"ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Emsghsperumanna (സംവാദം | സംഭാവനകൾ)
No edit summary
Emsghsperumanna (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:


കേരളത്തില്‍ ഹൈസ്കൂളില്ലാത്ത 3 പഞ്ചായത്തുകളില്‍ ഹൈസ്കൂള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി GO (MS) No 202/07/Gen.Edn Dtd 27/11/2007  പ്രകാരം 2008 ജൂണ്‍ 2 ന്  ‍രാമനാട്ടുകര-തൊണ്ടയാട് ബൈപാസീലെ പന്തീരാന്കാവ് കവലയില്നിന്നും 4കീ.മീ കിഴക്കാണ്ഇ.എം.എസ്സ്.ഗവ.ഹൈസ്കൂള് സ്ഥാപീതമായത്.==
കേരളത്തില്‍ ഹൈസ്കൂളില്ലാത്ത 3 പഞ്ചായത്തുകളില്‍ ഹൈസ്കൂള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി GO (MS) No 202/07/Gen.Edn Dtd 27/11/2007  പ്രകാരം 2008 ജൂണ്‍ 2 ന്  ‍രാമനാട്ടുകര-തൊണ്ടയാട് ബൈപാസീലെ പന്തീരാന്കാവ് കവലയില്നിന്നും 4കീ.മീ കിഴക്കാണ്ഇ.എം.എസ്സ്.ഗവ.ഹൈസ്കൂള് സ്ഥാപീതമായത്.==
2008ജൂണീലെ 2ന് അന്നത്തെ മഞ്ചേരി ഏം.പി. ശ്റീ ടി.കെ. ‍‍ഹംസ സ്കൂള്‍ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എം. എല്‍. എ. ശ്രീ. യു. സി. രാമന്‍ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമദ് കുട്ടി മാസ്റ്റര്‍ മുഖ്യാഥിതിയും ആയിരുന്നു.  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ കംമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും ചെയ്തു.
2008ജൂണ്‍ 2ന് അന്നത്തെ മഞ്ചേരി എം.പി. ശ്രീ.  ടി.കെ. ‍‍ഹംസ സ്കൂള്‍ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എം. എല്‍. എ. ശ്രീ. യു. സി. രാമന്‍ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമദ് കുട്ടി മാസ്റ്റര്‍ മുഖ്യാഥിതിയും ആയിരുന്നു.  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ കംമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് കെട്ടിടവും സ്ഥലവും ആയിട്ടില്ല. ലാബ് തയ്യാറാക്കാന്‍ എം. എല്‍. എ. യു. സി. രാമന്‍ 80000 രൂപയും ഡിപ്പാര്‍ട്ട്മെന്റ് 15000 രൂപയും തന്നത് ഉപയോഗിച്ചു.  രണ്ട് കമ്പ്യൂട്ടര്‍ മാത്രമാണ്  ഉള്ളത്. ഫര്‍ണ്ണീച്ചറിന് 200000 രൂപ ഫണ്ട് കിട്ടിയിട്ടുണ്ട്.  സ്ഥലം ഏറ്റെടുക്കന്‍ പ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് എത്തുന്നതേ ഉള്ളൂ. മറ്റു വിദ്യാലയങ്ങളില്‍ നിന്ന് നിയോഗിക്കപ്പെട്ട അധ്യാപകര്‍ മാത്രമേ ഉള്ളൂ.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഇ._എം._എസ്._ജി._എച്ച്._എസ്._എസ്_പെരുമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്