"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 79: | വരി 79: | ||
ചടങ്ങിൽ വാർഡ് മെമ്പർ മാരായ സി. പ്രസാദ്, മുംതാസ് ലൈല, സംസ്കൃതി പ്രവർത്തകനായ ശ്രീ രാജേഷ് അടക്കാപുത്തൂർ, TA വൈസ് പ്രസിഡന്റ് മുഹമ്മദ്, മാനേജർ K O M ഭവദാസൻ, സി വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദേവയാനി ടീച്ചറുടെ പേരിൽ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് ഓർമ്മ മരം വിതരണം നടന്നു. | ചടങ്ങിൽ വാർഡ് മെമ്പർ മാരായ സി. പ്രസാദ്, മുംതാസ് ലൈല, സംസ്കൃതി പ്രവർത്തകനായ ശ്രീ രാജേഷ് അടക്കാപുത്തൂർ, TA വൈസ് പ്രസിഡന്റ് മുഹമ്മദ്, മാനേജർ K O M ഭവദാസൻ, സി വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദേവയാനി ടീച്ചറുടെ പേരിൽ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് ഓർമ്മ മരം വിതരണം നടന്നു. | ||
സംസ്കൃതി പ്രവർത്തകരായ uc വേണുഗോപാൽ , k ജയദേവൻ , വിനീഷ് വേണു ,കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ Dr.ഷാബു, പൂർവ്വ വിദ്യാർഥി സംഘടനാ പ്രവർത്തകരായ ദിനേഷ് സിവി , സുധീഷ് ടി പി തുടങ്ങിയവരും പൂർവ്വ അദ്ധ്യാപകരും PTA, MPTA അംഗങ്ങളും,രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. | സംസ്കൃതി പ്രവർത്തകരായ uc വേണുഗോപാൽ , k ജയദേവൻ , വിനീഷ് വേണു ,കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ Dr.ഷാബു, പൂർവ്വ വിദ്യാർഥി സംഘടനാ പ്രവർത്തകരായ ദിനേഷ് സിവി , സുധീഷ് ടി പി തുടങ്ങിയവരും പൂർവ്വ അദ്ധ്യാപകരും PTA, MPTA അംഗങ്ങളും,രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. | ||
<gallery> | |||
Park20464.jpg|ജൈവ വൈവിധ്യ പാർക്ക് | |||
Park-20464.jpg|നക്ഷത്ര വനം | |||
salabhodyanam20464.jpg|ശലഭോദ്യാനം | |||
Rajesh20464.jpg|ജൈവ വൈവിധ്യ പാർക്ക് ഉദ്ഘാടനം | |||
Rajeshmp20464.jpg|സീഡ് ക്ലബ് അംഗങ്ങളോടൊപ്പം | |||
2park20464.jpg.jpg| | |||
Biopark20464.jpg|അനുമോദനം | |||
Biopark_20464.jpg.jpg|മിനി അത്‌ലറ്റിക് മീറ്റ് ജേതാക്കൾക്കൊപ്പം | |||
Biopark-20464.jpg|പാർക്ക് | |||
</gallery> | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
15:11, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| എ.യു.പി.എസ്.കുലുക്കല്ലൂർ | |
|---|---|
| വിലാസം | |
കുലുക്കല്ലൂർ കുലുക്കല്ലൂർ(പി.ഒ),കുലുക്കല്ലൂർ , 679337 | |
| സ്ഥാപിതം | 1932 |
| വിവരങ്ങൾ | |
| ഫോൺ | 04662215989 |
| ഇമെയിൽ | aups.kulukkallur1932@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20464 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജയകൃഷ്ണൻ.സി.വി |
| അവസാനം തിരുത്തിയത് | |
| 14-08-2018 | 20464 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
'വിദ്യാകൽപലത' എന്ന പേരിൽ വിദ്യാദാന തത്പരനായ ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്.. തുടർന്ന് വിദ്യാലയത്തിൻറെ രക്ഷാകർത്താവ് ഒരുപുലാശ്ശേരി മനക്കൽ ഭവദാസൻ നമ്പൂതിരിപ്പാടായിരുന്നു. തുടർന്ന് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് വിദ്യാലയത്തിൻറെ ഭരണ സാരഥ്യം ഏറ്റെടുത്തു. വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ക്കൂളാക്കി മാറ്റുകയും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ഉയർത്തി കൊണ്ടുവരികയും ചെയ്തത് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് ആണ്. ഇന്ന് ഒരുപുലാശ്ശേരി മനക്കൽ കെ ഒ എം ഭവദാസൻ നമ്പൂതിരിപ്പാടിൻറെ നേതൃത്തത്തിൽ വിദ്യാലയം മികച്ച ഭൗതിക സാഹചര്യങ്ങളോടെ പരിശോഭിക്കുകയും ചെയ്തു വരുന്നു....
