"പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GRASAMMA .D (സംവാദം | സംഭാവനകൾ)
No edit summary
GRASAMMA .D (സംവാദം | സംഭാവനകൾ)
വരി 45: വരി 45:
== ആമുഖം ==
== ആമുഖം ==


കൊച്ചിയും തിരുവിതാംകൂറും മലബാറും വ്യത്യസ്തഭരണത്തിലായിരുന്ന കാലത്ത് കൊച്ചി രാജ്യത്ത് സ്ഥാപിതമായ സ്ക്കൂളാണ് പാലിയം സ്ക്കൂള്.പാലിയം നാലുകെട്ടിലാണ് ഇതിന്റെ പിറവി.1905 ല്എലിമെന്ററി സ്ക്കൂളായിട്ടാണ് തുടക്കമെങ്കിലും 1926 ല്ഹൈസ്ക്കൂളായി വികസിച്ചു.1952 ല്ഹൈസ്ക്കൂള്സര്ക്കാരിലേയ്ക്ക് വിട്ടുകൊടുത്തു.1997 ല്ഹയര്സെക്കന്ററിയായി ഉയര്ത്തപ്പെട്ടു.  വികസനത്തിന്റെ പാതയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തില്ഹൈസ്ക്കൂള്,ഹയര്സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാര്ത്ഥികള്ഇന്ന് അദ്ധ്യയനം നടത്തുന്നുണ്ട്.പാഠ്യേതരവിഷയങ്ങളില്മാത്രമല്ല,കലാകായിക രംഗങ്ങളിലും തിളക്കമാര്ന്ന നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.
കൊച്ചിയും തിരുവിതാംകൂറും മലബാറും വ്യത്യസ്തഭരണത്തിലായിരുന്ന കാലത്ത് കൊച്ചി രാജ്യത്ത് സ്ഥാപിതമായ സ്ക്കൂളാണ് പാലിയം സ്ക്കൂൾ. പാലിയം നാലുകെട്ടിലാണ് ഇതിന്റെ പിറവി. 1905 ൽ എലിമെന്ററി സ്ക്കൂളായിട്ടാണ് തുടക്കമെങ്കിലും 1926 ൽ ഹൈസ്ക്കൂളായി വികസിച്ചു.1952 ൽ ഹൈസ്ക്കൂൾ സർക്കാരിലേയ്ക്ക് വിട്ടുകൊടുത്തു. 1997 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.  വികസനത്തിന്റെ പാതയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇന്ന് അദ്ധ്യയനം നടത്തുന്നുണ്ട്.പാഠ്യേതരവിഷയങ്ങളിൽ മാത്രമല്ല,കലാകായിക രംഗങ്ങളിലും തിളക്കമാർന്ന നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
"https://schoolwiki.in/പാലിയം_ഗവ._എച്ച്_എസ്_എസ്_ചേന്ദമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്