"ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കാരാഴ്മ ജംഗ്ഷനിൽ നിന്നും : 12 min (1.0 km)  
*കാരാഴ്മ ജംഗ്ഷനിൽ നിന്നും : 12 min (1.0 km)  
  *   കാരാഴ്മ ജംക്‌ഷനു, ചെന്നിത്തല, കേരളം, 690104
  *കാരാഴ്മ ജംക്‌ഷനു, ചെന്നിത്തല, കേരളം, 690104
  *   കിഴക്കോട്ട് : 280 m
  *കിഴക്കോട്ട് : 280 m
  *   ഇടത്തോട്ട് : 69 m
  *ഇടത്തോട്ട് : 69 m
  *   വലത്തോട്ട് : 500 m
  *വലത്തോട്ട് : 500 m
*   കാരാഴ്മ വലിയകുളങ്ങര റോഡിൽ വലത്തോട്ട് തിരിയുക
*കാരാഴ്മ വലിയകുളങ്ങര റോഡിൽ വലത്തോട്ട് തിരിയുക
*   സ്കൂൾ വലതു വശത്തായി സ്ഥിതി ചെയ്യുന്നു  
*സ്കൂൾ വലതു വശത്തായി സ്ഥിതി ചെയ്യുന്നു  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
<!--visbot  verified-chils->

23:49, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്
വിലാസം
കാരാഴ്മ

പി.ഒ,
,
690104
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ04792314750
ഇമെയിൽ36204alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36204 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീതാകുമാരി പി
അവസാനം തിരുത്തിയത്
15-08-201860000


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1938 ഒക്ടോബർ  1-നാണു ഈ  സ്കൂൾ  തുടങ്ങിയതെന്ന് പറയപ്പെടുന്നു . മരക്കശ്ശേരി  കുടുംബമാണ് സ്വന്തം സ്ഥലം സ്കൂൾ തുടങ്ങുവാനായി നൽകിയത് .മുടിത്തറ  വീടിനോടു ചേർന്നു നിൽക്കുന്ന സ്ഥലത്തു നിൽക്കുന്നതിനാൽ ആകണം 'മുടിത്തറ സ്കൂൾ' എന്നാണ് നാട്ടിൽ ഈ സ്കൂൾ  അറിയപ്പെടുന്നത് . 1 മുതൽ 4 വരെ  ക്ലാസുകൾ നടന്നിരുന്ന ഇവിടെ 7 വർഷമായി പ്രീ പ്രൈമറിയും 10 വർഷമായി അംഗൻവാടിയും പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വായിക്കുക >>>

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് മുറികളും, 1 ഓഫീസ് മുറിയും, അടുക്കളയും, ആവശ്യത്തിന് ടോയ്‌ലറ്റ്, കിണർ, പൈപ്പ് എന്നിവ ഉണ്ട് . കൂട്ടികൾക്ക് സുഗമമായി എത്താൻ വാഹനം, മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി, ആവശ്യത്തിന് കുടിവെള്ളം, ചുറ്റുമതിൽ എന്നിവയും ഉണ്ട് . ക്ലാസ് മുറികൾ കർട്ടൻ ഉപയോഗിച്ച് വേര്തിരിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ

  • ശ്രീമതി . ശ്രീകുമാരി എസ്സ്
  • ശ്രീമതി. സരസമ്മ [2014- 2015]
  • ശ്രീ. രാധാകൃഷ്ണൻ നായർ [2015-2016]
  • ശ്രീമതി. കെ എസ്സ് ശ്രീലത [2016-2018]

സ്കൂളിലെ അധ്യാപകർ

അധ്യാപകർ
ക്രമ
സംഖ്യ
അധ്യാപകന്റെ പേര് തസ്തിക വിഷയങ്ങൾ
1 ഗീതാകുമാരി പി പ്രഥമഅദ്ധ്യാപിക
2 സരസ്വതി ദേവി ജി എൽ.പി.എസ്.എ. ഗണിതം


നേട്ടങ്ങൾ

കഴിഞ്ഞ പത്ത് വർഷമായി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അടിക്കടി ഉയർച്ച ഉണ്ടായി വരുന്നു. കലാ -ശാസ്ത്ര പ്രവർത്തി പരിചയ മേഖലകളിലും, അധ്യയന രംഗത്തും പ്രശംസനീയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് . പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പങ്കാളിത്തം സ്കൂളിന്റെ പുരോഗതിക്ക് വളരെ സഹായിച്ചിട്ടുണ്ട്. തനതു പ്രതിഫലമെന്നോണം കഴിഞ്ഞ വർഷം 10 കുട്ടികൾ സ്കൂളിൽ പുതുതായി ചേരുകയും ചെയ്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിൽ ഉന്നതസ്ഥാനീയരായിട്ടുള്ള പലരും ഈ സ്കൂളിന്റെ സംഭവനയായിട്ടുണ്ട് . കളയകാട്ട് ശാന്തകുമാരി ടീച്ചർ, മാതൃഭൂമി സബ് എഡിറ്റർ ഡോ. ജി വേണുഗോപാൽ, ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ എൻ നാരായണൻ, കാരാഴ്മ ശ്രീധരൻ പിള്ള, അനേകം ഡോക്ടർമാർ, എങ്ങിനീർയർമാർ, മറ്റ് ഔദ്യോഗിക മേഖലയിൽ ഇരിക്കുന്നിവർ എന്നിങ്ങനെ സമൂഹത്തിൽ വിവിധ രംഗങ്ങളിൽ സേവനം ചെയ്യുന്നവർക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ് .

വഴികാട്ടി