"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/റെ‍ഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

16:02, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അന്തരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെ‍ഡ്ക്രോസ് 2010 മുതൽ ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സി.ഡിവീന, സി. പ്ലാസിഡ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റുകളായി ആകെ 120 കുട്ടികൾ പങ്കെടുത്തുവരുന്നു.