ഭൗതികസൗകര്യങ്ങൾ
കുലുക്കല്ലൂർ എ .യു.പി സ്‌കൂൾ ഒന്ന് മുതൽ ഏഴ് വരെ 20 ക്ലാസുകൾ ആണ് ഉള്ളത് .ഇതിനു പുറമെ പ്രീപ്രൈമറി വിഭാഗത്തിൽ 3 ക്ലാസുകൾ കൂടി ഉണ്ട് .വിശാലമായ ഒരു കമ്പ്യൂട്ടർലാബ് ഇവിടെ ഉണ്ട് .പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടു കൊണ്ട് ലഭിച്ച 15 ലാപ്ടോപ്പുകളും 6 പ്രോജെക്ടറുകളും ഫലപ്രദമായി ഉപയോഗിക്കുന്നു. കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യപാർക്കിൽ ശലഭ ഉദ്യാനം ,നക്ഷത്ര വനം എന്നിവ ഉൾപ്പെടുന്നു .ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ ,ശുദ്ധജല സൗകര്യം ,വാഹന സൗകര്യം ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയും ഇവിടെ ഉണ്ട്. വിശാലമായ കളിസ്ഥലം പഞ്ചായത്തിന്റെ പൈക്ക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതാണ്. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം പണി പൂർത്തിയായി വരുന്നു.
-
ഐ .ടി ലാബ്
-
സ്മാർട്ട് ക്ലാസ്
-
ക്ലാസ് മുറികൾ
-
കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്,മാത്സ് ക്ലബ്,സോഷ്യൽ ക്ലബ്,റേഡിയോക്ലബ് ,നേച്ചർ ക്ലബ്,ഹെൽത്ത് ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്,അറബി ക്ലബ്,ഉറുദു ക്ലബ്,മലയാളം ക്ലബ്,സംസ്ക്റ്തം ക്ലബ്,സ്ക്ഔട്ട് ആന്റ് ഗൈഡ്,കുട്ടിപ്പോലീസ്,ഐ ടി ക്ലബ് ,ടാലെന്റ്റ് ക്ലബ്, എനർജി ക്ലബ് ,സീഡ് പ്രവർത്തനങ്ങൾ
-
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
-
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
-
S.S ക്ലബ് പ്രവർത്തനങ്ങൾ
-
സ്കൗട്ട് & ഗൈഡ്
-
സ്പോർട്സ്
-
ഉറുദു ടാലെന്റ്റ് ടെസ്റ്റ്
-
കലോത്സവം
2018-19 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ
. പ്രവേശനോത്സവം
A U P S കുലുക്കല്ലൂരിൽ പ്രവേശനോത്സവം ഗംഭീരമായി നടന്നു.രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ C V ജയകൃഷ്ണൻ, P T A പ്രസിഡന്റ് ജയരാജ് കുലുക്കല്ലൂർ, സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയ ഒന്നാം തരത്തിലെ കുഞ്ഞു മക്കൾക്ക് സ്കൂൾ മാനേജർ K O M ഭവദാസൻ, P T A വൈസ് പ്രസിഡന്റ് മുഹമ്മദ്, ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ എന്നിവർ ചേർന്ന് മധുരത്തോടൊപ്പം സമ്മാനമായി പഠന കിറ്റും വിതരണം ചെയ്തു.
-
പ്രവേശനോത്സവം-മധുര പലഹാരങ്ങളും പഠന കിറ്റും വിതരണം ചെയ്യുന്നു
-
പ്രവേശനോത്സവം- പ്രത്യേക അസംബ്ലി
. പരിസ്ഥിതി ദിനം
ഇന്ന് പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി എല്ലാ കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിയാണ് ഹരിതോത്സവം ഒന്നാം ഉത്സവത്തിന് തുടക്കം കുറിച്ചത്. തുടർന്ന് PTA പ്രസിഡന്റ് ജയരാജ് കുലുക്കല്ലൂർ, ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ മാസ്റ്റർ, O P ഭവദാസൻ മാസ്റ്റർ,P ബഷീർ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ എന്നിവർ ചേർന്ന് ഫല വൃക്ഷത്തൈ നട്ടു.ഓരോ ക്ലാസും ഒരു മരത്തൈ നട്ടു പിടിപ്പിക്കുക എന്നതായിരുന്നു ഒരു പ്രധാന പരിപാടി. സീനിയർ അസിസ്റ്റന്റ് രാധടീച്ചറും രണ്ടാം ക്ലാസ്സിലെ കുട്ടികളും ചേർന്ന് പ്ലാവിൻ തൈ ആണ് നട്ടത്. കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്റർ, ബാഡ്ജ് എന്നിവ തയ്യാറാക്കി. തുടർന്ന് പരിസ്ഥിതി ദിന ക്വിസ് നടത്തി.I T സാധ്യത ഉപയോഗിച്ച് നാലാം ക്ലാസ്സുകാർ തയ്യാറാക്കിയ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ പ്രസന്റേഷൻ വേറിട്ട അനുഭവ മായി...
