"ഗവ ഹൈസ്കൂൾ, തേവർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
</font> | </font> | ||
== ചരിത്രം == | == ചരിത്രം == | ||
ചേർത്തല | ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡിൽ തേവർവട്ടം എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 | വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ൽ ഉയർത്തി.പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂൾ സർക്കാരിനു കൈമാറി. യു.പി. സ്ക്കൂളായി 1968- ൽ അപ് ഗ്രേഡ് ചെയ്തു. 1981-ൽ ഹൈസ്ക്കൂളായി. 2014ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി.തൈക്കാട്ടുശ്ശേരി ഗ്രാമപണായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.സ്വകാര്യവിദ്യാലയങ്ങൾ ആരംഭിച്ചിട്ടില്ലാത്ത കാലത്ത് ഈ നാട്ടിലെ ഏറ്റവും മികച്ച വിദ്യാലയമായിരുന്നു ഇത്. | ||
</font><br/> | </font><br/> | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
18:15, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ ഹൈസ്കൂൾ, തേവർവട്ടം | |
---|---|
വിലാസം | |
പൂച്ചാക്കൽ പൂച്ചാക്കൽ പി ഒ .ചേർത്തല , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 05 - 1085 |
വിവരങ്ങൾ | |
ഫോൺ | 0478 2532600 |
ഇമെയിൽ | 34033alappuzha@gmail.com |
വെബ്സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 34033 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി.എസ് സുരേഷ് |
അവസാനം തിരുത്തിയത് | |
26-08-2018 | 34033 |
'SSLC MARCH 2018പരീക്ഷയിൽ 100%വിജയം .'5
തുടർച്ചയായ ആറാം വർഷം SSLC 100% വിജയം.2018മാർച്ചിൽ 5 full A+ നേടി ചരിത്രവിജയം ചേർത്തലയിലെ പൂച്ചാക്കല്തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈവിദ്യാലയത്തില് എല്.പി, യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി 287 കുട്ടികൾ പഠനം നടത്തി വരുന്നു.
ചരിത്രം
ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡിൽ തേവർവട്ടം എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ൽ ഉയർത്തി.പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂൾ സർക്കാരിനു കൈമാറി. യു.പി. സ്ക്കൂളായി 1968- ൽ അപ് ഗ്രേഡ് ചെയ്തു. 1981-ൽ ഹൈസ്ക്കൂളായി. 2014ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി.തൈക്കാട്ടുശ്ശേരി ഗ്രാമപണായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.സ്വകാര്യവിദ്യാലയങ്ങൾ ആരംഭിച്ചിട്ടില്ലാത്ത കാലത്ത് ഈ നാട്ടിലെ ഏറ്റവും മികച്ച വിദ്യാലയമായിരുന്നു ഇത്.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിലെ പ്രധാനകെട്ടിടത്തിലായിറ്റങ്ങളിലായ9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയന്സുക്ല്ബ്ബ്,റേഡിയോ ക്ലുബ്, ഫിലിം ക്ലുബ് ,ഗണിതശാസ്ത്രക്ലുബ്,സാമൂഹ്യശാസ്ത്രക്ലുബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
Smt.K C MARY
Smt.MARGARETTE M
Smt.P GEETHA KUMARI
Sri. MUHAMMAD A
Sri. C K SURENDRAN
Smt. B SINDHU KUMARI
Smt P J ELIZABETH
Smt. D PUSHPA LETHA
Smt. P K SAILAJA
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.ബാലചന്ദ്രൻ (ദേശീയ അധ്യാപക അവാർഡ്ജേതാവ്)
ഡോ.R V രാംലാൽ (സൂപ്രണ്ട് TDമെഡിക്കൽ കോളേജ് ആലപ്പുഴ
പൂച്ചാക്കൽ ഷാഹുൽ ഹമീദ്(കവി,ഗാനരചയിതാവ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.789038,76.351466|zoom=13}}