"ജി.എൽ.പി.എസ് പുള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
തസ്ബീന. | തസ്ബീന. | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
=== ഇംഗ്ളീഷ് ക്ളബ്ബ്=== | === ഇംഗ്ളീഷ് ക്ളബ്ബ്=== | ||
ഇംഗ്ളീഷ് ക്ളബ്ബിനെ്റ ആഭിമുഖ്യത്തില്‍ ഇംഗ്ളീഷ് അസംബ്ളി,പ്രത്യേക ഇംഗ്ളീഷ് ക്ളാസ്സ്, എന്നിവ നടത്തുന്നു, കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ളാഷ് സ്കിററ് അവതരിപ്പിച്ചു. | ഇംഗ്ളീഷ് ക്ളബ്ബിനെ്റ ആഭിമുഖ്യത്തില്‍ ഇംഗ്ളീഷ് അസംബ്ളി,പ്രത്യേക ഇംഗ്ളീഷ് ക്ളാസ്സ്, എന്നിവ നടത്തുന്നു, കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ളാഷ് സ്കിററ് അവതരിപ്പിച്ചു. | ||
[[പ്രമാണം:47208=10JPG|thumb|center|ഇംഗ്ളീഷ് സ്കിററ്]] | [[പ്രമാണം:47208=10JPG|thumb|center|ഇംഗ്ളീഷ് സ്കിററ്]] | ||
22:05, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് പുള്ളന്നൂർ | |
---|---|
വിലാസം | |
പുളളാവൂ൪ G L P S PULLANNUR............... , .673601 | |
സ്ഥാപിതം | 08 - 11 - 1954 |
വിവരങ്ങൾ | |
ഫോൺ | ...04952287080......9495369026.............. |
ഇമെയിൽ | glpspullannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47208 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീരാൻ കുുട്ടി സി. |
അവസാനം തിരുത്തിയത് | |
23-08-2018 | 47208 |
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളാവൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.
ചരിത്രം
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന തൊട്ടടുത്ത രണ്ട് പ്രദേശങ്ങളായിരുന്നു പുളളന്നുരും പുളളാവൂരും.ഒരു പ്രാ ഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് പ്രദേശത്തുകാരും പരിശ്രമിച്ചു.അതിന്റെ ഫലമായി ആദ്യം അനുവദിച്ച സ്കൂൾ ജി എൽ പി സ്കുൾ പുളളന്നൂർ എന്ന പേരിൽ പുളളാവൂരിിൽ സ്ഥാപിച്ചു.
1 ശ്രീമതി പിലാത്തോട്ടത് തിൽ കുുഞ്ഞിപ്പാത്തുമ്മ എന്നവർ സംഭാവനയായി നല്കിയ 10സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്. 1954 നവംബർ 8നാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്.കോട്ടക്കൽ കുട്ട്യസ്സന് എന്ന വിദ്യാറർത്ഥിയാണ് ഇവിടെ വിദ്യാരംഭം കുറിച്ചത്. തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രറവർത്തിക്കുന്നവരെ വാർത്തെടുക്കാൻഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങലൾനേടിയെടുക്കാൻ പ്രയത്നിച്ച ശ്രീ ദാമോധരൻ മാസ്ററർ , ഇയ്യത്തിങ്ങൽ മുഹമ്മദ് മാസ്ററർ മുതൽ ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങളൾ ഇവിടെ സ്മരിക്കുന്നു. പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂർണ സഹകരണത്തോടെയാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹായത്തോടെ നിർമിച്ച കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂളിന്റെ ഒരു കെട്ടിടം മേല്‍ക്കൂര ഓട് കൊണ്ട് നിർമിച്ചതാണ്. ഇതുമാററി പുതിയ ഒരു കെട്ടിടം നിർമിക്കുന്നതിന് ബഹു; പി ടി എ റഹീം എം എൽ എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്.കളിസ്ഥലം,ചുററുമതില് എന്നിവ ഈ സ്കൂളിന് ആവശ്യമാണ്.ബഹു പി ടി എ റഹീം എം എൽ എ യുടെ പ്രാദേശിക വികസന ഫ ണ്ട് ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉൾപ്പെടെയുളള ഒരു കമ്പ്യട്ടറ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കമ്പ്യൂട്ടറ് ലാബില്‍ ഉപയോഗപ്പെടുത്തുന്നു.കൂടാതെ ഇന്റററ് നെററ് സൌ കര്യവും ഉണ്ട്. 2018 -19 അധ്യയന വർഷത്തിൽ ബഹു: കെ രാഘവൻ എം പി യുടെ ഫണ്ടിൽ നിന്നും രണ്ട് കംമ്പ്യൂട്ടറുകൾ അനുവദിച്ചു കിട്ടിയിട്ടുണ്ട്.
മികവുകൾ
സ്കൂൾ വാർഷികം
2018 ഏപ്രിൽ 3ാം തിയ്യതി വിപുലമായി സ്ക്കുൾ വാർഷികം നടത്തി.ബഹു ;പി ടി എ റഹീം എം എൽ എ ആഘോഷം ഉൽഘാടനം ചെയ്തു.സ്കൂൾ വിദ്യാർഥികളുടെയുംപൂർവ വിദ്യാർഥികളുടെയും കലാ വിരുന്നും ഉണ്ടായിരുന്നു.
