"എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
'''ചരിത്രം: | '''ചരിത്രം: | ||
1956 ൽ സ്ഥാപിതമായ സ്കൂൾ ആണ്. എസ്സ് .എൻ. ഡി .പി ശാഖാ യോഗം വകയാണ് ഈ വിദ്യാലയം. | 1956 ൽ സ്ഥാപിതമായ സ്കൂൾ ആണ്. എസ്സ് .എൻ. ഡി .പി ശാഖാ യോഗം വകയാണ് ഈ വിദ്യാലയം. കുുന്നുതറ കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുുന്നുതറ സ്കൂൾ എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. കരുവാറ്റ വില്ലേജിലെ ചെമ്പു തോടിനു സമീപത്താണ് ഈ വിദ്യാലയം.ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ സരസ്വതിക്ഷേത്രമാണ് ഈ വിദ്യാലയം. | ||
'''ഭൗതികസൗകര്യങ്ങൾ: | '''ഭൗതികസൗകര്യങ്ങൾ: | ||
* എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ | * എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ | ||
* വിശാലമായകളിസ്ഥല൦ | * വിശാലമായകളിസ്ഥല൦ | ||
* 5 | * 5 ക്ളാസ്മുറികൾ | ||
* ഓഫീസ്മുറി | * ഓഫീസ്മുറി | ||
| വരി 51: | വരി 51: | ||
* ഐ റ്റി പഠന൦ | * ഐ റ്റി പഠന൦ | ||
* എല്ലാ കുട്ടികളേയും മികച്ച വായന ശീലത്തിലേക്കു ഉയർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. | * എല്ലാ കുട്ടികളേയും മികച്ച വായന ശീലത്തിലേക്കു ഉയർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. | ||
*2017-18ൽഎൽ എസ് എസ് വിജയ൦ സൂരജ് എസ് | |||
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ||
* അബിലാഷ് | * അബിലാഷ് (മികച്ച പത്റപ്രവ൪ത്തക൯) | ||
* ശിവപ്രീയ | * ശിവപ്രീയ | ||
* രതീഷ്േമാൻ | * രതീഷ്േമാൻ | ||
* ശ്രീനാരായണദാസ് | * ശ്രീനാരായണദാസ് | ||
22:34, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ | |
|---|---|
| വിലാസം | |
കരുവാറ്റ കരുവാറ്റ പി.ഒ , 04792493551 | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 04792493551 |
| ഇമെയിൽ | sndplps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35320 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സതിയമ്മ.കെ |
| അവസാനം തിരുത്തിയത് | |
| 14-08-2018 | Sindhu11 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം:
1956 ൽ സ്ഥാപിതമായ സ്കൂൾ ആണ്. എസ്സ് .എൻ. ഡി .പി ശാഖാ യോഗം വകയാണ് ഈ വിദ്യാലയം. കുുന്നുതറ കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുുന്നുതറ സ്കൂൾ എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. കരുവാറ്റ വില്ലേജിലെ ചെമ്പു തോടിനു സമീപത്താണ് ഈ വിദ്യാലയം.ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ സരസ്വതിക്ഷേത്രമാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ:
- എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ
- വിശാലമായകളിസ്ഥല൦
- 5 ക്ളാസ്മുറികൾ
- ഓഫീസ്മുറി
പാഠ്യേതര പ്രവർത്തനങ്ങൾ:
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
മുൻ സാരഥികൾ- സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശിവാനി
- വാസുദേവൻ
- ഭവാനി
- നാണപ്പൻ
നേട്ടങ്ങൾ
- ഐ റ്റി പഠന൦
- എല്ലാ കുട്ടികളേയും മികച്ച വായന ശീലത്തിലേക്കു ഉയർത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
- 2017-18ൽഎൽ എസ് എസ് വിജയ൦ സൂരജ് എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അബിലാഷ് (മികച്ച പത്റപ്രവ൪ത്തക൯)
- ശിവപ്രീയ
- രതീഷ്േമാൻ
- ശ്രീനാരായണദാസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.310318, 76.427384 |zoom=13}}