"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

St.George (സംവാദം | സംഭാവനകൾ)
ലിറ്റിൽ കൈറ്റ്സ് ക്ലാസ് നടത്തി
St.George (സംവാദം | സംഭാവനകൾ)
സ്വാതന്ത്ര്യ ദിനാഘോഷം
വരി 670: വരി 670:

ഓഗസ്റ്റ് 14ാം തീയതി ലിറ്റിൽ കൈറ്റ്സിന്റെ ഏകദിന ക്യാമ്പ് നടത്തി.കുട്ടികളെല്ലാവരും ഉത്സാഹപൂർവ്വം ക്യാമ്പിൽ പങ്കെടുത്തു.ഗ്രൂപ്പ തലത്തിൽ ആനിമേഷൻ വീഡിയോകൾ തയ്യാറാക്കി.മുഹമ്മദ് ജവാദ് ആർ , നിസാം എൻ , മൊഹമ്മദ് യാസിൻ കെ എസ് , നീരജ് ജോർജ്ജ് , എ ജി മുഹമ്മദ് അമീൻ , അഭിജിത്ത് എം എസ് എന്നിവരെ മികച്ച ആനിമേഷൻ തയ്യാറാക്കിയതിന് തിരഞ്ഞടുത്തു.രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ് നടത്തി.

==സ്വാതന്ത്ര്യ ദിനാഘോഷം==
ഓഗസ്റ്റ് 15ാം തീയതി മഴയിൽ കുതിർന്ന് കൊണ്ട് എല്ലാവരും സ്വാതന്ത്ര്യ ദിനാഘോഷം കൊണ്ടാടി. ഞങ്ങളുടെ മാനേജർ വെ.റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം പതാക ഉയർത്തി.

==വഴികാട്ടി==
==വഴികാട്ടി==