-
മരം നടൽ ഉദ്ഘാടനം പി ടി എ പ്രസിഡന്റ്
-
പരിസ്ഥിതി ദിനം
-
മരം നടുന്നു
-
കുട്ടികൾ വൃക്ഷത്തൈകളുമായി
-
ക്ലാസ്സിനൊരു മരം
. ജൈവ വൈവിധ്യ പാർക്ക് ഉദ്‌ഘാടനം
A U P S കുലുക്കല്ലൂരിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും അടക്കാപുത്തൂർ സംസ്കൃതിയുടെയും നേതൃത്വത്തിൽ പൂർവ്വ അദ്ധ്യാപിക ശ്രീമതി ദേവയാനി ടീച്ചറുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ നിർമിച്ച ജൈവ വൈവിധ്യ പാർക്ക് ഉദ്ഘാടനം ബഹുമാനപ്പെട്ട എം.പി. ശ്രീ എം.ബി.രാജേഷ് നിർവഹിച്ചു. ചടങ്ങിൽ കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഗോപകുമാർ അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ് ശ്രീ ജയരാജ് കുലുക്കല്ലൂർ സ്വാഗതവും ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഇതിനോടൊപ്പം S S L C, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ കുട്ടികൾക്കും ജില്ലാ അത്‌ലറ്റിക് മീറ്റിൽ വിജയം കൈവരിച്ച കുട്ടികൾക്കും സമ്മാന വിതരണവും നടന്നു. സ്കൂളിലെ ഉദ്യാനത്തിന്റെ ഫോട്ടോ സ്വന്തം ക്യാമറയിൽ പകർത്തിയ ശേഷം സ്കൂളിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് M P ശ്രീ എം. ബി രാജേഷ് മടങ്ങിയത്. ചടങ്ങിൽ വാർഡ് മെമ്പർ മാരായ സി. പ്രസാദ്, മുംതാസ് ലൈല, സംസ്കൃതി പ്രവർത്തകനായ ശ്രീ രാജേഷ് അടക്കാപുത്തൂർ, TA വൈസ് പ്രസിഡന്റ് മുഹമ്മദ്, മാനേജർ K O M ഭവദാസൻ, സി വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദേവയാനി ടീച്ചറുടെ പേരിൽ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് ഓർമ്മ മരം വിതരണം നടന്നു. സംസ്കൃതി പ്രവർത്തകരായ uc വേണുഗോപാൽ , k ജയദേവൻ , വിനീഷ് വേണു ,കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ Dr.ഷാബു, പൂർവ്വ വിദ്യാർഥി സംഘടനാ പ്രവർത്തകരായ ദിനേഷ് സിവി , സുധീഷ് ടി പി തുടങ്ങിയവരും പൂർവ്വ അദ്ധ്യാപകരും PTA, MPTA അംഗങ്ങളും,രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
-
ജൈവ വൈവിധ്യ പാർക്ക്
-
നക്ഷത്ര വനം
-
ശലഭോദ്യാനം
-
ജൈവ വൈവിധ്യ പാർക്ക് ഉദ്ഘാടനം
-
സീഡ് ക്ലബ് അംഗങ്ങളോടൊപ്പം
-
അനുമോദനം
-
മിനി അത്‌ലറ്റിക് മീറ്റ് ജേതാക്കൾക്കൊപ്പം
-
പാർക്ക്
മാനേജ്മെന്റ്
കെ ഒ എം ഭവദാസൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇ.പി. ഗോപാലൻ എം എൽ എ
- പ്രൊഫ. സേതു മാധവൻ
- ആനപ്പായ ഗോപാലകൃഷ്ണൻ മാസ്റ്റർ
- പ്രൊഫ. രാജഗോപാലൻ മാസ്റ്റർ
- ഡോ രവീന്ദ്രൻ അമ്മത്തൊടി
- ഡോ സുധ
- ഡോ ഉമ്മർ പാറയിൽ
- അമ്മത്തൊടി ശങ്കരൻ മാസ്റ്റർ
- അഡ്വ ആബിദ് അലി ബീരാൻ
- ജയരാജ് കുലുക്കല്ലൂർ
- ഷാനവാസ് കുലുക്കല്ലൂർ
വഴികാട്ടി
| {{#multimaps:10.8611409,76.240453}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|