പ്രീപ്രൈമറി .
സ്ക്കൂളിന്റെ ഭാഗമായി ഒരു പ്രീപ്രൈമറി നല്ല രീതിയിൽ നടന്നു വരുന്നു.L K G , U K G വിഭാഗങ്ങളിലായി ഇരുപതേളം കുുട്ടികൾ പഠിക്കുന്നു. [[
മാസ്ററർ പ്ളാൻ.
2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു.
പ്രവേശനോത്സവം
ജൂൺ 12പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളും പരിസരവും അലങ്കരിച്ചു.പുതുതായി പ്രവേശനം നേടിയ കുുട്ടികളെ വർണ ബലൂണുകൾ നൽകി സ്വീകരിച്ചു. .കുുട്ടികൾക്കെല്ലാം പുസ്തക നിതരണം നടത്തി.മധുര പലഹാര വിതരണം നടത്തി.
പരിസ്ഥിതി ദിനം- ജൂണ്‍ 5 2018.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ ത്തൈകൾ പച്ചക്കറി വിത്തുകൾ എന്നിവ വിതരണം നടത്തി.സ്ക്കൂളിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്നതിനു തുടക്കം കുുറിച്ചു.
വായനാ ദിനത്തോടനുബന്ധിച്ച് എല്ലാ കുുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെ യ്തു. എല്ലാ ക്ളാസിലും ക്ളാസ് ലൈബ്രറി ഒരുക്കി.വായനാ ക്വിസ്,വായനാ മത്സരം എന്നിവ നടത്തി.വിജയികൾക്ക് സമ്മാന വിതരണം നടത്തി.അമ്മ വായന പദ്ധതിക്ക് രൂപം നൽകി. എല്ലാ ദിവസവും മൈക്കിലൂടെ പത്ര വായന നടത്തുന്നു.
ജൂലൈ 5ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ച് അസംബ്ളി കൂടി.ബഷീർ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. ബഷീർ എന്ന മഹാ സാഹിത്യകാരനെ പരിചയപ്പെടുത്തി.ബഷീർ ദിന ക്വിസ് നടത്തി.
-സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്. | ജൂലൈ 25 സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടത്തി.ബാലററ് പേപ്പർ ഉപയോഗിച്ച് നടത്തിയ തെരെഞ്ഞടുപ്പ് വളരെ ഫലപ്രദവും രസപ്രദവുമായിരുന്നു. |
,
ജൂലൈ 22 ചാന്ദ്രദിനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്ര ദിന ക്വിസ് നടത്തി. ചാന്ദ്ര ദിന വീഡിയോ പ്രദർശിപ്പിച്ചു. ചുമർ പത്രിക തയ്യാറാക്കി.
അദ്ധ്യാപകർ
ബീരാന് കുട്ടി സി. ഹെഡ് മാസ്റ്ററർ
മുഹമ്മദ് കെ എം. സുശീല താഴത്തില്ലം. മേഘ എൻ പി.. തസ്ബീന.
ക്ളബുകൾ
ഇംഗ്ളീഷ് ക്ളബ്ബ്
ഇംഗ്ളീഷ് ക്ളബ്ബിനെ്റ ആഭിമുഖ്യത്തില്‍ ഇംഗ്ളീഷ് അസംബ്ളി,പ്രത്യേക ഇംഗ്ളീഷ് ക്ളാസ്സ്, എന്നിവ നടത്തുന്നു, കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ളാഷ് സ്കിററ് അവതരിപ്പിച്ചു.
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
കുട്ടികളുടെ ആരോഗ്യ ശുചി്ത്വ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുളള പ്രവറ്ത്തനങ്ങള്ക്കാണ് ..ഊന്നല്‍ നല്‍കുന്നത്,സ്കൂളും പരിസരവും വ്റ്ത്തിയായി സൂക്ഷിക്കുന്നു. പാല്, മുട്ട എന്നിവ ഉള്‍പ്പെടെ പോഷക ആഹാരം നല്കുന്നു......................................
===ഹരിതപരിസ്ഥിതി ക്ളബ്ബ് . മുഹമ്മദ് കെ എം.=== പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും വ്‍ക്ഷത്തൈകൾ,പച്ചക്കറി വിത്തുകൾ,എന്നിവ വിതരണം ചെയ്തു.സ്ക്കൂളിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
4720811.jpg
ഹിന്ദി ക്ളബ്
===അറബി ക്ളബ്=== ചാറ്ജുളള അധ്യാപിക സറീന എൻ പി.
അറബി ക്ളബ്ബിനെ്റ ആഭിമുഖ്യത്തില്‍ അറബി പ്രാറ്ത്ഥന, അറബി അസംബ്ളി, അറബിഭാഷാദിനം പ്രശ്നോത്തരി എന്നിവ നടത്തി.
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.331309,75.929963|width=800px|zoom=12}}