിലും 95 ലോ അതിനു മുകളിലോ ആയിരുന്നു വിജയശതമാനം ഹൈസ്കൂളിലെ അക്കാദമിക് മികവുകൾ ഒരുഘട്ടത്തിലും താഴാതെ കൊണ്ടുപോകുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷാകർത്താക്കളും സർവ്വോപരി നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹകരണം ഒന്നുകൊണ്ടു മാത്രമാണ് | |||