"ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
}} | }} | ||
<p align="justify"> | <p align="justify"> | ||
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.ൽ.പി.എസ്. ചാത്തന്നൂർ നൂറിലധികം വർഷം ചരിത്രമുള്ള ഒരു വിദ്യാലയമാണ്. മെട്രോമാൻ [[ഇ ശ്രീധരൻ]] അടക്കമുള്ള ഒട്ടനവധി മഹാ പ്രതിഭകൾ ഈ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രസിദ്ധമായ കക്കാട് മന ഈ വിദ്യാലയത്തിന് സമീപമാണ് സ്ഥിതി ചെയുന്നത്. </p> | |||
==ചരിത്രം == | ==ചരിത്രം == | ||
<p align="justify" | <p align="justify">ചാത്തന്നൂർ ഗവ.എൽ.പി. സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ്. ആ കാലഘട്ടത്തിൽ മാതുപ്പുള്ളി പള്ളിക്കു സമീപമുള്ള ഒരു പറമ്പിൽ പണിത താത്കാലിക സമുച്ചയത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. അവിടെ ഏതാനും കാലം പ്രവർത്തിച്ചതിനു ശേഷം ആണ് സ്കൂൾ ഇപ്പോൾ ഉള്ള ചാത്തന്നൂരിലേക്കു മാറ്റി സ്ഥാപിക്കുന്നത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ ചരിത്രവും പാരമ്പര്യവുമുള്ള ഈ വിദ്യാലായം 2007 ൽ വിപുലമായി ശതാബ്ധി ആഘോഷികുകയുണ്ടായി. 08/10/1912 മുതലുള്ള ചരിത്രപരമായ രേഖകൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 1912 മുതൽ എലിമെൻററി സ്ക്കൂൾ ചാത്തന്നൂർ എന്ന പേരിൽ പൊന്നാനി താലൂക് ബോർഡ്നിന്റെ കീഴിൽ ആണ് സ്കൂൾ പ്രവൃത്തിച്ചിരുന്നത്. പൊന്നാനി താലൂക് ബോർഡ് പ്രസിഡണ്ട് ആയിരുന്ന് നിയനാമനാധികാരി. 1912 ൽ എൻ. ഗോപാലൻ നായർ ആയിരുന്നു ഈ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകൻ.</p> | ||
==നാൾവഴികൾ== | ==നാൾവഴികൾ== | ||
<p align="justify" | <p align="justify">1906-07 കാലഘട്ടങ്ങളിൽ ആണ് ഇ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. 1912 ലെ രേഖകൾ അനുസരിച്ചു സി.ആർ. നാരായണ മൂസ്സ്, വി. ഗോപാലമേനോൻ, ജി. ചാത്തുക്കുറുപ്, ആർ. കല്യാണകൃഷ്ണ അയ്യർ, എം.പി. കൃഷ്ണപിഷാരടി എന്നിവർ പ്രസ്തുത വിദ്യാലയത്തിലെ മുൻകാല അദ്ധ്യാപകർ ആയിരുന്നു. 1920 കളിൽ ഈ സ്ഥാപനം ബോർഡ് എലിമെന്ററി സ്കൂൾ ആയി മാറി. അന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. 1935-36 കാലം മുതൽ ചാത്തന്നൂർ ഹയർ എലിമെന്ററി സ്കൂൾ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി. 1957 വരെ അത് തുടർന്നു പോന്നു. പിന്നീട് ഇത് ചാത്തന്നൂർ ഗവ. അപ്പർ പ്രൈമറി സ്കൂൾ ആയിമാറി. 1961 ൽ യൂ.പി. വിഭാഗം ചാത്തന്നൂർ ഗവ. ഹൈസ്കൂളിനോട് (1949 ൽ സ്ഥാപിതം ) കൂട്ടിച്ചേർത്തു. അങ്ങനെ 1961 മുതലാണ് ഈ സ്കൂൾ ഇന്ന് കാണുന്ന രീതിയിലുള്ള എൽ.പി. മാത്രമായി പ്രവർത്തിച്ചു തുടങ്ങിയത്.