"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:

== നേട്ടങ്ങൾ==
== നേട്ടങ്ങൾ==
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഈ വർഷവും നൂറുശതമാനം വിജയം കരസ്ഥമാക്കി പശ്ചിമകൊച്ചിയിലെ എയ്ഡഡ് വിദ്യാലയ മേഖലയിൽ മികച്ച വിജയം കൈവരിച്ചുകൊണ്ട് ഈ വിദ്യാലയം വിജയപ്രായണം തുടർന്നു കൊണ്ടിരിക്കുന്നു. മാട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികളെ (294) പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ ഏക എയ്ഡഡ് വിദ്യാലയം എന്ന ബഹുമതിക്ക് അർഹത നേടിയെന്നത് ഈ വിദ്യാലയത്തിന്റെ എടുത്തു പറയേണ്ട ഒരു നേട്ടം തന്നെയാണ്. സർക്കാർ തലത്തിലും മറ്റു ഇതര മേഖകളുമായി ബന്ധപ്പെട്ടു നടത്തുന്ന വിവിധ പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ പങ്കെടുത്ത് ഉന്നത വിജയം നേടി തങ്ങളുടെ പഠനമികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഈ വർഷവും (2018) നൂറുശതമാനം വിജയം കരസ്ഥമാക്കി പശ്ചിമകൊച്ചിയിലെ എയ്ഡഡ് വിദ്യാലയ മേഖലയിൽ മികച്ച വിജയം കൈവരിച്ചുകൊണ്ട് ഈ വിദ്യാലയം വിജയപ്രായണം തുടർന്നു കൊണ്ടിരിക്കുന്നു. മാട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികളെ (294) പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ ഏക എയ്ഡഡ് വിദ്യാലയം എന്ന ബഹുമതിക്ക് അർഹത നേടിയെന്നത് ഈ വിദ്യാലയത്തിന്റെ എടുത്തു പറയേണ്ട ഒരു നേട്ടം തന്നെയാണ്. സർക്കാർ തലത്തിലും മറ്റു ഇതര മേഖകളുമായി ബന്ധപ്പെട്ടു നടത്തുന്ന വിവിധ പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ പങ്കെടുത്ത് ഉന്നത വിജയം നേടി തങ്ങളുടെ പഠനമികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.

:എല്ലാ വർഷവും പ്രവർത്തിപരിചയസാമൂഹ്യശാസ്തഐടി മേളയിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ മാറ്റുരച്ച് സംസ്ഥാനത്തലം വരെ ഉന്നതവിജയം കൊയ്യ്ത് തങ്ങളുടെ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ വർഷത്തെ സംസ്ഥാനത്തല പ്രവർത്തിപരിചയ മേഖലയിൽ ഇവിടെ നിന്നും 6 വിദ്യാർത്ഥിനികൾ പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി ഗ്രേയ്സ്  മാർക്കിന് അർഹത നേടുകയുണ്ടായി.

വരി 62: വരി 62:
സ്കൂൾകലോത്സവത്തിൽ മുൻവർഷത്തെ പോലെ തന്നെ ഈ വർഷവും വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥിനികൾ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കി. സംസ്ഥാനസ്കൂൾ കലോത്സവത്തിൽ ഇവിടത്തെ കുരുന്നുപ്രതിഭകൾ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിനന്ദനാർഹമായ വസ്തുതയാണ്.

:മഴവിൽ മനോരമ ചാനലലിൽ ഡി3 സൂപ്പർ ഫിനാലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥിനിയായ കുമാരി ആൻമേരി . ജെ . അക്വിന ഈ വിദ്യാലയത്തിന്റെ അഭിമാനഭാജനം തന്നെയാണ്.
:മഴവിൽ മനോരമ ചാനലലിൽ ഡി3 സൂപ്പർ ഫിനാലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥിനിയായ കുമാരി ആൻമേരി . ജെ . അക്വിന ഈ വിദ്യാലയത്തിന്റെ അഭിമാനഭാജനം തന്നെയാണ്.

== ഭൗതീകസൗകര്യങ്ങൾ ==
== ഭൗതീകസൗകര്യങ്ങൾ ==
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/597663" എന്ന താളിൽനിന്ന് ശേഖരിച്ചത്