"എൽ പി സ്കൂൾ, ഈരേഴ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
ശ്രീമതി. പി കെ സരസമ്മ (ഹെഡ് മിസ്ട്രസ് ) | |||
ശ്രീ. കെ കരുണാകരൻ നായർ | |||
ശ്രീ. ആർ ഭരതൻ | |||
ശ്രീമതി.കെ പത്മാവതിയമ്മ | |||
ശ്രീമതി പി ജി വിജയമ്മ (ഹെഡ് മിസ്ട്രസ്) | |||
ശ്രീമതി ബി ഭാനുമതിയമ്മ | |||
ശ്രീമതി എസ് രത്നമ്മ (ഹെഡ് മിസ്ട്രസ്) | |||
ശ്രീമതി റ്റി സുജാത (ഹെഡ് മിസ്ട്രസ്) | |||
ശ്രീമതി പ്രീത കെ നായർ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
11:19, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എൽ പി സ്കൂൾ, ഈരേഴ നോർത്ത് | |
---|---|
വിലാസം | |
ചെട്ടികുളങ്ങര എൽ പി സ്ക്കൂൾ ഈരേഴ നോർത്ത് , ചെട്ടികുളങ്ങര പി.ഒ, , 690106 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9497633451 |
ഇമെയിൽ | 36242alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36242 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മീന ടി ആർ |
അവസാനം തിരുത്തിയത് | |
31-08-2018 | 36000 |
................................
ചരിത്രം
a
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ, ചെട്ടികുളങ്ങര, പഞ്ചായത്തിൽ 19ആം, വാർഡിൽ, ഈരേഴ, നോർത്ത് എൽ പി, സ്കൂൾ സ്ഥതി ചെയ്യുന്നു തട്ടക്കാട്ട്, പദ്മനാഭപിള്ളയുടെ നേതൃത്വത്തിൽ, ആണ് സ്കൂൾ സ്ഥാപിച്ചത് പിന്നീട് മാതൃക അധ്യാപകനും മാനേജരും ആയിരുന്ന, ഗോപാലപിള്ള സാർ കൈതവടക്കു സ്വന്തം ചിലവിൽ സ്കൂൾ മാറ്റി സ്‌ഥാപിച്ചു രണ്ടായിരാമാണ്ടോടെ സ്കൂളിന്റെ മാനേജ്മെന്റ് എ എൻ പി നായർ മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന് കൈ മാറി. ഇപ്പോൾ മാനേജർ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ കെ പി സുകുമാരപിള്ളയാണ്
== ഭൗതികസൗകര്യങ്ങൾ
സ്കൂൾ സ്ഥിതിചെയുന്ന സ്ഥലത്തിന്റെ ആകെ വിസ്‌തിർണം 36 സെന്റ് ആണ്. സ്കൂൾ കെട്ടിടത്തിന്റെ അകെ വിസ്‌തീർണം 231 ച. മീ ആണ്. അകെ 1 മുതൽ 3 വരെ ക്ലാസ്സുകൾ ഒരോ ഡിവിഷൻ ആയും 4 ക്ലാസ്സ് 2 ഡിവിഷനായും പ്രവ ർത്തിക്കുന്നു. ഓഫീസ് മുറി, 7 ക്ലാസ്സ് മുറികൾ, ഒരു കമ്പ്യൂട്ടർ സുരക്ഷിത മുറി, അടുക്കള ഇവ കൂടി ഉണ്ട്. ശുചി മുറി ഒന്നും, മൂത്രപ്പുര 8 എണ്ണവും ഉണ്ട്. മുന്നിൽ കളി സ്ഥലം ഉണ്ട്. കൂടാതെ പി റ്റി എ യുടെ നേത്രത്വത്തിൽ പ്രീപ്രൈമറി കൂടി പ്രവ ർത്തി ക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്., സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ് വായനാമൂല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി. പി കെ സരസമ്മ (ഹെഡ് മിസ്ട്രസ് ) ശ്രീ. കെ കരുണാകരൻ നായർ ശ്രീ. ആർ ഭരതൻ ശ്രീമതി.കെ പത്മാവതിയമ്മ ശ്രീമതി പി ജി വിജയമ്മ (ഹെഡ് മിസ്ട്രസ്) ശ്രീമതി ബി ഭാനുമതിയമ്മ ശ്രീമതി എസ് രത്നമ്മ (ഹെഡ് മിസ്ട്രസ്) ശ്രീമതി റ്റി സുജാത (ഹെഡ് മിസ്ട്രസ്) ശ്രീമതി പ്രീത കെ നായർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}