</p> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<p align="justify" | <p align="justify">സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത് 94 സെൻറ് വിസ്തൃതിയുള്ള റോഡിനോട് ചേർന്നു നിൽക്കുന്ന ഒരു പ്രദേശത്താണ്. അതിനോട് ചേർന്നു റോഡിൻറെ എതിർ വശം 13 സെൻറ് ഇതിന്റെ ഭാഗമായിട്ടുണ്ട്. മുൻപ് രണ്ടു കെട്ടിടങ്ങളിലായിട്ടാണ് ഈ വിദ്യാലയം പ്രവൃത്തിച്ചു പോന്നിരുന്നത്. ഇതിനു ചുറ്റുമായി 2004 ൽ അപ്പോഴത്തെ MLA വി.കെ. ചന്ദ്രൻ സഹായത്തോടെ MLA ഫണ്ട് ഉപയോഗിച്ച് കുട്ടികളുടെ സുരക്ഷയ്കായി ഒരു ചുറ്റുമതിൽ നിര്മിച്ചു. 2007 ൽ സ്കൂൾ വിപുലമായ രീതിയിൽ ശതാബ്ധി ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ചു പൂർവ വിദ്യാർഥികൾ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി ഒരു ഓഡിറ്റോറിയവും സ്റ്റേജും നിർമിച്ചു. സ്കൂളിലെ മറ്റൊരു പൂർവ വിദ്യാർത്ഥിയായ Dr. ഇ. ശ്രീധരൻ ഉദാരമായി സംഭാവന ചെയ്ത ഫണ്ട് ഉപയോഗിച്ച് 2014 ൽ കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യാൻ അടുക്കളയും മെസ്സ് ഹാളും നിർമ്മിച്ചു. 2017 ൽ ഗവ. ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി പുതിയ രണ്ടു കെട്ടിടം കൂടി നിര്മിക്കുകയുണ്ടായി. Dr. ഇ. ശ്രീധരൻ മുൻകൈയെടുത്തു DMRC യുടെ മേൽനോട്ടത്തിൽ ആണ് ഇ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ നിർമ്മിച്ചത്. ഇതിൽ കുട്ടികൾക്കായുള്ള ഒരു സ്മാർട്ട് റൂം പ്രവർത്തനം ആരംഭിച്ചു. ഇതിനു വേണ്ടിയുള്ള സ്മാർട്ട് ബോർഡ് തൃത്താല MLA വി.ടി. ബൽറാം മുൻകൈയെടുത്തു MLA ഫണ്ട് ഉപയോഗിച്ചാണ് യാഥാർഥ്യമാക്കിയത്. സ്കൂളിന്റെ മുൻ വശത്തുള്ള റോഡിനു മറുപുറം സ്ഥിതി ചെയുന്ന 13 സെൻറ് സ്ഥലത്തു 2017 മുതൽ കുട്ടികൾ ജൈവ കൃഷി ആരംഭിച്ചു. ഇതിനു സംരക്ഷണം എന്നോണം അതെ വര്ഷം പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് ഒരു ചുറ്റുമതിലും നിർമിച്ചു. </p> | ||
[[പ്രമാണം:20505 10.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:20505 10.jpg|ലഘുചിത്രം|നടുവിൽ]] | ||
15/08/2017 | 15/08/2017 |
23:28, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.ചാത്തന്നൂർ | |
---|---|
വിലാസം | |
ചാത്തനൂർ ജി എൽ പി സ്കൂൾ, ചാത്തനൂർ
ചാത്തനൂർ പി ഒ, പാലക്കാട് , 679535 | |
സ്ഥാപിതം | 1906-07 |
വിവരങ്ങൾ | |
ഫോൺ | 0466225800 |
ഇമെയിൽ | glpschathanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20505 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാവിത്രി കെ വി |
അവസാനം തിരുത്തിയത് | |
31-08-2018 | 20505 |
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.ൽ.പി.എസ്. ചാത്തന്നൂർ നൂറിലധികം വർഷം ചരിത്രമുള്ള ഒരു വിദ്യാലയമാണ്. മെട്രോമാൻ ഇ ശ്രീധരൻ അടക്കമുള്ള ഒട്ടനവധി മഹാ പ്രതിഭകൾ ഈ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രസിദ്ധമായ കക്കാട് മന ഈ വിദ്യാലയത്തിന് സമീപമാണ് സ്ഥിതി ചെയുന്നത്.
