"ജി.വി.എൽ.പി.എസ് ചിറ്റൂർ/സൗകര്യങ്ങൾ/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി.വി.എൽ.പി.എസ് ചിറ്റൂർ/Details/കൂടുതൽ അറിയാൻ എന്ന താൾ ജി.വി.എൽ.പി.എസ് ചിറ്റൂർ/സൗകര്യങ്ങൾ/കൂടുതൽ അറിയാൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
21:59, 8 ജനുവരി 2022-നു നിലവിലുള്ള രൂപം
ലീല മന്ദിരത്തിന്(കെട്ടിടത്തിൻറെ പേര്) മുകളിലേ കെട്ടിടം കെട്ടിയത് എംഎൽഎ അച്യുതൻ അവർകളുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ച തന്നതാണ്.നല്ല 3 ക്ലാസ് മുറികളാണ് നമുക്ക് ഇതിലൂടെ ലഭിച്ചത്.എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ കെട്ടിടം കിട്ടിയതോടെയാണ് നമ്മുടെ വിദ്യാലയത്തിന് എല്ലാ ക്ലാസ് മുറികളും തികഞ്ഞത്.
സ്കൂളിൻറെ ചുമരുകൾ ആകർഷകമാക്കുക എന്നത് എല്ലാ വിദ്യാർത്ഥികളെയും ആകർഷിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാൽ സ്വാതന്ത്ര സമര ചരിത്രം വിദ്യാർത്ഥികളുടെ മനസ്സിൽ എത്തിക്കുവാൻ വേണ്ടിയാണ് വിദ്യാലയത്തിലെ ചുമരുകൾ ഉപ്പുസത്യാഗ്രഹം,റൗലറ്റ് ആക്ട്,സ്വതന്ത്ര സമര സേനാനികൾ എന്നിവരുടെ ചിത്രങ്ങൾ കൊണ്ട് നിറച്ചത്.ഇതു വളരെയധികം പ്രയോജനം ഉള്ളതാണ്.ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രം അവളുടെ മനസ്സിൽ മായാത്ത ഓർമയായി ചിത്ര രൂപത്തിൽ എന്നുമുണ്ടാവും.