ചരിത്രം
ചാത്തന്നൂർ ഗവ.എൽ.പി. സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ്. ആ കാലഘട്ടത്തിൽ മാതുപ്പുള്ളി പള്ളിക്കു സമീപമുള്ള ഒരു പറമ്പിൽ പണിത താത്കാലിക സമുച്ചയത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. അവിടെ ഏതാനും കാലം പ്രവർത്തിച്ചതിനു ശേഷം ആണ് സ്കൂൾ ഇപ്പോൾ ഉള്ള ചാത്തന്നൂരിലേക്കു മാറ്റി സ്ഥാപിക്കുന്നത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ ചരിത്രവും പാരമ്പര്യവുമുള്ള ഈ വിദ്യാലായം 2007 ൽ വിപുലമായി ശതാബ്ധി ആഘോഷികുകയുണ്ടായി. 08/10/1912 മുതലുള്ള ചരിത്രപരമായ രേഖകൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 1912 മുതൽ എലിമെൻററി സ്ക്കൂൾ ചാത്തന്നൂർ എന്ന പേരിൽ പൊന്നാനി താലൂക് ബോർഡ്നിന്റെ കീഴിൽ ആണ് സ്കൂൾ പ്രവൃത്തിച്ചിരുന്നത്. പൊന്നാനി താലൂക് ബോർഡ് പ്രസിഡണ്ട് ആയിരുന്ന് നിയനാമനാധികാരി. 1912 ൽ എൻ. ഗോപാലൻ നായർ ആയിരുന്നു ഈ സ്ക്കൂളിലെ പ്രധാനാദ്ധ്യാപകൻ.
നാൾവഴികൾ
1906-07 കാലഘട്ടങ്ങളിൽ ആണ് ഇ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. 1912 ലെ രേഖകൾ അനുസരിച്ചു സി.ആർ. നാരായണ മൂസ്സ്, വി. ഗോപാലമേനോൻ, ജി. ചാത്തുക്കുറുപ്, ആർ. കല്യാണകൃഷ്ണ അയ്യർ, എം.പി. കൃഷ്ണപിഷാരടി എന്നിവർ പ്രസ്തുത വിദ്യാലയത്തിലെ മുൻകാല അദ്ധ്യാപകർ ആയിരുന്നു. 1920 കളിൽ ഈ സ്ഥാപനം ബോർഡ് എലിമെന്ററി സ്കൂൾ ആയി മാറി. അന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. 1935-36 കാലം മുതൽ ചാത്തന്നൂർ ഹയർ എലിമെന്ററി സ്കൂൾ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി. 1957 വരെ അത് തുടർന്നു പോന്നു. പിന്നീട് ഇത് ചാത്തന്നൂർ ഗവ. അപ്പർ പ്രൈമറി സ്കൂൾ ആയിമാറി. 1961 ൽ യൂ.പി. വിഭാഗം ചാത്തന്നൂർ ഗവ. ഹൈസ്കൂളിനോട് (1949 ൽ സ്ഥാപിതം ) കൂട്ടിച്ചേർത്തു. അങ്ങനെ 1961 മുതലാണ് ഈ സ്കൂൾ ഇന്ന് കാണുന്ന രീതിയിലുള്ള എൽ.പി. മാത്രമായി പ്രവർത്തിച്ചു തുടങ്ങിയത്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത് 94 സെൻറ് വിസ്തൃതിയുള്ള റോഡിനോട് ചേർന്നു നിൽക്കുന്ന ഒരു പ്രദേശത്താണ്. അതിനോട് ചേർന്നു റോഡിൻറെ എതിർ വശം 13 സെൻറ് ഇതിന്റെ ഭാഗമായിട്ടുണ്ട്. മുൻപ് രണ്ടു കെട്ടിടങ്ങളിലായിട്ടാണ് ഈ വിദ്യാലയം പ്രവൃത്തിച്ചു പോന്നിരുന്നത്. ഇതിനു ചുറ്റുമായി 2004 ൽ അപ്പോഴത്തെ MLA വി.കെ. ചന്ദ്രൻ സഹായത്തോടെ MLA ഫണ്ട് ഉപയോഗിച്ച് കുട്ടികളുടെ സുരക്ഷയ്കായി ഒരു ചുറ്റുമതിൽ നിര്മിച്ചു. 2007 ൽ സ്കൂൾ വിപുലമായ രീതിയിൽ ശതാബ്ധി ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ചു പൂർവ വിദ്യാർഥികൾ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി ഒരു ഓഡിറ്റോറിയവും സ്റ്റേജും നിർമിച്ചു. സ്കൂളിലെ മറ്റൊരു പൂർവ വിദ്യാർത്ഥിയായ Dr. ഇ. ശ്രീധരൻ ഉദാരമായി സംഭാവന ചെയ്ത ഫണ്ട് ഉപയോഗിച്ച് 2014 ൽ കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യാൻ അടുക്കളയും മെസ്സ് ഹാളും നിർമ്മിച്ചു. 2017 ൽ ഗവ. ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി പുതിയ രണ്ടു കെട്ടിടം കൂടി നിര്മിക്കുകയുണ്ടായി. Dr. ഇ. ശ്രീധരൻ മുൻകൈയെടുത്തു DMRC യുടെ മേൽനോട്ടത്തിൽ ആണ് ഇ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ നിർമ്മിച്ചത്. ഇതിൽ കുട്ടികൾക്കായുള്ള ഒരു സ്മാർട്ട് റൂം പ്രവർത്തനം ആരംഭിച്ചു. ഇതിനു വേണ്ടിയുള്ള സ്മാർട്ട് ബോർഡ് തൃത്താല MLA വി.ടി. ബൽറാം മുൻകൈയെടുത്തു MLA ഫണ്ട് ഉപയോഗിച്ചാണ് യാഥാർഥ്യമാക്കിയത്. സ്കൂളിന്റെ മുൻ വശത്തുള്ള റോഡിനു മറുപുറം സ്ഥിതി ചെയുന്ന 13 സെൻറ് സ്ഥലത്തു 2017 മുതൽ കുട്ടികൾ ജൈവ കൃഷി ആരംഭിച്ചു. ഇതിനു സംരക്ഷണം എന്നോണം അതെ വര്ഷം പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് ഒരു ചുറ്റുമതിലും നിർമിച്ചു.
15/08/2017
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി വി. കുമാരൻ നായർ | 1967 - 1993 |
സി. യശോദ | 1993 - 1994 |
കെ.വി. ജാനകി വാരസ്യാർ | 1994 - 1996 |
രാജൻ മാസ്റ്റർ | 1998 - 1998 |
എൻ. സരസമ്മ | 1998 - 2002 |
കോമളവല്ലി | 2002 |
ഇ. വിജയകുമാരി | 2002 - 2006 |
ഗൗരിക്കുട്ടി | 2006 - 2008 |
ഇ. ജയപ്രകാശ് | 2008 - 2009 |
കെ.വി. സാവിത്രി | 2009 മുതൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇ.ശ്രീധരൻ
അംഗീകാരങ്ങൾ
ഉപജില്ലാ പി ടി എ അവാർഡ് : അഞ്ചു തവണ
- 2012-13
- 2013-14
- 2014-15
- 2016-17
- 2017-18
വഴികാട്ടി
{{#multimaps:10.7414936,76.1558013,17 }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|